March 2019
ദൈവത്തിനു വിശ്വസ്തരായ മനുഷ്യരെ ആവശ്യമുണ്ട്- WFTW 17 ഫെബ്രുവരി 2019
സാക് പുന്നന്‍ ” ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതില്‍ കെട്ടി എന്‍റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ഒരുവനെപോലും ഞാന്‍ കണ്ടില്ല” (യെഹെ.22:30). ലോകത്തിന്‍റെയും, യിസ്രായേലിന്‍റെയും, സഭയുടെയും ചരിത്രത്തില്‍, ഒരു പ്രത്യേക സാഹചര്യത്തില്‍…