Books_Annie_Poonen
സ്ത്രീയേ, നീ കരയുന്നതെന്ത്?
ആമുഖം സ്രഷ്ടാവായ ദൈവം, സ്ത്രീക്ക് സംവേദനക്ഷമതയുള്ള സ്വഭാവം നല്കി അവളെ അനുഗ്രഹിച്ചിരിക്കുന്നു. വികാരങ്ങള്‍ അവളെ ആഴത്തില്‍ ബാധിക്കും. വ്യക്തികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അവള്‍ക്ക് അസാധാരണ കഴിവുണ്ട്. അതുകൊണ്ട് സഹതാപത്തോടും കരുതലോടും കൂടെ ആളുകളുടെ വേദന ലഘൂകരിക്കുവാന്‍ അവള്‍ക്കു കഴിയുന്നു. പക്ഷേ ഈ…
ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാട്
അധ്യായം 1: ബാല്യകാലദിനങ്ങള്‍ എന്റെ മാതാപിതാക്കള്‍ എനിക്കു നല്‍കിയ പേര് എനിക്കു വളരെ ഇഷ്ടമാണ് – കൃപ. അതു പ്രവചനപരമാണെന്ന് എനിക്കു തോന്നാറുണ്ട്. കാരണം എന്റെ ജീവിതകഥ ദൈവത്തിന്റെ ആശ്ചര്യകരമായ കൃപയുടെ നേര്‍ സാക്ഷ്യമാണ്. എന്റെ അച്ഛന്‍ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.…
ദൈവം നിയമിച്ച അമ്മമാര്‍
ആനി പുന്നൻ അധ്യായം 0 :നിങ്ങള്‍ വായിക്കേണ്ട വ്യക്തിപരമയ ഒരു കത്ത് പ്രിയപ്പെട്ട അമ്മമാരേ, കഴിഞ്ഞ പല വര്‍ഷങ്ങളായി പല അമ്മമാരും എന്നോടു ചോദിച്ചിട്ടുള്ളചോദ്യങ്ങള്‍ക്കു മറുപടിയായി ഞാന്‍ ഈ പുസ്തകം എഴുതുകയാണ്. ആത്മീയ സഹായവും പ്രോത്സാഹനവും തങ്ങള്‍ക്കാവശ്യമാണെന്നു തോന്നിയ അമ്മമാര്‍ക്കു…