Zac Poonen
യേശുവിൻ്റെ ആത്മീയ ശക്തിയുടെ ഉറവിടം – WFTW 7 ജൂലൈ 2024
സാക് പുന്നൻ യെശയ്യാവ് 50:4ൽ കർത്താവായ യേശുവിനെ കുറിക്കുന്ന പ്രവചനപരമായ ഒരു പരാമർശത്തിൽ, നാം ഇപ്രകാരം വായിക്കുന്നു, “അവിടുന്ന് (പിതാവ്) രാവിലെ തോറും എന്നെ ഉണർത്തുകയും എൻ്റെ ഗ്രഹണ ശക്തിയെ അവിടുത്തെ ഹിതത്തിലേക്ക് തുറക്കുകയും ചെയ്യുന്നു” അതായിരുന്നു യേശുവിൻ്റെ ശീലം. അതിരാവിലെ…
പിതാവിൻ്റെ ഹിതം നിവർത്തിക്കുന്നതിൽ അത്യാകാംക്ഷിയായി – WFTW 30 ജൂൺ 2024
സാക് പുന്നൻ യേശുവിൻ്റെ ജീവിതം സമ്പൂർണ്ണമായ സ്വസ്ഥതയുടെ ഒരു ജീവിതമായിരുന്നു. ഒരു ദിവസം 24 മണിക്കൂറുകൾ കൊണ്ട് തൻ്റെ പിതാവിൻ്റെ സകല ഹിതവും ചെയ്യുവാൻ അവിടുത്തേക്ക് വേണ്ടത്ര സമയമുണ്ടായിരുന്നു. എന്നാൽ അവിടുത്തേക്ക് നല്ലതെന്നു തോന്നിയ കാര്യങ്ങൾ ചെയ്യാൻ താൻ തീരുമാനിച്ചിരുന്നെങ്കിൽ, ഒരു…
ദൈവത്തിൻ്റെ കുടുംബത്തിൽ പ്രമോദിക്കുന്നത് – WFTW 23 ജൂൺ 2024
ജെറമി അറ്റ്ലി (മൂപ്പൻ, എൻ സി സി എഫ് ചർച്ച്, സാൻജോസ്, കാലിഫോർണിയ യു എസ് എ) “ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നെ” (സങ്കീർ. 16:3). വിശുദ്ധന്മാരിൽ “പ്രസാദിക്കുക” (പ്രമോദിക്കുക) എന്നാൽ പ്രായോഗികമായ അർത്ഥം എന്താണ്? അടുത്തിടെ…
പുതിയ ഉടമ്പടി സന്ദേശം (ഭാഗം 2) – WFTW 16 ജൂൺ 2024
സാക് പുന്നൻ (കഴിഞ്ഞ ആഴ്ചയുടെ തുടർച്ച) കരുണയും കൃപയും പലവർഷങ്ങളായി ഒരു വിശ്വാസി എന്ന നിലയിൽ, ഞാൻ കരുതിയിരുന്നത് കരുണയും കൃപയും ഒരേ കാര്യമാണെന്നാണ്. എന്നാൽ “കരുണ” പ്രാഥമികമായി പാപങ്ങളുടെ ക്ഷമയോട് ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നും, അതേസമയം “കൃപ” പാപത്തെയും ജീവിതത്തിലെ…
പുതിയ ഉടമ്പടി സന്ദേശം (ഭാഗം 1) – WFTW 9 ജൂൺ 2024
സാക് പുന്നൻ ഞങ്ങൾ ആദ്യം ഒരു സഭയായി ഒരുമിച്ചു കൂടി വരാൻ തുടങ്ങിയപ്പോൾ, വിജയം എന്താണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല- ഞങ്ങളുടെ വ്യക്തിജീവിതങ്ങളിലോ അല്ലെങ്കിൽ ഭവന ജീവിതങ്ങളിലോ- ഞങ്ങൾ മറ്റു വിശ്വാസികളെ നോക്കിയപ്പോൾ, അവരും അതേ അവസ്ഥയിൽ തന്നെയാണെന്നും ഞങ്ങൾ കണ്ടെത്തി. അതു…
വിവാഹത്തിൻ്റെ പ്രതീകാത്മകത – WFTW 2 ജൂൺ 2024
സാക് പുന്നൻ തിരുവചനത്തിൻ്റെ മഹത്വകരമായ വെളിപ്പെടുത്തലുകളിലൊന്ന്, ഭാര്യാഭർതൃ ബന്ധം ക്രിസ്തുവിനും സഭയ്ക്കും തമ്മിൽ നിലവിലുള്ള ബന്ധത്തിൻ്റെ പ്രതീകമാണെന്നതാണ് (എഫെ. 5:22-23). എഫെസ്യ ലേഖനത്തിൽ നമ്മോടു പറഞ്ഞിരിക്കുന്നത് ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിക്കുക എന്നാണ്, കാരണം ഭർത്താവ്, ഭാര്യയുടെ തലയായി ദൈവത്താൽ നിയമിതനായവനാണ്.…
മനുഷ്യൻ്റെ ആവശ്യം ദൈവത്തിൻ്റെ വിളിയാണെന്ന് തെറ്റിധരിക്കരുത് – WFTW 26 മെയ് 2024
സാക് പുന്നൻ ദൈവരാജ്യം ആത്മാവിൽ ദരിദ്രരായവർക്കുള്ളതാണ് എന്നാണ് യേശു പറഞ്ഞത് (മത്താ. 5:3). തങ്ങളുടെ മാനുഷികമായ അപര്യാപ്തതയെ കുറിച്ചു ബോധമുള്ളവരും അതുകൊണ്ട് ദൈവത്തിൻ്റെ ഇഷ്ടത്തിനു പൂർണ്ണമായി തങ്ങളെ തന്നെ വിധേയപ്പെടുത്തുന്നവരുമാണ് ആത്മാവിൽ ദരിദ്രരായവർ. ഈ അർത്ഥത്തിൽ, യേശു നിരന്തരം ആത്മാവിൽ ദരിദ്രനായിരുന്നു.…
നിങ്ങളുടെ പ്രതിയോഗിയെ അറിയുക
സാക് പുന്നന്‍ ഈ പുസ്തകവും നിങ്ങളും…. ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളുടെ ഒരു സമൂഹത്തിനു നല്‍കപ്പെട്ട സന്ദേശങ്ങളാണു ഈ പുസ്തകത്തിലെ ഉള്ളടക്കം. പ്രസ്തുത സന്ദേശങ്ങള്‍ അവ നല്‍കപ്പെട്ട രൂപത്തില്‍ തന്നെ ഇവിടെ നിലനിറുത്തിയിരിക്കുന്നു. ഈ കാലത്ത് ചെറുപ്പക്കാരാണു സാത്താന്‍റെ ആക്രമണത്തിനു ലക്ഷ്യമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. അശുദ്ധി,…
സുവിശേഷ സന്ദേശത്തിനോട് നമ്മുടെ പ്രതികരണം – WFTW 28 ഏപ്രിൽ 2024
സാക് പുന്നൻ ഇത്ര അതിശയകരമായ സുവിശേഷത്തെയും ദൈവത്തിൻ്റെ അത്യതിസാധാരണമായ കരുണയെയും കണക്കിലെടുത്താൽ, നമ്മുടെ പ്രതികരണം എന്തായിരിക്കണം? ഒന്നാമതായി, നാം നമ്മുടെ ശരീരങ്ങളെ നാൾ തോറും ദൈവത്തിന് ഒരു ജീവനുള്ള യാഗമായി സമർപ്പിക്കണം (റോമ. 12:1). ദൈവത്തിനു നമ്മുടെ പണം ആവശ്യമില്ല, അവിടുത്തേക്ക്…
യേശു സസന്തോഷം തിരഞ്ഞെടുത്ത ജീവിതം – WFTW 21 ഏപ്രിൽ 2024
സാക് പുന്നൻ ഇന്നുവരെ ജനിച്ചവരിൽ, താൻ ജനിക്കേണ്ട കുടുംബം തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്ന ഏക വ്യക്തി യേശു ആയിരുന്നു. നമ്മിൽ ആർക്കും ആ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. യേശു തിരഞ്ഞെടുത്തത് ഏതു കുടുംബമാണ്? “അവിടെ നിന്ന് എന്തെങ്കിലും നന്മ വരുമോ?” (യോഹ. 1:46)…