November 2016
സ്വര്‍ഗ്ഗത്തിലെ ആത്മികാനുഗ്രഹങ്ങള്‍- WFTW 26 ജൂൺ 2016
സാക് പുന്നന്‍ Read PDF version എഫേസ്യര്‍ 1:3 ഇപ്രകാരം പറയുന്നു: ‘സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍’, ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ആത്മീകമാണ്, ഭൗതികമല്ല എന്നതു ശ്രദ്ധിക്കുക.…
മാഗസിന്‍ നവംബർ 2016
മാഗസിന്‍ വായിക്കുക / Read Magazine
സ്‌തേഫാനോസ്: ഒന്നാമത്തെ രക്തസാക്ഷിയും ആത്മനിറവുള്ള പ്രവാചകനും- WFTW 19 ജൂൺ 2016
സാക് പുന്നന്‍ Read PDF version സ്‌തേഫാനോസിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്, അദ്ദേഹം യഹൂദ മതനേതാക്കന്മാരോട് പ്രസംഗിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വിവേകത്തോടും ആത്മപ്രചോദിതമായ വാക്കുകളോടും അവര്‍ക്കെതിര്‍ത്തു നില്‍പ്പാന്‍ കഴിഞ്ഞില്ല എന്നാണ് (അപ്പൊ.പ്ര.6:10). നാം സംസാരിക്കുമ്പോള്‍ അത് നമ്മുടെയും അനുഭവമാകാന്‍ കഴിയും. സ്‌തേഫാനോസ് അവരോട്…
പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ- WFTW 12 ജൂൺ 2016
സാക് പുന്നന്‍ Read PDF version ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങളിലും അദ്ദേഹം പരിശുദ്ധാത്മാവന്റെ ശുശ്രൂഷയെക്കുറിച്ച് വളരെയധികം പറഞ്ഞിരിക്കുന്നു. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ മുഖ്യ ഊന്നലുകളിലൊന്ന് ഇതാണ്. ഈ സുവിശേഷത്തിലെ ഈ ഉദാഹരണങ്ങള്‍ നോക്കുക: സ്‌നാപകയോഹന്നാന്‍ ഗര്‍ഭത്തില്‍വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ നിറയും (ലൂക്കോ.…
മൂന്ന് ആത്മീയ വിവാഹങ്ങള്‍- WFTW 05 ജൂൺ 2016
സാക് പുന്നന്‍ Read PDF version പാപത്തിന്റെമേല്‍ ജയം പ്രാപിച്ച് ഒരു വിശുദ്ധജീവിതം നയിക്കുവാന്‍ വാഞ്ചിക്കുന്നവനും എന്നാല്‍ അതെങ്ങനെ ജീവിക്കണമെന്നത് തെറ്റായി മനസ്സിലാക്കിയിരിക്കുന്നവനുമായ ഒരുവനെക്കുറിച്ച് പൗലൊസ് റോമ.7ല്‍ പറയുന്നു. പരിശുദ്ധാത്മാവ് ഇവിടെ ഒരു വിവാഹത്തിന്റെ സാദൃശമാണ് ഉപയോഗിച്ചിരിക്കുന്നത് (വ 4).…