Admin
-
ശിഷ്യത്വത്തിൻ്റെ മൂന്നാമത്തെ വ്യവസ്ഥ – WFTW 6 ഒക്ടോബർ 2024
സാക് പുന്നൻ ശിഷ്യത്വത്തിന്റെ മൂന്നാമത്തെ വ്യവസ്ഥ ലൂക്കോസ് 14:33ൽ ആണ്: “തനിക്കുള്ളതൊക്കെയും വിട്ടുകളയാത്ത ഒരുവനും എൻ്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല” (മറ്റൊരു അഖണ്ഡമായ പ്രസ്താവന). പ്രായോഗികതലത്തിൽ ഇത് എന്താണർത്ഥമാക്കുന്നത്? നാം അത് മനസ്സിലാക്കേണ്ടതുണ്ട്. നാം താപസന്മാരോ സന്യാസികളോ ആയിട്ട് എല്ലാം ഉപേക്ഷിച്ച് വനങ്ങളിൽ…
-
ശിഷ്യത്വത്തിൻ്റെ രണ്ടാമത്തെ വ്യവസ്ഥ – WFTW 29 സെപ്റ്റംബർ 2024
സാക് പുന്നൻ ഈ ആഴ്ച, മഹാനിയോഗത്തിൻ്റെ രണ്ടു വശങ്ങളും നിറവേറ്റുക എന്നതിൻ്റെ അർത്ഥം എന്താണെന്നതിനെ കുറിച്ചുള്ള പഠനം തുടരുന്നു. കഴിഞ്ഞ ആഴ്ച ശിഷ്യത്വത്തിൻ്റെ ആദ്യ വ്യവസ്ഥ ക്രിസ്തുവിനോടുള്ള പരമമായ സ്നേഹമാണ് എന്നു കണ്ടു. അവിടെ നാം നമ്മുടെ മാതാപിതാക്കളെക്കാൾ, നമ്മുടെ ഭാര്യമാരെക്കാൾ,…
-
ശിഷ്യത്വത്തിൻ്റെ ഒന്നാമത്തെ വ്യവസ്ഥ – WFTW 22 സെപ്റ്റംബർ 2024
സാക് പുന്നൻ കഴിഞ്ഞ ആഴ്ച, മഹാനിയോഗം പൂർണ്ണമായി നിറവേറ്റുന്നതിനെ കുറിച്ചു നാം ചിന്തിക്കാൻ തുടങ്ങി: അത് സുവിശേഷം എത്തിപ്പെടാത്ത ആളുകളുടെ അടുത്ത് എത്തുന്നതു മാത്രമല്ല, എന്നാൽ യേശു കല്പിച്ചതെല്ലാം ചെയ്യുന്നതിന് ശ്രദ്ധാലുക്കളായ ശിഷ്യന്മാരെ ഉണ്ടാക്കുന്നതും കൂടെയാണ്. ഒരു വലിയ പുരുഷാരം തൻ്റെ…
-
മഹാനിയോഗം പൂർത്തീകരിക്കുന്നത് – WFTW 15 സെപ്റ്റംബർ 2024
സാക് പുന്നൻ മഹാനിയോഗം നിറവേറ്റുന്ന കാര്യത്തിൽ ഒരു സംതുലിതാവസ്ഥ കൊണ്ടുവരിക എന്നതാണ് എൻ്റെ ഹൃദയത്തിലുള്ള ഭാരം. യേശു ഈ ഭൂമി വിട്ടു പോകുന്നതിനു തൊട്ടു മുമ്പ് അവിടുത്തെ ശിഷ്യന്മാർക്കു നൽകിയ “മഹാ നിയോഗം” എന്നറിയപ്പെടുന്ന കല്പന പൂർത്തീകരിക്കുക എന്നത് എത്ര പ്രാധാന്യമുള്ളതാണെന്ന്…
-
പുതിയ സഭയുടെ ചില സവിശേഷതകൾ – WFTW 08 സെപ്റ്റംബർ 2024
സാക് പുന്നൻ 1975 ഓഗസ്റ്റിൽ എൻ്റെ ഭവനത്തിൽ വച്ച്, ഒരുമിച്ചു ചേർന്ന് ഒരു മീറ്റിംഗ് ആരംഭിച്ചപ്പോൾ, ഒരു പുതിയ സഭ ആരംഭിക്കുന്നതിനെ കുറിച്ച് ഒരു ഉദ്ദേശ്യവും തീർത്തും ഇല്ലായിരുന്നു. അപ്പൊസ്തലന്മാർ മാത്രമാണ് സഭ സ്ഥാപിച്ചത് – തീർച്ചയായും ഞാൻ അതിന് യോഗ്യനാണെന്ന്…
-
ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള വിവിധ ധർമ്മങ്ങൾ – WFTW 01 സെപ്റ്റംബർ 2024
സാക് പുന്നൻ ക്രിസ്തുവിൻ്റെ ശരീരത്തെ ഒരു ആശുപത്രിയോട് താരതമ്യം ചെയ്യാം. ഒരു മനുഷ്യൻ രോഗിയാകുമ്പോൾ ഒരു ആശുപത്രിയിലേക്കു പോകുന്നു, ആ ആശുപത്രിയിൽ അയാളെ സഹായിക്കാൻ വേണ്ടി വിവിധ വിഭാഗങ്ങൾ ഉണ്ട്. ഒരുപക്ഷെ അയാൾക്ക് ഒരു ഇൻജക്ഷൻ, അല്ലെങ്കിൽ ഫിസിയോതെറാപ്പി, അല്ലെങ്കിൽ ഒരു…
-
നിങ്ങൾ പുനർ നിർമ്മിക്കുന്നത് സത്യസഭയാണെന്ന് ഉറപ്പു വരുത്തുക – WFTW 25 ഓഗസ്റ്റ് 2024
സാക് പുന്നൻ തിരുവചനത്തിൻ്റെ ആദ്യ താളുകൾ, അവസാന താളുകളുമായി താരതമ്യം ചെയ്യുമ്പോൾ, നാം കണ്ടെത്തുന്നത് 2 വൃക്ഷങ്ങൾ (ജീവൻ്റെ വൃക്ഷവും നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വൃക്ഷവും) അന്ത്യസമയമാകുമ്പോഴേയ്ക്ക്, രണ്ട് വ്യവസ്ഥിതികൾ ഉൽപ്പാദിപ്പിക്കുന്നു എന്നാണ് – യെരുശലേമും ബാബിലോണും. സത്യമായി ആത്മാവിൽ നിന്നു…
-
യേശുവിൻ്റെ പരമമായ വാഞ്ഛ: പിതാവിൻ്റെ മഹത്വം – WFTW 18 ഓഗസ്റ്റ് 2024
സാക് പുന്നൻ കർത്താവ് അവിടുത്തെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ച പ്രാർഥനയിൽ, ഏറ്റവും ആദ്യത്തെ അപേക്ഷ, “അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നാണ്. ഇതായിരുന്നു കർത്താവായ യേശുവിൻ്റെ ഹൃദയത്തിലെ പ്രാഥമികമായ വാഞ്ഛ. “പിതാവേ, അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്ന് അവിടുന്നു പ്രാർത്ഥിച്ചിട്ട്, ക്രൂശിൻ്റെ മാർഗ്ഗം…
-
ദൈവഭക്തരുടെ 50 അടയാളങ്ങൾ
ലോകത്തിൽ ദൈവത്തിന്റെ പ്രവൃത്തി ഇന്ന് കുറവാണ്, കാരണം മുകളിൽ പറഞ്ഞതു പോലെ മൗലികമായ നിലപാടുള്ള മനുഷ്യർ ഇന്ന് എണ്ണത്തിൽ കുറവാണ്. പാപവും വ്യഭിചാരവും നിറഞ്ഞ തലമുറയ്‌ക്കും വിട്ടുവീഴ്‌ച ചെയ്യുന്ന ക്രൈസ്തവലോകത്തിനുമിടയിൽ നിങ്ങൾ ദൈവത്തിനുവേണ്ടി അത്തരമൊരു മനുഷ്യനാകുമെന്ന് പൂർണ്ണഹൃദയത്തോടെ ദൃഢനിശ്ചയം ചെയ്യുക. ദൈവത്തിന്…
-
ദിവ്യ സ്നേഹത്തിൽ ജീവിക്കുന്നത് – WFTW 11 ഓഗസ്റ്റ് 2024
സാക് പുന്നൻ ഒരുവൻ തനിക്കു വിശുദ്ധിയുണ്ടെന്ന് അവകാശപ്പെടുകയും എന്നാൽ ദിവ്യസ്നേഹം അവൻ വെളിപ്പെടുത്താതെ ഇരിക്കുകയും ചെയ്യുന്നെങ്കിൽ, അപ്പോൾ അവനുള്ളത് യഥാർത്ഥ വിശുദ്ധിയല്ല, എന്നാൽ പരീശന്മാരുടെ ‘നീതിയാണ്’. മറുവശത്ത്, എല്ലാവരോടും വലിയ സ്നേഹമുണ്ടെന്ന് അവകാശപ്പെടുന്നവർ, നിർമ്മലതയിലും നീതിയിലും ജീവിക്കുന്നവർ അല്ലെങ്കിൽ, അവരും തങ്ങളുടെ…