Admin
-
ദൈവഭക്തരുടെ 50 അടയാളങ്ങൾ
ലോകത്തിൽ ദൈവത്തിന്റെ പ്രവൃത്തി ഇന്ന് കുറവാണ്, കാരണം മുകളിൽ പറഞ്ഞതു പോലെ മൗലികമായ നിലപാടുള്ള മനുഷ്യർ ഇന്ന് എണ്ണത്തിൽ കുറവാണ്. പാപവും വ്യഭിചാരവും നിറഞ്ഞ തലമുറയ്ക്കും വിട്ടുവീഴ്ച ചെയ്യുന്ന ക്രൈസ്തവലോകത്തിനുമിടയിൽ നിങ്ങൾ ദൈവത്തിനുവേണ്ടി അത്തരമൊരു മനുഷ്യനാകുമെന്ന് പൂർണ്ണഹൃദയത്തോടെ ദൃഢനിശ്ചയം ചെയ്യുക. ദൈവത്തിന്…
-
ദിവ്യ സ്നേഹത്തിൽ ജീവിക്കുന്നത് – WFTW 11 ഓഗസ്റ്റ് 2024
സാക് പുന്നൻ ഒരുവൻ തനിക്കു വിശുദ്ധിയുണ്ടെന്ന് അവകാശപ്പെടുകയും എന്നാൽ ദിവ്യസ്നേഹം അവൻ വെളിപ്പെടുത്താതെ ഇരിക്കുകയും ചെയ്യുന്നെങ്കിൽ, അപ്പോൾ അവനുള്ളത് യഥാർത്ഥ വിശുദ്ധിയല്ല, എന്നാൽ പരീശന്മാരുടെ ‘നീതിയാണ്’. മറുവശത്ത്, എല്ലാവരോടും വലിയ സ്നേഹമുണ്ടെന്ന് അവകാശപ്പെടുന്നവർ, നിർമ്മലതയിലും നീതിയിലും ജീവിക്കുന്നവർ അല്ലെങ്കിൽ, അവരും തങ്ങളുടെ…
-
ദൈവം നിങ്ങളെ വിളിക്കുന്ന ഇടങ്ങളിലേക്കെല്ലാം പോകുക – WFTW 4 ഓഗസ്റ്റ് 2024
സാക് പുന്നൻ ഒരിക്കൽ, ഞാൻ ഒരു പ്രത്യേക രാജ്യത്തേക്കു (സുവിശേഷം പ്രസംഗിക്കുന്നത് നിരോധിക്കപ്പെട്ട ഒരിടത്തേയ്ക്ക്) പോകുവാൻ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ, കർത്താവ് എന്നെ മത്തായി 28:18-19 വരെയുള്ള വാക്യങ്ങൾ ഓർപ്പിച്ചു. അപ്പോൾ ഞാൻ കണ്ടത്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും കർത്താവിനുള്ളതാണ്; അതുകൊണ്ടാണ്…
-
മക്കളേ, എനിക്ക് ചെവിതരിക
സാക് പുന്നൻ ആമുഖം ഈ പുസ്തകത്തില്‍ എന്റെ നാല് ആണ്മക്കള് അവിവാഹിതരായിരിക്കുമ്പോഴും വീട്ടില്‍ നിന്ന് അകലെയായിരിക്കുമ്പോഴും ഞാന്‍ അവര്‍ക്ക് എഴുതിയ ഇമെയിലുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ആദ്യം അവര്‍ കോളജില്‍ പഠിക്കുകയും പിന്നീട് ജോലി ചെയ്യുകയുമായിരുന്നു. അന്ന് അവര്‍ കൗമാരത്തിന്റെ അവസാനത്തിലും…
-
യേശു തുടർച്ചയായി പ്രാർഥനയിൽ ശക്തി തേടി – WFTW 28 ജൂലൈ 2024
സാക് പുന്നൻ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യനെ ബൈബിൾ താരതമ്യം ചെയ്യുന്നത് ആഴമുള്ള നദിയിൽ നിന്നു പോഷണം വലിച്ചെടുക്കുന്ന ഒരു വൃക്ഷത്തോടാണ് (യിരെ. 17:5-8). യേശു അങ്ങനെയാണു ജീവിച്ചത് – ഒരു മനുഷ്യൻ എന്ന നിലയിൽ നിരന്തരമായി, അവിടുത്തെ ആത്മീയ വിഭവങ്ങൾ…
-
പരിശുദ്ധാത്മാവിൻ്റെ ശക്തിയാലാണ് വിജയം സാധ്യമാകുന്നത് – WFTW 21 ജൂലൈ 2024
സാക് പുന്നൻ ദൈവം വെളിച്ചവും സ്നേഹവുമാണ് (1യോഹ.1:5,4:8). അവിടുന്ന് “അടുത്തു കൂടാത്ത വെളിച്ചത്തിൽ വസിക്കുന്നു” (1തിമൊ.6:16). കാരണം അവിടുന്ന് പരിശുദ്ധനാണ്, അവിടുന്ന് നമ്മെയും വിളിക്കുന്നത് വിശുദ്ധരാകാനാണ്. എന്നാൽ ഒരു മനുഷ്യന്, വിശുദ്ധി ഉണ്ടാകുന്നത് പ്രലോഭനങ്ങളിൽ കൂടെ മാത്രമാണ്. ആദാം സൃഷ്ടിക്കപ്പെട്ടത് നിഷ്കളങ്കനായാണ്,…
-
ദേഹിയുടെ ശക്തിയെ തള്ളിക്കളയുന്നത് – WFTW 14 ജൂലൈ 2024
സാക് പുന്നൻ നാം ബലഹീനരാകുമ്പോഴാണ് സത്യത്തിൽ നാം ശക്തരാകുന്നത് (2 കൊരി. 12:10). അബ്രാഹാം തൻ്റെ സ്വാഭാവിക ശക്തിയാൽ യിശ്മായേലിനെ ജനിപ്പിച്ചു, എന്നാൽ ദൈവം യിശ്മായേലിനെ അംഗീകരിച്ചില്ല, അതിനാൽ അവനെ ദൂരെ അയച്ചുകളയുവാൻ ദൈവം അബ്രാഹാമിനോട് ആവശ്യപ്പെട്ടു (ഉൽ.17:18-21, 21:10-14). ക്രിസ്തുവിൻ്റെ…
-
ഉത്തമ കുടുംബം
സാക് പുന്നൻ ഉത്തമ കുടുംബം ദൈവം തന്നെ യോജിപ്പിച്ച ആദി കുടുംബത്തെ അടിസ്ഥാനമാക്കി ഒരുത്തമകുടുംബത്തെപ്പറ്റി ചിന്തിക്കാം. “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദെൻ തോട്ടത്തിൽ വേല ചെയ്യാനും അതിനെ കാപ്പാനും അവിടെ ആക്കി (ഉല്പത്തി 2:15), ഈ സംഭവത്തിന് ശേഷം അവന്…
-
യേശുവിൻ്റെ ആത്മീയ ശക്തിയുടെ ഉറവിടം – WFTW 7 ജൂലൈ 2024
സാക് പുന്നൻ യെശയ്യാവ് 50:4ൽ കർത്താവായ യേശുവിനെ കുറിക്കുന്ന പ്രവചനപരമായ ഒരു പരാമർശത്തിൽ, നാം ഇപ്രകാരം വായിക്കുന്നു, “അവിടുന്ന് (പിതാവ്) രാവിലെ തോറും എന്നെ ഉണർത്തുകയും എൻ്റെ ഗ്രഹണ ശക്തിയെ അവിടുത്തെ ഹിതത്തിലേക്ക് തുറക്കുകയും ചെയ്യുന്നു” അതായിരുന്നു യേശുവിൻ്റെ ശീലം. അതിരാവിലെ…
-
പിതാവിൻ്റെ ഹിതം നിവർത്തിക്കുന്നതിൽ അത്യാകാംക്ഷിയായി – WFTW 30 ജൂൺ 2024
സാക് പുന്നൻ യേശുവിൻ്റെ ജീവിതം സമ്പൂർണ്ണമായ സ്വസ്ഥതയുടെ ഒരു ജീവിതമായിരുന്നു. ഒരു ദിവസം 24 മണിക്കൂറുകൾ കൊണ്ട് തൻ്റെ പിതാവിൻ്റെ സകല ഹിതവും ചെയ്യുവാൻ അവിടുത്തേക്ക് വേണ്ടത്ര സമയമുണ്ടായിരുന്നു. എന്നാൽ അവിടുത്തേക്ക് നല്ലതെന്നു തോന്നിയ കാര്യങ്ങൾ ചെയ്യാൻ താൻ തീരുമാനിച്ചിരുന്നെങ്കിൽ, ഒരു…