August 2019

  • ജ്ഞാനത്തിന്‍റെ വാക്കുകള്‍- WFTW 30 ജൂൺ 2019

    ജ്ഞാനത്തിന്‍റെ വാക്കുകള്‍- WFTW 30 ജൂൺ 2019

    സാക് പുന്നന്‍ സദൃശവാക്യങ്ങള്‍ 10:12 “സ്നേഹം സകല ലംഘനങ്ങളെയും മൂടുന്നു” പത്രൊസ് തന്‍റെലേഖനത്തില്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു. (1 പത്രൊസ് 4:8). നിങ്ങള്‍ യഥാര്‍ത്ഥമായി ഒരു മനുഷ്യനെ സ്നേഹിക്കുന്നെങ്കില്‍ അവന്‍റെ ബലഹീനതകളെ പുറത്തു പറയാതെ അതിനെ മൂടിവയ്ക്കും. അങ്ങനെയാണു ദൈവം നമ്മോട് പെരുമാറിയിട്ടുളളത്.…

  • ശലോമോന്‍റെ ഉത്തമ ഗീതത്തില്‍ നിന്നുളള രത്നങ്ങള്‍- WFTW 23 ജൂൺ 2019

    ശലോമോന്‍റെ ഉത്തമ ഗീതത്തില്‍ നിന്നുളള രത്നങ്ങള്‍- WFTW 23 ജൂൺ 2019

    സാക് പുന്നന്‍ 1. കൂട്ടായ്മ: ശാലോമോന്‍റെ ഉത്തമഗീതം 2:4 ല്‍, കാന്ത പറയുകയാണ്, “അവന്‍ എന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു എല്ലാവര്‍ക്കും കാണുവാന്‍ കഴിയേണ്ടതിനു അവന്‍ എന്നെ വിരുന്നു വീട്ടിലേക്കു കൊണ്ടുവന്നിരിക്കുന്നു”. ധൂര്‍ത്തനായ പുത്രന്‍റെ പിതാവ് തന്‍റെ മകനെ മേശയിലേക്കു കൊണ്ടുവന്നു. യേശു തന്‍റെ…

  • ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ദാസന്മാര്‍- WFTW 16 ജൂൺ 2019

    ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ദാസന്മാര്‍- WFTW 16 ജൂൺ 2019

    സാക് പുന്നന്‍ 1കൊരി 4:2ല്‍ (റ്റിഎല്‍ബി)ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു,”ഒരുഭൃത്യനെക്കുറിച്ചുളള ഏറ്റവും സുപ്രധാനമായ കാര്യം അവന്‍റെ യജമാനന്‍ അവനോടു ചെയ്യുവാന്‍ പറയുന്നതു തന്നെ അവന്‍ ചെയ്യുന്നു എന്നുളളതാണ്”. വിശ്വസ്തനായ ഒരു ദാസന്‍ ആയിരിക്കുക എന്നതിന്‍റെ അര്‍ത്ഥം അതാണ്. നിങ്ങള്‍ എത്രമാത്രം ചെയ്യുന്നു എന്നതല്ല ചോദ്യം,…

  • ശിഷ്യരാക്കുന്നതും ക്രിസ്തുവിന്‍റെ ശരീരം (സഭ) പണിയുന്നതും- WFTW 9 ജൂൺ 2019

    ശിഷ്യരാക്കുന്നതും ക്രിസ്തുവിന്‍റെ ശരീരം (സഭ) പണിയുന്നതും- WFTW 9 ജൂൺ 2019

    സാക് പുന്നന്‍ ചില വിശ്വാസികള്‍ കരുതുന്നത് ദൈവ വചനത്തില്‍ ഏറെക്കുറെ, നിങ്ങള്‍ ഭൂലോകത്തിലൊക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ (മര്‍ക്കോ 16:15) എന്ന ഒരേ ഒരു കല്‍പ്പന മാത്രമെ ഉളളൂ എന്നാണ്. ഈ കല്‍പ്പന ലോകവ്യാപകമായ ക്രിസ്തുവിന്‍റെ ശരീരം മുഴുവന്‍…