Admin

  • ഈ പുതു സംവത്സരത്തില്‍ യേശുവിന്റെ മാതൃക പിന്‍തുടരുന്നവരായിരിക്കാം- WFTW 01 ജനുവരി 2017

    ഈ പുതു സംവത്സരത്തില്‍ യേശുവിന്റെ മാതൃക പിന്‍തുടരുന്നവരായിരിക്കാം- WFTW 01 ജനുവരി 2017

    സാക് പുന്നന്‍    Read PDF version ഈ ലോകം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും മനോഹരവും, ഏറ്റവും അച്ചടക്കമുളളതും, ഏറ്റവും സമാധാനമുളളതും, ഏറ്റവും സന്തോഷമുളളതുമായ ഒരു ജീവിതമായിരുന്നു യേശുവിന്റെ ജീവിതം. ഇത് ദൈവവചനത്തോടുളള അദ്ദേഹത്തിന്റെ പൂര്‍ണ്ണമായ അനുസരണം മൂലമായിരുന്നു. എവിടെയെല്ലാം…

  • ആത്മാവിനാല്‍ നയിക്കപ്പെടുക- WFTW 31 ജൂലൈ 2016

    ആത്മാവിനാല്‍ നയിക്കപ്പെടുക- WFTW 31 ജൂലൈ 2016

    സാക് പുന്നന്‍    Read PDF version ഗലാത്യര്‍ 5:1 ല്‍ പൗലൊസ് പറയുന്നത് ക്രിസ്തു വന്നത് നമ്മെ സ്വതന്ത്രരാക്കാന്‍ വേണ്ടിയാണ് എന്നാണ്. അതുകൊണ്ട് വീണ്ടും ന്യായ പ്രമാണത്തിന്റെ ബന്ധനത്തിലേയ്ക്ക് നമ്മെക്കൊണ്ടുവരുവാന്‍ നാം ആരേയും ഒരിക്കലും അനുവദിക്കരുത്. ഏതെങ്കിലും ഒരു കൂട്ടത്താലോ…

  • ദൈവത്തിന്റെ പദ്ധതികളെ തടസ്സപ്പെടുത്തരുത്- WFTW 24 ജൂലൈ 2016

    ദൈവത്തിന്റെ പദ്ധതികളെ തടസ്സപ്പെടുത്തരുത്- WFTW 24 ജൂലൈ 2016

    സാക് പുന്നന്‍    Read PDF version അപ്പൊ.പ്രവ 3 ല്‍ മുടന്തനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നതിനെകുറിച്ച് നാം വായിക്കുന്നു.ആയാള്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ളവന്‍ ആയിരുന്നു (അപ്പൊ.പ്രവ (4:22)ല്‍ ജന്മനാ മുടന്തനായിരുന്ന അവനെ ചിലര്‍ ഭിക്ഷയാചിക്കേണ്ടതിന് എല്ലാ ദിവസവും ദൈവാലയത്തിന്റെ…

  • ക്രിസ്തുവിന്റെ കഷ്ടതകളുടെ കൂട്ടായ്മ- WFTW 17 ജൂലൈ 2016

    ക്രിസ്തുവിന്റെ കഷ്ടതകളുടെ കൂട്ടായ്മ- WFTW 17 ജൂലൈ 2016

    സാക് പുന്നന്‍    Read PDF version കൊലൊ 1:24 ല്‍ പൗലൊസ് പറയുന്നു, ‘ ക്രിസ്തുവിന്റെ കഷ്ടതകളില്‍ കുറവുള്ളത് സഭയാകുന്ന അവിടുത്തെ ശരീരത്തിനുവേണ്ടി എന്റെ ശരീരത്തില്‍ പൂര്‍ത്തിയാക്കുന്നു’ ക്രിസ്തുവിന്റെ കഷ്ടതകളില്‍ കുറവായുള്ളത് എന്താണ്?അവിടുന്ന് ക്രൂശില്‍ വച്ച് സകലവും നിവൃത്തിയായി എന്നു…

  • മാഗസിന്‍ ഡിസംബർ 2016

    മാഗസിന്‍ ഡിസംബർ 2016

    മാഗസിന്‍ വായിക്കുക / Read Magazine

  • നിങ്ങളുടെ വിവാഹ ജീവിതത്തിലും സഭയിലും ആത്മാവിലുള്ള ഐക്യം നിലനിര്‍ത്തുക- WFTW 10 ജൂലൈ 2016

    നിങ്ങളുടെ വിവാഹ ജീവിതത്തിലും സഭയിലും ആത്മാവിലുള്ള ഐക്യം നിലനിര്‍ത്തുക- WFTW 10 ജൂലൈ 2016

    സാക് പുന്നന്‍    Read PDF version എഫെസ്യര്‍ 4:3 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.’ ആത്മാവിലുള്ള ഐക്യം സമാധാനബന്ധത്തില്‍ നിലനിര്‍ത്തുവാന്‍ ജാഗ്രത കാണിക്കുവിന്‍’ പൗലൊസിന്റെ അനേകം കത്തുകളിലും ഐക്യം ഒരു വലിയ പ്രതിപാദ്യ വിഷയമാണ.് കര്‍ത്താവിന് അവിടുത്തെ സഭയ്ക്ക് വേണ്ടിയുള്ള ഭാരവും…

  • വെളിപ്പാടുകളുടെ പ്രാധാന്യം- WFTW 03 ജൂലൈ 2016

    വെളിപ്പാടുകളുടെ പ്രാധാന്യം- WFTW 03 ജൂലൈ 2016

    സാക് പുന്നന്‍    Read PDF version എഫെസ്യര്‍ 1:18ല്‍ പൗലോസ് ഇപ്രകാരം പറയുന്നു,’നിങ്ങളുടെ ഹൃദയദൃഷ്ടികള്‍ (നിങ്ങളുടെ മനസ്സിന്റേതല്ല) പ്രകാശിപ്പിക്കപ്പെടേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ പുതിയ ഉടമ്പടിയുടെ ഊന്നല്‍ എപ്പോഴും ഹൃദയത്തിന്റെ മേല്‍ ആണ്. പഴയനിയമത്തില്‍ തലയിലേക്കു കയറുന്ന അറിവിനായിരുന്നു ഊന്നല്‍ എന്നാല്‍…

  • സ്വര്‍ഗ്ഗത്തിലെ ആത്മികാനുഗ്രഹങ്ങള്‍- WFTW 26 ജൂൺ 2016

    സ്വര്‍ഗ്ഗത്തിലെ ആത്മികാനുഗ്രഹങ്ങള്‍- WFTW 26 ജൂൺ 2016

    സാക് പുന്നന്‍    Read PDF version എഫേസ്യര്‍ 1:3 ഇപ്രകാരം പറയുന്നു: ‘സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍’, ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ആത്മീകമാണ്, ഭൗതികമല്ല എന്നതു ശ്രദ്ധിക്കുക.…

  • മാഗസിന്‍ നവംബർ 2016

    മാഗസിന്‍ നവംബർ 2016

    മാഗസിന്‍ വായിക്കുക / Read Magazine

  • സ്‌തേഫാനോസ്: ഒന്നാമത്തെ രക്തസാക്ഷിയും ആത്മനിറവുള്ള പ്രവാചകനും- WFTW 19 ജൂൺ 2016

    സ്‌തേഫാനോസ്: ഒന്നാമത്തെ രക്തസാക്ഷിയും ആത്മനിറവുള്ള പ്രവാചകനും- WFTW 19 ജൂൺ 2016

    സാക് പുന്നന്‍    Read PDF version സ്‌തേഫാനോസിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്, അദ്ദേഹം യഹൂദ മതനേതാക്കന്മാരോട് പ്രസംഗിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വിവേകത്തോടും ആത്മപ്രചോദിതമായ വാക്കുകളോടും അവര്‍ക്കെതിര്‍ത്തു നില്‍പ്പാന്‍ കഴിഞ്ഞില്ല എന്നാണ് (അപ്പൊ.പ്ര.6:10). നാം സംസാരിക്കുമ്പോള്‍ അത് നമ്മുടെയും അനുഭവമാകാന്‍ കഴിയും. സ്‌തേഫാനോസ് അവരോട്…