November 2019

  • നമ്മുടെ ഹൃദയങ്ങള്‍ കത്തിക്കൊണ്ടിരിക്കണമെന്നും – WFTW 22 സെപ്റ്റംബർ  2019

    നമ്മുടെ ഹൃദയങ്ങള്‍ കത്തിക്കൊണ്ടിരിക്കണമെന്നും – WFTW 22 സെപ്റ്റംബർ 2019

    സാക് പുന്നന്‍ വെളിപ്പാട് 3:14-22ല്‍ കര്‍ത്താവ് ലവൊദിക്യയിലെ സഭയോടു പറഞ്ഞു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവ സൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുളളവന്‍ അരുളി ചെയ്യുന്നത്: ” ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു, നീ ഉഷ്ണവാനുമല്ല ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു…

  • പക്വതിയിലേക്കു വളരുക – WFTW 15 സെപ്റ്റംബർ  2019

    പക്വതിയിലേക്കു വളരുക – WFTW 15 സെപ്റ്റംബർ 2019

    സാക് പുന്നന്‍ എഫെസ്യര്‍ 4:13 ല്‍, “തികഞ്ഞ പുരുഷത്വത്തിലേക്കും ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്‍റെ അളവിലേക്കും” നാം ക്രമേണ വളരേണ്ടതാണ് എന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. നാം തന്നെ പൂര്‍ണ്ണതയിലേക്കു വളരുന്നതും മറ്റുളളവരെ ഇതിലേക്കു വളരുവാന്‍ സഹായിക്കുന്നതുമായിരിക്കണം നമ്മുടെ ലക്ഷ്യം. ” നാം ഇനി…

  • ശോധനകളുടെ ഉദ്ദേശ്യം – WFTW 08 സെപ്റ്റംബർ  2019

    ശോധനകളുടെ ഉദ്ദേശ്യം – WFTW 08 സെപ്റ്റംബർ 2019

    സാക് പുന്നന്‍ ശോധനകളുടെ ഉദ്ദേശ്യം നമ്മുടെ വിശ്വാസത്തിന്‍റെ നിജസ്ഥിതി തെളിയിക്കുക എന്നതാണ് – തീയില്‍ ശോനചെയ്യപ്പെടുന്ന പൊന്നുപോലെ ഭൂമിയുടെ ആഴ ങ്ങളില്‍ നിന്ന് എടുക്കുമ്പോള്‍ സ്വര്‍ണ്ണം ശുദ്ധമല്ല. അതിനെ ശുദ്ധീകരിക്കുന്നതിനുളള ഏകമാര്‍ഗ്ഗം അത് തീയില്‍ ഇടുക എന്നതാണ്. സോപ്പും വെളളവും കൊണ്ട്…

  • പാപത്തെ ജയിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ – WFTW 01 സെപ്റ്റംബർ  2019

    പാപത്തെ ജയിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ – WFTW 01 സെപ്റ്റംബർ 2019

    സാക് പുന്നന്‍ 1. ദൈവഭയം: ദൈവഭയം ജ്ഞാനത്തിന്‍റെ ആരംഭം (അക്ഷരമാല) ആകുന്നു (സദൃശ 9:10). ജ്ഞാനത്തിന്‍റെ പാഠശാലയിലെ ആദ്യപാഠം ഇതാണ്. നാം അക്ഷരമാല പഠിക്കുന്നില്ലെങ്കില്‍, നുക്കു മുന്നോട്ടുപോകുവാന്‍ കഴിയുകയില്ല. “ദൈവഭയം ദോഷത്തെ വെറുക്കുന്നതാകുന്നു”, കാരണം ദൈവം തന്നെ ദോഷത്തെ വെറുക്കുന്നു (…

  • പ്രലോഭനത്തിന്‍റെ പാഠശാല – WFTW 25 ആഗസ്റ്റ്  2019

    പ്രലോഭനത്തിന്‍റെ പാഠശാല – WFTW 25 ആഗസ്റ്റ് 2019

    സാക് പുന്നന്‍ ഒരു ദൈവഭക്തിയുളള ജീവിതത്തിന്‍റെ രഹസ്യം കുടികൊളളുന്നത്, ഒരു മനുഷ്യനായി ഭൂമിയില്‍ ജീവിച്ച് നമ്മെപ്പോലെ എല്ലാവിധത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും, ഒരു പ്രാവശ്യം പോലും ചിന്തയിലോ, വാക്കിലോ, പ്രവൃത്തിയിലോ, മനോഭാവത്തിലോ, ഉദ്ദേശ്യത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തിലോ, ഒരിക്കലും പാപം ചെയ്യാത്ത യേശുവിലാണ് (1…