ബൈബിളിലൂടെ (പഴയ നിയമം)

സാക് പുന്നന്‍ ദൈവം നമുക്കു ബൈബിള്‍ തന്നത് എന്തിന്? ദൈവവചനം പഠിക്കുന്നതിനു മുന്‍പ് എന്തിനാണു ദൈവം നമുക്കതു തന്നത് എന്നു നാം മനസ്സിലാക്കിയിരിക്കണം. തെറ്റായ കാരണങ്ങള്‍ കൊണ്ട് ബൈബിള്‍ പഠിക്കുവാന്‍ കഴിയും – ധാരാളം ക്രിസ്ത്യാനികളും ഇന്ന് അങ്ങനെയാണെന്നു ഞാന്‍ കരുതുന്നു. ദൈവം എന്തു ലക്ഷ്യത്തോടെ ദൈവവചനം നമുക്കു തന്നോ അതേ ലക്ഷ്യത്തോടെ വേണം നാം ഇന്ന് തിരുവെഴുത്തുകള്‍ പഠിക്കുവാന്‍. മുഴുവന്‍ ബൈബിളിനെക്കുറിച്ചുള്ള ഈ പഠനത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ തന്നെ, എന്റെ മനസ്സിലേക്കു വന്ന വാക്യം ഇതാണ്: ”തന്റെ … Continue reading ബൈബിളിലൂടെ (പഴയ നിയമം)