April 2015
തീവ്രമായ വാഞ്ഛയോടെ പരിശുദ്ധാത്മ സ്നാനത്തിനായി അന്വേഷിക്കുക – WFTW 28 ഫെബ്രുവരി 2015
സാക് പുന്നന്‍ 2 രാജാക്കന്മാര് 2ാം അദ്ധ്യായത്തില്‍ ഏലിയാവ്, എലീശയെ ശോധന ചെയ്തപ്പോള്‍ എലീശയുടെ നിശ്ചയധാര്‍ഢ്യം നമ്മള് കാണുന്നു. ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് ഏതാണ്ട് എടുക്കപ്പെടാറായപ്പോള്, ഏലീശ അദ്ദേഹത്തോടൊപ്പം ഗില്ഗാലിലേക്കു പോയി. ഏലിയാവ് ബെഥേലിലേക്കു പോകുമ്പോള്‍ എലീശയോട് ഗില്ഗാലില് താമസിക്കുവാന്‍ പറഞ്ഞു. എലീശ…
മാനുഷിക ജ്ഞാനത്തില്‍ ആശ്രയിക്കുന്നതിലുള്ള അപകടം – WFTW 22 ഫെബ്രുവരി 2015
സാക് പുന്നന്‍ മനുഷ്യരില്‍ വച്ച് ഏറ്റവും ജ്ഞാനിയായ ഒരുവനുപോലും മാനുഷിക ബുദ്ധിയില്‍ ആശ്രയിക്കുമ്പോള്‍, ദൈവത്തെ കണ്ടെത്തുന്ന കാര്യം നഷ്ടപ്പെട്ടു പോകും എന്നു കാണിക്കാനാണ് ദൈവവചനത്തില്‍ സഭാപ്രസംഗിയുടെ പുസ്തകം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യേശു ഒരിക്കല്‍ പറഞ്ഞു: “പിതാവേ, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥാ,…
ദൈവഭക്തയായ ഒരമ്മയുടെ അത്ഭുതപ്പെടുത്തുന്ന വിശ്വാസം – WFTW 15 ഫെബ്രുവരി 2015
സാക് പുന്നന്‍ 2 രാജാക്കന്മാര് 4:8 37 വരെ വാക്യങ്ങളില്‍ ധനികയും വളരെ സ്വാധീനമുള്ളവളുമായ ഒരു വനിതയെ കുറിച്ച് നാം വായിക്കുന്നു. അവള് എലീശയുടെ ശുശ്രൂഷയാല്‍ അനുഗ്രഹിക്കപ്പെട്ടവളുമായിരുന്നു. ദൈവം ദരിദ്രരും,നിരക്ഷരരും, വിദ്യാഭ്യാസമില്ലാത്തവരും ആയ ആളുകളെ മാത്രമല്ല അനുഗ്രഹിക്കുന്നത്. അവിടുന്ന് പക്ഷാഭേദമില്ലാത്ത ആളാണ്.…
മാഗസിന് ഏപ്രില്‍ 2015
മാഗസിന് വായിക്കുക / Read Magazine
മനസ്സിന്റെ ഒരു പുതിയ നിലപാട് – നമ്മുടെ പരമാവധി ദൈവത്തിനു കൊടുക്കുക – WFTW 08 ഫെബ്രുവരി 2015
സാക് പുന്നന്‍ അനേകം മതഭക്തര്‍ നിയമവാദികളും, ന്യായപ്രമാണത്തിനു കീഴിലുള്ളവരുമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ കാര്യത്തെ കുറിച്ച് അവര്‍ ചിന്തിക്കുന്നു. അതുകൊണ്ടാണ് അവര്‍ അവരുടെ വരുമാനത്തിന്റെ പത്തു ശതമാനം എത്ര വരുമെന്നു കൃത്യമായി കണക്കു കൂട്ടിയിട്ട് വൈമനസ്യത്തോടെ അത് ദൈവത്തിനു കൊടുക്കുന്നത്.…
ദൈവഹിതം പ്രവര്‍ത്തിക്കുന്നതില്‍ നിന്നു നിങ്ങളെ തടയുവാന്‍ ബന്ധുക്കളെ അനുവദിക്കരുത് – WFTW 01 ഫെബ്രുവരി 2015
സാക് പുന്നന്‍ ഉല്പത്തി 12:1ല്‍ യഹോവ അബ്രാമിനോട് അരുളിച്ചെയ്തു: “നിന്റെ ദേശത്തെയും നിന്റെ ജനങ്ങളെയും നിന്റെ പിതൃഭവനക്കാരെയും വിട്ട് ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുക.” അബ്രാമിന്, ബാബേലിലെ ജനങ്ങളെപ്പോലെ പെട്ടെന്ന് ഒരു ദിവസം ഒരു നല്ല ആശയം ഉദിച്ചിട്ട് “ഞാന്‍…
പിന്മാറ്റം സംഭവിച്ച അഞ്ച് ദൂതന്മാരില്നിന്നും അവരുടെ സഭയില്‍ നിന്നും ലഭിക്കുന്ന മുന്നറിയിപ്പ് – WFTW 27 ഏപ്രില്‍ 2014
സാക് പുന്നന്‍ വെളിപ്പാട് 2,3 അദ്ധ്യായങ്ങളില്‍ കര്‍ത്താവിനാല്‍ ശാസിക്കപ്പെടുന്ന 5 ദൂതന്മാരെയും സഭകളെയും നോക്കുമ്പോള്‍ അവരില്‍ നാം കാണുന്നത് കൃത്യമായി താഴോട്ടുള്ള പ്രവണതാണ്. 1) എഫസൊസില്‍, കര്‍ത്താവിനോടുള്ള ആദ്യസ്നേഹത്തിന്റെ നഷ്ടമാണ് നാം കാണുന്നത്. ക്രിസ്തുവിനോടുള്ള ഭക്തി നഷ്ടപ്പെടുമ്പോള്‍ താഴോട്ടുള്ള ആദ്യത്തെ ചുവടു…
അവിശ്വാസമാണ് മറ്റെല്ലാ പാപങ്ങളുടെയും മൂലകാരണം – WFTW 20 ഏപ്രില്‍ 2014
സാക് പുന്നന്‍ 1 യോഹ. 2:6 പറയുന്നു, ‘അവനില്‍ വസിക്കുന്നു എന്നു പറയുന്നവന് അവന് നടന്നതുപോലെ നടക്കേണ്ടതാകുന്നു.’ എങ്ങനെയാണ് യേശു നടന്നത്. അവന് വിജയകരമായി നടന്നത് ചില സമയങ്ങളിലാണോ അതോ അധികം സമയങ്ങളിലുമാണോ? അതോ എല്ലാ സമയങ്ങളിലുമാണോ? ഉത്തരം നമുക്കറിയാം.…