September 2018
പുതിയ ഉടമ്പടിയിലെ നിധി – യെഹെസ്കേലിന്റെ പുസ്തകത്തില്‍ നിന്ന് – WFTW 22 ജൂലൈ 2018
സാക് പുന്നന്‍ യെഹെസ്കേല്‍ 36:25-37 വരെയുളള വാക്യങ്ങള്‍ പുതിയ ഉടമ്പടി പ്രകാരമുളള ജീവിതത്തെക്കുറിച്ചുളള മനോഹരമായ ഒരു പ്രവചനമാണ്. ക്രിസ്തീയ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുളള ഒരു വിവരണമാണിത്. ആദ്യം നമ്മുടെ ഹൃദയത്തിലുളള എല്ലാ വിഗ്രഹങ്ങളെയും നീക്കി നമ്മെ…
ഒരു ദാനിയേല്‍ ശുശ്രൂഷയും ഒരു ലൂസിഫര്‍ ശുശ്രൂഷയും – WFTW 15 ജൂലൈ 2018
സാക് പുന്നന്‍ സമ്പൂര്‍ണ്ണ സുവിശേഷം എന്ന പുസ്കത്തില്‍ നിന്ന് (പകര്‍പ്പവകാശം -1996) നമ്മുടെ കാലത്ത് പ്രസക്തിയുളള വ്യത്യസ്തമായ രണ്ടു ശുശ്രൂഷകളെക്കുറിച്ച് വേദ പുസ്തകത്തില്‍ നാം വായിക്കുന്നു. ദാനിയേല്‍ ശുശ്രൂഷ: തന്റെ തലമുറയില്‍ ഒരുവിജാതീയ ദേശത്ത് ദൈവത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു മനുഷ്യനാണ്…
മാഗസിന് സെപ്റ്റംബർ 2018
മാഗസിന് വായിക്കുക / Read Magazine
ഒരു ഉപദേശവും കര്‍ത്താവിനോടുളള തീക്ഷ്ണമായ ഭക്തിയോളം പ്രാധാന്യമുളളതല്ല – WFTW 8 ജൂലൈ 2018
സാക് പുന്നന്‍ അപ്പൊസ്തലനായ പൗലൊസ് രാവും പകലും പ്രസംഗിച്ചു കൊണ്ട് 3 വര്‍ഷം എഫസൊസില്‍ താമസിച്ചു.(അപ്പ്രൊ :പ്ര 20:31 അതിന്റെ അര്‍ത്ഥം എഫെസ്യ ക്രിസ് ത്യാനികള്‍ നൂറുകണക്കിന് പ്രസംഗങ്ങള്‍ പൗലൊസിന്റെ അധരങ്ങളില്‍ നിന്നു കേട്ടു എന്നാണ്. അവരുടെ നടുവില്‍ അനന്യ സാധാരണമായ…
എല്ലായ്പോഴും കാല്‍വറിയെ പിന്തുടര്ന്ന് പെന്തക്കോസ്തുണ്ട് – WFTW 1 ജൂലൈ 2018
സാക് പുന്നന്‍ പുറപ്പാട് പുസ്തകം 17-ാം അദ്ധ്യായത്തില്‍, യിസ്രായേല്യര്‍ കുടിക്കാനുളള വെളളം ഇല്ലാത്ത ഒരു സ്ഥലത്തേക്കു വരുന്നതായി നാം കാണുന്നു. സൈന്‍ തരംഗം താഴോട്ടുപോകുകയും അവര്‍ വീണ്ടും പിറുപിറുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. വീണ്ടും കര്‍ത്താവ് അവരുടെ കണ്മുമ്പില് തന്നെയുളള അവിടുത്തെ പരിഹാരം…
പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതിന്റെ പ്രാഥമിക അടയാളം – WFTW 24 ജൂൺ 2018
സാക് പുന്നന്‍ അപ്പൊപ്ര 2:3 ല്‍ ഓരോരുത്തന്റെയും മേല്‍ പതിഞ്ഞ അഗ്നിനാവ് സൂചിപ്പിക്കുന്നത്. പുതിയഉടമ്പടിയില്‍ ദൈവത്തിന് ഉപയോഗിക്കുവാനുളള, നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനഭാഗം നമ്മുടെ നാവ് ആണെന്നാണ് – പരിശുദ്ധാത്മാവിനാല്‍ അഗ്നിയില്‍ നിലനിര്‍ത്തപ്പെടുന്നതും എപ്പോഴും അവിടുത്തെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കീഴിലായിരിക്കുന്നതുമായ ഒരു…