WFTW_2013
ദൈവം ഈ ഭൂമിയില്‍ തന്റെ വേലക്കുവേണ്ടി തകര്‍ക്കപ്പെട്ട മനുഷ്യരുടെ മേല്‍ ആശ്രിതനാകുന്നു – WFTW 22 ഡിസംബര്‍ 2013
സാക് പുന്നന്‍ ജനിക്കുന്ന എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊന്നുകളയണമെന്ന് ഫറവോന് കല്പന പുറപ്പെടുവിച്ചതുകൊണ്ടാണ് മോശയുടെ അമ്മ അവനെ ഒരു ചെറിയ കുട്ടയിലാക്കി, ദൈവത്തോട് ഒരു പ്രാര്‍ത്ഥനയോടുകൂടി നദിയില്‍ ഒഴുക്കി വിട്ടത് എന്ന് നാം പുറപ്പാട് 1:22 ല്‍ കാണുന്നു. ഈ തിന്മയായ രാജശാസനത്തിന്…
ഒരു കൂട്ടവും ദൈവസഭയും തമ്മിലുളള വ്യത്യാസം – WFTW 29 ഡിസംബര്‍ 2013
സാക് പുന്നന്‍ ഹഗ്ഗായി 1: 7,8 ല്‍ ഹഗ്ഗായി പ്രവാചകന് ജനത്തെ ദൈവാലയത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതിനായി വ്യഗ്രതപ്പെടുത്തുന്നു. അവര്‍ ആലയത്തിന്റെ അടിസ്ഥാനത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇട്ടിരുന്നു. പക്ഷെ അവര്‍ പണി അവിടെ നിര്‍ത്തിക്കളഞ്ഞു. അടിസ്ഥാനം മാത്രം ഇട്ടിട്ട് കെട്ടിടത്തിന്റെ പണി…
നിങ്ങളുടെ പ്രത്യേക ശുശ്രുഷയില്‍ ഉറച്ചു നില്ക്കുക – WFTW 15 ഡിസംബര്‍ 2013
സാക് പുന്നന്‍ യെഹെസ്കേല്‍ രണ്ടാം അദ്ധ്യായത്തില്‍ പൂര്‍ണ്ണമായി ദൈവത്തിന്റെ അധികാരത്തിന് കീഴിലുള്ള ഒരു മനുഷ്യനെ നാം കാണുന്നു. കര്‍ത്താവ് അവനോടു പറഞ്ഞു ‘നിവര്‍ന്നു നില്ക്കുക, ഞാന്‍ നിന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു’.ദൈവം സംസാരിച്ചപ്പോള്‍ ആത്മാവ് യെഹെസ്കേലില്‍ വന്നു അവനെ നിവര്‍ന്നു നില്ക്കുമാറാക്കി. കര്‍ത്താവ്…
ത്യജിച്ചുകളയരുത് – WFTW 08 ഡിസംബര്‍ 2013
സാക് പുന്നന്‍ യോഹന്നാന് 21: 3 ല്‍ പത്രോസ് തന്റെ സഹ അപ്പോസ്തോലന്മാരോട് പറയുന്നതായി നാം വായിക്കുന്നു. ‘ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു’. അവന് അന്ന് വൈകുന്നേരം മീന്‍ പിടിക്കാന്‍ പോകുന്നു എന്നല്ല അവന് അര്‍ത്ഥമാക്കിയത് . അദ്ദേഹം അര്‍ത്ഥമാക്കിയത്, ഒരു…
യാക്കോബ് തന്റെ വടിയില്‍ ചാരി ദൈവത്തെ ആരാധിച്ചു – WFTW 01 ഡിസംബര്‍ 2013
സാക് പുന്നന്‍ എബ്രായെര് 11 അദ്ധ്യായത്തില്‍ യാക്കോബിന്റെ ജീവിതത്തിലെ അവസാന നാളുകളെ കുറിച്ചൊരു സൂചന നല്‍കുന്നുണ്ട് . അവിടെ പഴയ നിയമത്തിലെ ചില വിശ്വാസ വീരന്മാരുടെ വീര്യ പ്രവര്‍ത്തികള്‍ സിംഹത്തിന്റെ വായ് അടച്ചതും, മരിച്ചവരെ ഉയര്‍പ്പിച്ചതും തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. യാക്കോബിന്റെ പേരും…
ഒരു ശേഷിപ്പ് – WFTW 24 നവംബര്‍ 2013
സാക് പുന്നന്‍ പഴയ നിയമത്തിലെ ചെറിയ പ്രവാചകന്മാരെക്കുറിച്ച് പഠിക്കുന്പോള്‍ അവരില്‍ പലരും ചില വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതായി കാണാം. പാപത്തിനെതിരേയുള്ള ദൈവകോപം, ന്യായവിധിയെക്കുറിച്ചുള്ള നിശ്ചയം, നിഗളത്തിന്റെ ദുഷ്ടത,ദരിദ്രരെ ചൂഷണം ചെയ്യുന്നത്. പണസ്നേഹം, നേതാക്കന്മാരുടെ അസന്മാര്‍ഗ്ഗികത,ദൈവം തന്റെ ജനത്തെ ജാതികളെ ഉപയോഗിച്ച് ശിക്ഷിച്ച് …
സാത്താന്റെ പരാജയം – WFTW 17 നവംബര്‍ 2013
സാക് പുന്നന്‍ ഈ ഭൂമുഖത്തു നടന്ന ഏറ്റവും വലിയ പോരാട്ടത്തെ കുറിച്ച് ഒരു ചരിത്ര പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടില്ല. കാല്‍വരിയില്‍ യേശു തന്റെ മരണത്തിലൂടെ ലോകത്തിന്റെ പ്രഭുവായ സാത്താനെ പരാജയപ്പെടുത്തിയതാണത്. നമ്മുടെ ജീവിത കാലത്തൊരിക്കലും മറക്കരുതാത്ത ഒരു വാക്യമാണ് എബ്രായര്‍ 2:14,15…
ദാവീദിന്റെ ഏഴു സദ്ഗുണങ്ങള്‍ – WFTW 10 നവംബര്‍ 2013
സാക് പുന്നന്‍ 1) 2 ശമുവേല്‍ ഒന്നാം അധ്യായത്തില്‍ നാം ശൌലിന്റെ മരണത്തെക്കുറിച്ച് വായിക്കുന്നു.ശൌല്‍ ദാവീദിനെ വളരെ വെറുക്കുകയും അവനെ കൊല്ലുന്നതിന് 10 വര്‍ഷത്തോളം യിസ്രായേലില്‍ അങ്ങോളമിങ്ങോളം ഓടിനടക്കുകയും ചെയ്തിരുന്നു ഒടുവില്‍ ശൌല്‍ മരിച്ചു. നിങ്ങളായിരുന്നു ദാവീദിന്റെ സ്ഥാനത്തെങ്കില്‍…
ഒരു അമ്മയെന്ന നിലയില്‍ സ്ത്രീയ്ക്കുള്ള വിളി – WFTW 03 നവംബര്‍ 2013
സാക് പുന്നന്‍ ആദം തന്റെ ഭാര്യയെ ഹവ്വയെന്നാണ് വിളിച്ചത്. കാരണം അവളൊരു മാതാവായിരുന്നു. ഏദനിലെ ദൈവീക വെളിച്ചത്തില്‍ അവന് തന്റെ ഭാര്യയുടെ ശുശ്രൂഷയെന്തെന്ന് അറിഞ്ഞു. ഹവ്വയും അത് അറിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പാപവും മാനുഷിക പാരന്പര്യങ്ങളും (സാത്താനാല്‍ സ്വാധീനിക്കപ്പെട്ടത് ) ഒരു…
ദിനം തോറുമുള്ള രൂപാന്തരം – WFTW 27 ഒക്ടോബര്‍ 2013
സാക് പുന്നന്‍ ദുഷിച്ചതും,രൂപരഹിതവും,ശൂന്യവും,ഇരുണ്ടതും ആയ ഭൂമിയുടെ പുനര്‍ നിര്‍മ്മാണത്തെക്കുറിച്ച് നാം ഉല്പത്തി ഒന്നാം അദ്ധ്യായത്തില്‍ വായിക്കുന്നു. ആ അദ്ധ്യായത്തിന്റെ അവസാനമെത്തുന്പോള്‍ ഭൂമി ഒരിക്കല്‍ക്കൂടി മനോഹരമായിത്തീര്‍ന്നു.ദൈവം തന്നെ അതിനെ നോക്കി പറഞ്ഞു ‘വളരെ നല്ലത്’. ഉല്പത്തി ഒന്നാം അദ്ധ്യായത്തില്‍ നമുക്കെല്ലാം…