September 2015
കേരളാ കോണ്‍ഫറൻസ് 2015
Theme: Total Freedom in Christ Session 1: Stay Within The Boundaries of God’s Word :- Br Zac Poonen|Watch|Listen|Download Session 2: Do Everything Without Complaining :- Br Zac Poonen|Watch|Listen|Download Session 3:…
ദൈവത്തിന്റെ അംഗീകാരം നേടുന്നതിന്റെ രഹസ്യം – WFTW 10 മെയ് 2015
സാക് പുന്നന്‍ എബ്രായര്‍ 2:17ല്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു “അതുകൊണ്ട് അവിടുന്നു ദൈവീക ശുശ്രൂഷയില്‍ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി ജനങ്ങളുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം വരുത്തേണ്ടതിന് എല്ലാ വിധത്തിലും തന്റെ സഹോദരന്മാരോടു സദൃശനായി തീരേണ്ടത് ആവശ്യമായിരുന്നു. നമുക്ക് എപ്പോഴും നേരിടാന്‍ കഴിഞ്ഞിട്ടുള്ള എല്ലാവിധ…
മാഗസിന്‍ സെപ്റ്റംബർ 2015
മാഗസിന്‍ വായിക്കുക / Read Magazine
അനുഗ്രഹപൂര്‍വ്വം പശ്ചാത്തിലത്തിലേക്കു മറയുവാന്‍ പഠിക്കുക – WFTW 03 മെയ് 2015
സാക് പുന്നന്‍ ക്രിസ്തുവിന്റെ സഭയില്‍ ഒഴിച്ചു കൂട്ടാന്‍ പറ്റാത്തവരായി ആരുമില്ല. ദൈവത്തിന്റെ വേല നമ്മെ കൂടാതെ എളുപ്പത്തില്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയും. വാസ്തവത്തില്‍ തങ്ങളെ തന്നെ ഒഴിച്ചു കൂട്ടാന്‍ പറ്റാത്തതായി കരുതുന്ന പൊങ്ങച്ചക്കാരായ ആളുകളുടെ സഹായം കൂടാതെ, കുറച്ചു കൂടി നല്ല വിധത്തില്‍…
യഥാര്‍ത്ഥ ദൈവദാസന്മാരുടെ ഏഴു ഗുണവിശേഷങ്ങള്‍ – WFTW 26 ഏപ്രിൽ 2015
സാക് പുന്നന്‍ മലാഖി 2:5-6 ല്‍ അദ്ദേഹം തന്റെ കാലത്തുള്ള ലേവ്യരെ ആദ്യകാലത്തെ ലേവ്യരുമായി താരതമ്യം ചെയ്തിരിക്കുന്നു. അതുപോലെ ആദിമ അപ്പൊസ്തലന്മാര്‍ എങ്ങനെ ആയിരുന്നു എന്നും, എല്ലാം വിട്ട് അവര്‍ കര്‍ത്താവിനെ എങ്ങനെ അനുഗമിച്ചു എന്നും ഇന്നു കര്‍ത്താവ് നമ്മെ ഓര്‍പ്പിക്കുന്നു.…
മറ്റുള്ളവരെ അവജ്ഞയോടെ കാണാതിരിക്കുക – WFTW 19 ഏപ്രിൽ 2015
സാക് പുന്നന്‍ “തങ്ങള്‍ നീതിമാന്മാരാണെന്നുറച്ചുകൊണ്ട് മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് കര്‍ത്താവ് ഈ ഉപമ പറഞ്ഞു” (ലൂക്കൊ. 18:9). ആളുകള്‍ മറ്റുള്ളവരെ അവജ്ഞയോടെ കാണുന്നതിന് വിവിധ കാരണങ്ങളുണ്ട്. സമൂഹത്തിലെ സ്ഥാനം, അല്ലെങ്കില്‍ ധനം, അതുമല്ലെങ്കില്‍ വിദ്യാഭ്യാസം തുടങ്ങിയവയില്‍ തങ്ങളെക്കാള്‍ താഴ്ന്നവരെ അവജ്ഞയോടെ കാണാന്‍…