Zac Poonen

ലൗകികമായ ഉപദേശങ്ങൾ അനുവദിക്കപ്പെടരുത് – WFTW 03 ഓഗസ്റ്റ് 2025
സാക് പുന്നൻ സഭയെ ലൗകികതയിലേക്കും പാപത്തോടുള്ള അയഞ്ഞ മനോഭാവത്തിലേക്കും നയിക്കുന്ന ഉപദേശങ്ങൾ പഠിപ്പിക്കുവാൻ ആളുകളെ അനുവദിക്കുന്നതിന്റെ പേരിൽ പെർഗ്ഗമൊസിലെ മൂപ്പൻ ശാസിക്കപ്പെടുന്നു (വെളിപ്പാട് 2:14, 15). അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നിരിക്കാം. എന്നാൽ ബിലെയാമിന്റെ ഉപദേശം പഠിപ്പിക്കുവാൻ മറ്റുള്ളവരെ അദ്ദേഹം അനുവദിച്ചു.…

നിങ്ങൾ ലോകത്തിൻ്റെ വെളിച്ചം ആകുന്നു – WFTW 27 ജൂലൈ 2025
സാക് പുന്നൻ “നിങ്ങൾ ലോകത്തിൻ്റെ വെളിച്ചം ആകുന്നു. മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്ക് കത്തിച്ചു പറയിൻ കീഴല്ല തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്, അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്,…

യഥാർത്ഥ ശിഷ്യന്മാർ എപ്പോഴും എണ്ണത്തിൽ ചുരുക്കമായിരിക്കും – WFTW 20 ജൂലൈ 2025
സാക് പുന്നൻ “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” (മത്താ. 5:13). യേശു ഇതു പറഞ്ഞത് പുരുഷാരങ്ങളോടല്ല. പർവ്വത പ്രസംഗം പ്രാഥമികമായി അവിടുത്തെ ശിഷ്യന്മാരോടും തന്നെ കേട്ടുകൊണ്ട് ചുറ്റുമിരുന്ന ജനങ്ങളോടും ആണെന്ന കാര്യം ഓർക്കുക. തീർച്ചയായും ആ ജനക്കൂട്ടം ഭൂമിയുടെ ഉപ്പല്ല -അവർക്ക് അല്പം…

യേശുവിനു വേണ്ടി നിങ്ങൾ ഉപദ്രവിക്കപ്പെടുമ്പോൾ സന്തോഷിച്ചുല്ലസിപ്പിൻ – WFTW 13 ജൂലൈ 2025
സാക് പുന്നൻ “എൻ്റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ” (മത്താ. 5:11). ഈ വാക്യം ഇതിനു മുമ്പുള്ള “നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ…” എന്നു പറയുന്ന വാക്യത്തോട് സമാനമാണ്. എന്നാൽ…

പരിശുദ്ധാത്മാവിനാൽ നിറയപ്പെടുക
സാക് പുന്നൻ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതിനായി മുകളിലത്തെ മാളിക മുറിയിൽ കാത്തിരിക്കുന്ന ശിഷ്യന്മാരെക്കുറിച്ചുള്ള ഒരു കാർട്ടൂൺ ഞാൻ ഒരിക്കൽ കണ്ടു (പ്രവൃത്തികൾ 1:12-14). (പത്തു ദിവസം അവർ കാത്തിരുന്നു എന്ന് ഇപ്പോൾ നമുക്കറിയാം, പക്ഷേ അന്ന്, അവരിൽ ആർക്കും എത്ര നാൾ കാത്തിരിക്കേണ്ടിവരുമെന്ന്…

നീതിക്കു വേണ്ടി ഉപദ്രവിക്കപ്പെടുന്നത് സ്വർഗ്ഗരാജ്യത്തിലേക്കു നയിക്കുന്നു – WFTW 6 ജൂലൈ 2025
സാക് പുന്നൻ “നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ അനുഗൃഹീതർ, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളത്” (മത്താ. 5:10). “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളത്” എന്ന് നാം നേരത്തെ കണ്ടു. നാം താഴ്മയുടെയും സമാധാനം പിന്തുടരുന്നതിന്റെയും നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതിന്റെയും ഒരു…

നമ്മുടെ ഹൃദയങ്ങളിൽ ന്യായവിധിയുടെ മേൽ കരുണ വിജയിക്കണം – WFTW 29 ജൂൺ 2025
സാക് പുന്നൻ “കരുണയുള്ളവർ ഭാഗ്യവാന്മാർ എന്തു കൊണ്ടെന്നാൽ അവർക്കു കരുണ ലഭിക്കും” (മത്താ. 5:7). യേശു ഇപ്രകാരം പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചു “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ, ഞങ്ങൾ മറ്റുള്ളവരോട് ഞങ്ങൾക്കെതിരായുള്ള പാപങ്ങൾ ക്ഷമിക്കുന്നതു പോലെ തന്നെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ”. ആ…

സമാധാനം ഉണ്ടാക്കുന്നവർ ദൈവത്തിൻ്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും – WFTW 22 ജൂൺ 2025
സാക് പുന്നൻ “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ കാരണം അവർ ദൈവത്തിൻ്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും” (മത്താ. 5:9). നമ്മെ തന്നെ ദൈവപുത്രന്മാർ എന്ന് വിളിക്കാനുള്ള ഒരവകാശം നമുക്കുണ്ടോ? നാം നമ്മെ തന്നെ ദൈവപുത്രന്മാർ എന്നു വിളിക്കുകയല്ല; അവർ ദൈവത്തിൻ്റെ പുത്രന്മാർ എന്ന്…

നാം ഓരോരുത്തരുടെയും ജീവിതങ്ങൾക്ക് വേണ്ടി ദൈവത്തിന് ഒരു പ്രത്യേക പദ്ധതിയുണ്ട് – WFTW 15 ജൂൺ 2025
സാക് പുന്നൻ ദൈവഹിതം ചെയ്യുക എന്നതാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ബഹുമതിയും വിശേഷാവകാശവും. യേശു കർത്താവ് അവിടുത്തെ ശിഷ്യന്മാരെ പഠിപ്പിച്ചത് ഇതാണ്. ഒരിക്കൽ അവിടുന്ന് പറഞ്ഞത് അവിടുത്തെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ് (മത്താ. 7:21). ദൈവഹിതം…

ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ – WFTW 08 ജൂൺ 2025
സാക് പുന്നൻ “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ കാണും” (മത്താ. 5:8). നമ്മുടെ ഹൃദയത്തിലുള്ള നിർമ്മലതയുടെ അഭാവമാണ് നമ്മുടെ കണ്ണുകളെ കുരുടാക്കുന്നത്. ഹൃദയശുദ്ധിയുള്ളവർക്ക് അവിടുന്നു വെളിപ്പെടുത്തി കൊടുക്കുന്ന ദൈവത്തെക്കുറിച്ചുള്ള അനേകം കാര്യങ്ങളുണ്ട്. ലൂക്കൊ. 11:34ൽ കണ്ണിനെ കുറിച്ച് ശരീരത്തിൻ്റെ വിളക്കായി…
