February 2019
മൂന്നു വിലയേറിയ പ്രബോധങ്ങള്‍- WFTW 10 ഫെബ്രുവരി 2019
സാക് പുന്നന്‍ 1.ദൈവത്തിനു വേണ്ടി കത്തിക്കൊണ്ടിരിക്കേണ്ടതിന് അന്വേഷിക്കുക പൗലൊസ് തിമൊഥെയൊസിനെഴുതി, ” എന്‍റെ കൈ വയ്പിനാല്‍ നീ പ്രാപിച്ച ആത്മീയവരങ്ങളെക്കുറിച്ചു നിന്നെ ഓര്‍മ്മപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവ് ഭീരുത്വത്തിന്‍റെ ആത്മാവല്ല” (2 തിമൊ 1:6). ആ അഗ്നി കത്തിക്കൊണ്ടിരിക്കേണ്ടതിന് ആ വരത്തെ…
യഥാര്‍ത്ഥ വിശുദ്ധിയുടെ വിശിഷ്ടലക്ഷണങ്ങള്‍- WFTW 03 ഫെബ്രുവരി 2019
സാക് പുന്നന്‍ സകല പ്രവാചകന്മാരുടെയും ഭാരം വിശുദ്ധി ആയിരുന്നു- നിങ്ങളുടെ വിഗ്രഹങ്ങളെ ഉപേക്ഷിച്ച് നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ ഒന്നാം സ്ഥാനത്തു വയ്ക്കുക. നമ്മുടെ ജീവിതത്തില്‍ ഒരു വിഗ്രഹം പോലും ഇല്ലാതിരിക്കുക എന്നതാണ് യഥാര്‍ത്ഥ വിശുദ്ധി. നമ്മുടെ മുഴു ഹൃദയവും നിറഞ്ഞിരിക്കത്തക്കവിധം ദൈവം…
രഹസ്യ ജീവിതത്തില്‍ ഉളള വിശ്വസ്തത- WFTW 27 ജനുവരി 2019
സാക് പുന്നന്‍ മത്തായി 25:1-13 വരെയുളള വാക്യങ്ങളില്‍, പത്തു കന്യകമാരെക്കുറിച്ച് യേശു സംസാരിക്കുന്നു. അവരില്‍ ആരും തന്നെ വ്യഭിചാരിണികളല്ലായിരുന്നു (ആത്മീയ വ്യഭിചാരം എന്നതിന്‍റെ നിര്‍വ്വചനത്തിനായി യാക്കോബ് 4:4കാണുക). അവരെല്ലാവരും കന്യകമാരായിരുന്നു.മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, അവര്‍ക്കു മനുഷ്യരുടെ മുമ്പാകെ നല്ല സാക്ഷ്യം ഉണ്ടായിരുന്നു. അവരുടെ വിളക്കുകളെല്ലാം കത്തിക്കൊണ്ടിരിക്കുകയായിരുന്നു…
അനേകര്‍ക്ക് നിങ്ങളെ ഒരു അനുഗ്രഹമാക്കി തീര്‍ക്കുവാന്‍ ദൈവത്തില്‍ ആശ്രയിക്കുക- WFTW 18 ജനുവരി 2019
സാക് പുന്നന്‍ ഉല്‍പത്തി 28:11ല്‍, “സൂര്യന്‍ അസ്തമിച്ചു” എന്ന് എഴുതപ്പെട്ടിരിക്കുന്നു. അത് ഭൂമിശാസ്ത്രപരമായ ഒരു വസ്തുതയെ സൂചിപ്പിക്കുക മാത്രമെ ചെയ്യുന്നുളളൂ, എങ്കിലും യാക്കോബിന്‍റെ ജീവിതത്തിലും ആത്മീയമായി പറഞ്ഞാല്‍, സൂര്യന്‍ വാസ്തവമായി അസ്തമിച്ചു. അവന്‍ ലോകത്തിനു വേണ്ടി ജീവിക്കുകയായിരുന്നു, കൂടാതെ അവന്‍ പിടിച്ചു…