Zac Poonen

  • യേശു തുടർച്ചയായി പ്രാർഥനയിൽ ശക്തി തേടി – WFTW 28 ജൂലൈ 2024

    യേശു തുടർച്ചയായി പ്രാർഥനയിൽ ശക്തി തേടി – WFTW 28 ജൂലൈ 2024

    സാക് പുന്നൻ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യനെ ബൈബിൾ താരതമ്യം ചെയ്യുന്നത് ആഴമുള്ള നദിയിൽ നിന്നു പോഷണം വലിച്ചെടുക്കുന്ന ഒരു വൃക്ഷത്തോടാണ് (യിരെ. 17:5-8). യേശു അങ്ങനെയാണു ജീവിച്ചത് – ഒരു മനുഷ്യൻ എന്ന നിലയിൽ നിരന്തരമായി, അവിടുത്തെ ആത്മീയ വിഭവങ്ങൾ…

  • പരിശുദ്ധാത്മാവിൻ്റെ ശക്തിയാലാണ് വിജയം സാധ്യമാകുന്നത് – WFTW 21 ജൂലൈ 2024

    പരിശുദ്ധാത്മാവിൻ്റെ ശക്തിയാലാണ് വിജയം സാധ്യമാകുന്നത് – WFTW 21 ജൂലൈ 2024

    സാക് പുന്നൻ ദൈവം വെളിച്ചവും സ്നേഹവുമാണ് (1യോഹ.1:5,4:8). അവിടുന്ന് “അടുത്തു കൂടാത്ത വെളിച്ചത്തിൽ വസിക്കുന്നു” (1തിമൊ.6:16). കാരണം അവിടുന്ന് പരിശുദ്ധനാണ്, അവിടുന്ന് നമ്മെയും വിളിക്കുന്നത് വിശുദ്ധരാകാനാണ്. എന്നാൽ ഒരു മനുഷ്യന്, വിശുദ്ധി ഉണ്ടാകുന്നത് പ്രലോഭനങ്ങളിൽ കൂടെ മാത്രമാണ്. ആദാം സൃഷ്ടിക്കപ്പെട്ടത് നിഷ്കളങ്കനായാണ്,…

  • ദേഹിയുടെ ശക്തിയെ തള്ളിക്കളയുന്നത് – WFTW 14 ജൂലൈ 2024

    ദേഹിയുടെ ശക്തിയെ തള്ളിക്കളയുന്നത് – WFTW 14 ജൂലൈ 2024

    സാക് പുന്നൻ നാം ബലഹീനരാകുമ്പോഴാണ് സത്യത്തിൽ നാം ശക്തരാകുന്നത് (2 കൊരി. 12:10). അബ്രാഹാം തൻ്റെ സ്വാഭാവിക ശക്തിയാൽ യിശ്മായേലിനെ ജനിപ്പിച്ചു, എന്നാൽ ദൈവം യിശ്മായേലിനെ അംഗീകരിച്ചില്ല, അതിനാൽ അവനെ ദൂരെ അയച്ചുകളയുവാൻ ദൈവം അബ്രാഹാമിനോട് ആവശ്യപ്പെട്ടു (ഉൽ.17:18-21, 21:10-14). ക്രിസ്തുവിൻ്റെ…

  • ഉത്തമ കുടുംബം

    ഉത്തമ കുടുംബം

    സാക് പുന്നൻ ഉത്തമ കുടുംബം ദൈവം തന്നെ യോജിപ്പിച്ച ആദി കുടുംബത്തെ അടിസ്ഥാനമാക്കി ഒരുത്തമകുടുംബത്തെപ്പറ്റി ചിന്തിക്കാം.  “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദെൻ തോട്ടത്തിൽ വേല ചെയ്യാനും അതിനെ കാപ്പാനും അവിടെ ആക്കി (ഉല്പത്തി 2:15), ഈ സംഭവത്തിന് ശേഷം അവന്…

  • യേശുവിൻ്റെ ആത്മീയ ശക്തിയുടെ ഉറവിടം – WFTW 7 ജൂലൈ 2024

    യേശുവിൻ്റെ ആത്മീയ ശക്തിയുടെ ഉറവിടം – WFTW 7 ജൂലൈ 2024

    സാക് പുന്നൻ യെശയ്യാവ് 50:4ൽ കർത്താവായ യേശുവിനെ കുറിക്കുന്ന പ്രവചനപരമായ ഒരു പരാമർശത്തിൽ, നാം ഇപ്രകാരം വായിക്കുന്നു, “അവിടുന്ന് (പിതാവ്) രാവിലെ തോറും എന്നെ ഉണർത്തുകയും എൻ്റെ ഗ്രഹണ ശക്തിയെ അവിടുത്തെ ഹിതത്തിലേക്ക് തുറക്കുകയും ചെയ്യുന്നു” അതായിരുന്നു യേശുവിൻ്റെ ശീലം. അതിരാവിലെ…

  • പിതാവിൻ്റെ ഹിതം നിവർത്തിക്കുന്നതിൽ അത്യാകാംക്ഷിയായി – WFTW 30 ജൂൺ 2024

    പിതാവിൻ്റെ ഹിതം നിവർത്തിക്കുന്നതിൽ അത്യാകാംക്ഷിയായി – WFTW 30 ജൂൺ 2024

    സാക് പുന്നൻ യേശുവിൻ്റെ ജീവിതം സമ്പൂർണ്ണമായ സ്വസ്ഥതയുടെ ഒരു ജീവിതമായിരുന്നു. ഒരു ദിവസം 24 മണിക്കൂറുകൾ കൊണ്ട് തൻ്റെ പിതാവിൻ്റെ സകല ഹിതവും ചെയ്യുവാൻ അവിടുത്തേക്ക് വേണ്ടത്ര സമയമുണ്ടായിരുന്നു. എന്നാൽ അവിടുത്തേക്ക് നല്ലതെന്നു തോന്നിയ കാര്യങ്ങൾ ചെയ്യാൻ താൻ തീരുമാനിച്ചിരുന്നെങ്കിൽ, ഒരു…

  • ദൈവത്തിൻ്റെ കുടുംബത്തിൽ പ്രമോദിക്കുന്നത് – WFTW 23 ജൂൺ 2024

    ദൈവത്തിൻ്റെ കുടുംബത്തിൽ പ്രമോദിക്കുന്നത് – WFTW 23 ജൂൺ 2024

    ജെറമി അറ്റ്ലി (മൂപ്പൻ, എൻ സി സി എഫ്‌ ചർച്ച്, സാൻജോസ്, കാലിഫോർണിയ യു എസ് എ) “ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നെ” (സങ്കീർ. 16:3). വിശുദ്ധന്മാരിൽ “പ്രസാദിക്കുക” (പ്രമോദിക്കുക) എന്നാൽ പ്രായോഗികമായ അർത്ഥം എന്താണ്? അടുത്തിടെ…

  • പുതിയ ഉടമ്പടി സന്ദേശം (ഭാഗം 2) – WFTW 16 ജൂൺ 2024

    പുതിയ ഉടമ്പടി സന്ദേശം (ഭാഗം 2) – WFTW 16 ജൂൺ 2024

    സാക് പുന്നൻ (കഴിഞ്ഞ ആഴ്ചയുടെ തുടർച്ച) കരുണയും കൃപയും പലവർഷങ്ങളായി ഒരു വിശ്വാസി എന്ന നിലയിൽ, ഞാൻ കരുതിയിരുന്നത് കരുണയും കൃപയും ഒരേ കാര്യമാണെന്നാണ്. എന്നാൽ “കരുണ” പ്രാഥമികമായി പാപങ്ങളുടെ ക്ഷമയോട് ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നും, അതേസമയം “കൃപ” പാപത്തെയും ജീവിതത്തിലെ…

  • പുതിയ ഉടമ്പടി സന്ദേശം (ഭാഗം 1) – WFTW 9 ജൂൺ 2024

    പുതിയ ഉടമ്പടി സന്ദേശം (ഭാഗം 1) – WFTW 9 ജൂൺ 2024

    സാക് പുന്നൻ ഞങ്ങൾ ആദ്യം ഒരു സഭയായി ഒരുമിച്ചു കൂടി വരാൻ തുടങ്ങിയപ്പോൾ, വിജയം എന്താണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല- ഞങ്ങളുടെ വ്യക്തിജീവിതങ്ങളിലോ അല്ലെങ്കിൽ ഭവന ജീവിതങ്ങളിലോ- ഞങ്ങൾ മറ്റു വിശ്വാസികളെ നോക്കിയപ്പോൾ, അവരും അതേ അവസ്ഥയിൽ തന്നെയാണെന്നും ഞങ്ങൾ കണ്ടെത്തി. അതു…

  • വിവാഹത്തിൻ്റെ പ്രതീകാത്മകത – WFTW 2 ജൂൺ 2024

    വിവാഹത്തിൻ്റെ പ്രതീകാത്മകത – WFTW 2 ജൂൺ 2024

    സാക് പുന്നൻ തിരുവചനത്തിൻ്റെ മഹത്വകരമായ വെളിപ്പെടുത്തലുകളിലൊന്ന്, ഭാര്യാഭർതൃ ബന്ധം ക്രിസ്തുവിനും സഭയ്ക്കും തമ്മിൽ നിലവിലുള്ള ബന്ധത്തിൻ്റെ പ്രതീകമാണെന്നതാണ് (എഫെ. 5:22-23). എഫെസ്യ ലേഖനത്തിൽ നമ്മോടു പറഞ്ഞിരിക്കുന്നത് ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിക്കുക എന്നാണ്, കാരണം ഭർത്താവ്, ഭാര്യയുടെ തലയായി ദൈവത്താൽ നിയമിതനായവനാണ്.…