ക്രിസ്ത്യന്‍ ഫെലോഷിപ്പ് സഭകളുടെ ദര്‍ശനം:- സാക് പുന്നന്‍

1975 ഓഗസ്റ്റ് മാസത്തിലാണ് ബാംഗ്ലൂരില്‍ സി.എഫ്.സി. സഭയ്ക്ക് കര്‍ത്താവ് ആരംഭം കുറിച്ചത്. വളരെ ചുരുക്കം വിശ്വാസികളുമായിയാണ് അന്ന് ആരംഭിച്ചത്. എന്തിനാണ് കര്‍ത്താവു ഞങ്ങളെ ഇപ്രകാരമുള്ള ഒരു കൂട്ടത്തിനു രൂപം കൊടുക്കുവാന്‍ വിളിച്ചത് എന്നതിനു ഒരു വ്യക്തമായ രൂപം അന്നുണ്ടായിരുില്ല. എന്നാല്‍ പിന്നീട് ക്രമമായി ദൈവം അത് വ്യക്തമാക്കിത്തന്നു. അത് ഇങ്ങനെയായിരുന്നു: പുതിയ വീഞ്ഞ് (യേശുവിന്റെ ജീവനും ദിവ്യസ്വഭാവും) പുതിയ തുരുത്തിയില്‍ (പുതിയനിയമ മാതൃകയില്‍ പണിത ക്രിസ്തു ശരീരമാകുന്ന പ്രാദേശിക സഭ) വെളിപ്പെടുത്തുക. ഇത് ഞങ്ങളുടെ ദര്‍ശനമായിത്തീര്‍ന്നു. ഞങ്ങളുടെ … Continue reading ക്രിസ്ത്യന്‍ ഫെലോഷിപ്പ് സഭകളുടെ ദര്‍ശനം:- സാക് പുന്നന്‍