ജോജി ടി. സാമുവല്‍

ബ്രദര്‍ ജോജി ടി. സാമുവല്‍ കോട്ടയം ക്രിസ്ത്യന്‍ അസ്സെംബ്ലി സഭയുടെ മൂപ്പന്‍, ജീവമോഴികള്‍ മാസികയുടെ എഡിറ്റര്‍,  മലയാള മനോരമ പത്രം സീനിയര്‍ എഡിറ്റര്‍ എന്നീ പദവികളോടെ, ആഴമുള്ള ക്രിസ്തീയ ജീവിതത്തെകുറിച്ച് എഴുതുകയും, പ്രസംഗിക്കുകയും ചെയ്യുന്നു.