Admin
സഭയുടെ മേലുള്ള നിന്ദയുടെ ആവരണം – WFTW 4 മെയ് 2025
സാക് പുന്നൻ സഭ എന്നത് ക്രിസ്തുവിൻ്റെ ശരീരമാണ് അല്ലാതെ കേവലം എല്ലാ ആഴ്ചയും ഒരുമിച്ചു കൂടിവരുന്ന വിശ്വാസികളുടെ ഒരു കൂട്ടമല്ല. അപ്പോൾ നാം പണിയുന്നത് “മതപരമായ ഒരു ക്രിസ്തീയ കൂട്ടമല്ല”, ഒരു ശരീരമാണെന്ന കാര്യം നാം ഉറപ്പാക്കണം. ഒരു മതപരമായ കൂട്ടം…
താഴ്മയും സൗമ്യതയും യേശുവിൽ നിന്ന് പഠിക്കുക – WFTW 27 ഏപ്രിൽ 2025
സാക് പുന്നൻ “സൗമ്യതയുള്ളവർ (വിനയവും സൗമ്യതയുമുള്ളവർ) ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും” (മത്തായി 5:5). ഇതു സൂചിപ്പിക്കുന്നത് തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാത്തവരെയും, അവഹേളിക്കപ്പെടുമ്പോൾ തിരിച്ചടിക്കാതിരിക്കുന്നവരെയുമാണെന്നു ഞാൻ വിശ്വസിക്കുന്നു. തൻ്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അവിടുന്ന് തിരിച്ചു പോരാടാതിരിക്കുകയും ചെയ്തപ്പോൾ സൗമ്യത എന്താണെന്ന്…
എൻ്റെയും മറ്റുള്ളവരുടെയും പാപത്തിനു വേണ്ടി കരയുക – WFTW 20 ഏപ്രിൽ 2025
സാക് പുന്നൻ “ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ അവർക്ക് ആശ്വാസം ലഭിക്കും” (മത്താ.5:4). ആശ്വാസം എന്ന വാക്ക് അർത്ഥമാക്കുന്നത് ശക്തരാക്കപ്പെടും എന്നാണ്. Comfort(കംഫർട്ട്) എന്ന വാക്കിന് അതിൻ്റെ മധ്യഭാഗത്ത് ‘FORT’ (ഫോർട്ട്) എന്ന ചെറിയ വാക്കുണ്ട്. “ഫോർട്ട്” എന്നത് സൈന്യത്താൽ സംരക്ഷിക്കപ്പെടുന്ന ഒരു വലിയ…
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ (അനുഗൃഹീതർ) – WFTW 13 ഏപ്രിൽ 2025
സാക് പുന്നൻ മത്തായി 5:3ൽ യേശു പറയുന്നു, “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ (അനുഗൃഹീതർ)”, “ഭാഗ്യവാന്മാർ (അനുഗൃഹീതർ)” എന്ന വാക്ക് “സന്തോഷമുള്ളവർ” എന്നോ അല്ലെങ്കിൽ ആംപ്ലിഫൈഡ് ബൈബിളിൾ പറയുന്നതുപോലെ “അസൂയക്ക് കാരണമാകേണ്ടവർ” എന്നോ അർത്ഥമാക്കാം. ഈ ഭൂമിയിൽ ആരോടെങ്കിലും അസൂയപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ,…
ഒരു ശിഷ്യൻ ഒരു പഠിതാവും ഒരു അനുഗാമിയും ആണ് – WFTW 6 ഏപ്രിൽ 2025
സാക് പുന്നൻ മത്തായി 28:20 പറയുന്നത് നമ്മുടെ കർത്താവിനാൽ നൽകപ്പെട്ട ഓരോ കല്പനയും അനുസരിക്കുവാനും അനുഷ്ഠിക്കുവാനും ശിഷ്യന്മാരെ പഠിപ്പിക്കണമെന്നാണ്. ഇതാണ് ഒരു ശിഷ്യൻ്റെ ജീവിത പദ്ധതി. ഒരുവന് യേശു നൽകിയ കല്പനകളിൽ ചിലത് കാണേണ്ടതിന് മത്തായി 5, 6, 7 അധ്യായങ്ങൾ…
മനുഷ്യരെ പിടിക്കുന്ന ഒരുവൻ ആകേണ്ടതിന് യേശുവിനെ പിൻഗമിക്കുക – WFTW 30 മാർച്ച് 2025
സാക് പുന്നൻ “ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്തായി 4:19). എന്ന ഈ ലളിതമായ പ്രസ്താവന നമുക്ക് നോക്കാം ആരാണ് നിങ്ങളെ മനുഷ്യരെ പിടിക്കുന്ന ഒരുവൻ ആക്കുന്നത്? ക്രിസ്തു. ഒരു മനുഷ്യനും നിങ്ങളെ മനുഷ്യരെ പിടിക്കുന്ന ഒരുവനാക്കാൻ കഴിയുകയില്ല. നിങ്ങൾക്ക് ഒരു…
ആദ്യ പാപം – WFTW 23 മാർച്ച് 2025
സാക് പുന്നൻ മത്തായി 4:9ൽ, സാത്താൻ ഒരു നിമിഷം കൊണ്ട്, ലോകത്തിലുള്ള സകല രാജ്യങ്ങളേയും അവയുടെ മഹത്വത്തെയും യേശുവിനെ കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു “നീ വീണ് എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം”. അവന് എപ്പോഴും വേണ്ടിയിരുന്നത് അതുതന്നെ ആയിരുന്നു, അതാണ്…
ദൈവ രാജ്യം – WFTW 16 മാർച്ച് 2025
സാക് പുന്നൻ യിസ്രായേൽ രാജ്യത്തിലെ പ്രവാചകന്മാരിൽ ഏറ്റവും ഒടുവിലത്തെ ആൾ സ്നാപക യോഹന്നാൻ ആയിരുന്നു. മത്തായി 3:2ൽ വിവരിക്കപ്പെട്ടിരിക്കുന്ന, അദ്ദേഹത്തിൻ്റെ പ്രാഥമിക സന്ദേശം “മാനസാന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്നതായിരുന്നു. അദ്ദേഹം ഈ സന്ദേശവുമായി, ഈ ജനത്തിൻ്റെ അടുക്കലേക്കു വന്നത്, വളരെ പ്രധാനപ്പെട്ട…
ദൈവ ഭക്തനായ ഒരു മനുഷ്യൻ്റെ ശരിയായ മനോഭാവം – WFTW 9 മാർച്ച് 2025
സാക് പുന്നൻ ഉല്പത്തി 13:7ൽ അബ്രാഹാമിന്റെ വേലക്കാരും ലോത്തിൻ്റെ വേലക്കാരും തമ്മിൽ ഒരു പിണക്കം ഉണ്ടായതായി നാം വായിക്കുന്നു. അബ്രാഹാമിനും ലോത്തിനും തങ്ങളുടെ മിസ്രിയീമിലേക്കുള്ള (ഈജിപ്തിലേക്കുള്ള) യാത്രയിലൂടെ വളരെ സമ്പത്ത് ലഭിച്ചു ഇപ്പോൾ ആ സമ്പത്ത് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നു. സമ്പത്ത് എപ്പോഴും…
നീതിമാൻ്റെ പാത: ദൈനംദിന നിർമ്മലീകരണം – WFTW 2 മാർച്ച് 2025
സാക് പുന്നൻ “ഞങ്ങൾ മറ്റുള്ളവരോടു ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കേണമേ” എന്ന് എല്ലാ ദിവസവും പ്രാർത്ഥിക്കാൻ യേശു പഠിപ്പിച്ചു. നാം എല്ലാ ദിവസവും പാപക്ഷമയ്ക്കു വേണ്ടി പ്രാർത്ഥിക്കേണ്ട ആവശ്യമുണ്ട് എന്നു നിങ്ങൾക്കറിയാമോ? യേശുവിൻ്റെ പ്രാർത്ഥന നാം ഓരോ ദിവസവും ആവർത്തിച്ചില്ലെങ്കിൽ…