Admin

പുതിയ ഉടമ്പടി നിലവാരം – ധാർമ്മികവും അധാർമ്മികവുമായ കോപം – WFTW 28 സെപ്റ്റംബർ 2025
സാക് പുന്നൻ എഫെസ്യർ 4-ാം അധ്യായത്തിൽ, ഇപ്രകാരം പറയുന്ന ഒരു കൽപ്പന നമുക്കുണ്ട്, “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ” (എഫെ. 4:26). അത് അർത്ഥമാക്കുന്നത് പാപകരമല്ലാത്ത ഒരു കോപം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കണം എന്നാണ്. “കൊല ചെയ്യരുത്” എന്ന പഴയനിയമ നിലവാരം യേശു…

യേശുവിൻ്റെ ജീവിതം പ്രത്യക്ഷീകരിക്കപ്പെട്ട ന്യായപ്രമാണമായിരുന്നു – WFTW 21 സെപ്റ്റംബർ 2025
സാക് പുന്നൻ മത്തായി 5:17 ഇപ്രകാരം പറയുന്നു, “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്, നീക്കുവാൻ അല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നത്”. ദൈവത്തിൻ്റെ ന്യായപ്രമാണത്തിന്റെ പിന്നിലുള്ള അടിസ്ഥാനതത്വം അവിടുത്തെ ജീവനാണ്. ന്യായപ്രമാണത്തിൽ അവിടുന്ന് പരിമിതമായ ഒരു രീതിയിൽ, അവിടുത്തെ…

ഞാൻ വിശ്വസിക്കുന്നു – അതുകൊണ്ടു ഞാൻ ഏറ്റു പറയുന്നു – WFTW 14 സെപ്റ്റംബർ 2025
സാക് പുന്നൻ നാം ഭാവിയിലേക്കു നോക്കുമ്പോൾ, അതു കഴിഞ്ഞുപോയ എല്ലാ വർഷങ്ങളേക്കാൾ അധികം മെച്ചം ആയിരിക്കണമെന്നു നാം ആഗ്രഹിക്കുന്നു. എന്നാൽ നാം ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ അവകാശം പറഞ്ഞാൽ മാത്രമേ അതു മെച്ചമായിരിക്കുകയുള്ളൂ. നാം വിശ്വസിക്കുന്നത് നമ്മുടെ വായ് കൊണ്ട് ഏറ്റുപറയണം –…

ത്യാഗത്തിന്റെ ആത്മാവിനാൽ പണിയപ്പെട്ട സഭ – WFTW 7 സെപ്റ്റംബർ 2025
സാക് പുന്നൻ “ക്രിസ്തു സഭയെ സ്നേഹിച്ച അവൾക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചു കൊടുത്തു” (എഫെ. 5:25). സഭ പണിയുവാൻ, ക്രിസ്തു സഭയെ സ്നേഹിച്ച അതേ വിധത്തിൽ നാം സഭയെ സ്നേഹിക്കേണ്ടതുണ്ട്. നമ്മുടെ പണമോ നമ്മുടെ സമയമോ കൊടുത്താൽ പോരാ. നാം നമ്മെത്തന്നെ…

ദൈവം നിഗളികളെയും ഗർവോല്ലസിതന്മാരെയും സഭയിൽ നിന്നു നീക്കിക്കളയുന്നു – WFTW 31 ഓഗസ്റ്റ് 2025
സാക് പുന്നൻ ദൈവം “നിഗളികളെയും ഗർവോല്ലസിതന്മാരെയും” സഭയിൽ നിന്നും നീക്കി കളയുന്നു (സെഫ. 3:8-17). അപ്പൊസ്തലനായ യോഹന്നാൻ തൻ്റെ നാളുകളിൽ ഇതു സംഭവിക്കുന്നതു കണ്ടു. “അവർ നമ്മുടെ ഇടയിൽ നിന്നും പുറപ്പെട്ടവർ ആണെങ്കിലും നമ്മിൽപ്പെട്ടവരായിരുന്നില്ല. അവർ നമ്മിൽപ്പെട്ടവരായിരുന്നെങ്കിൽ നമ്മോടു കൂടി നിൽക്കുമായിരുന്നു.…

ജനത്തെ തൻ്റെ സഭയോടു ചേർക്കുന്നവൻ കർത്താവു തന്നെ – WFTW 24 ഓഗസ്റ്റ് 2025
സാക് പുന്നൻ ഒരു സഭയിൽ കർത്താവ് ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതിൻ്റെ രണ്ടു തെളിവുകൾ, പൂർണ്ണഹൃദയരായ ശിഷ്യരെ അതിനോട് ചേർക്കുന്നു എന്നും കർത്താവിനെ പിൻഗമിക്കുവാൻ താല്പര്യമില്ലാത്തവരെ അതിൽ നിന്നു നീക്കുന്നു എന്നതുമാണ്. തിരുവചനത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു…

ഞങ്ങൾ ദൈവത്തിൻ്റെ നിലവാരങ്ങൾ താഴ്ത്തുന്നില്ല – WFTW 18 ഓഗസ്റ്റ് 2025
സാക് പുന്നൻ യേശുവിൻ്റെ ഉപദേശങ്ങൾ (പഠിപ്പിക്കലുകൾ) അത് എഴുതപ്പെട്ടിരിക്കുന്നതു പോലെ തന്നെ കൃത്യമായി നാം സ്വീകരിക്കേണ്ടതുണ്ട് കാരണം അനേകർ അതു നേർപ്പിച്ച് വീര്യം കുറയ്ക്കുകയോ, അല്ലെങ്കിൽ അത് അർത്ഥമാക്കാത്ത ചില കാര്യങ്ങൾ അർത്ഥമാക്കത്തക്ക വിധം അതിനെ ആക്കി തീർക്കുകയും ചെയ്യുന്നു. കാരണം…

പുതിയ ഉടമ്പടിയിലെ സദൃശവാക്യങ്ങൾ
സാക് പുന്നൻ

ഒരു ദൈവ ഭൃത്യനായിരിക്കുന്നതിനു വേണ്ട അത്യന്താപേക്ഷിത യോഗ്യതകൾ – WFTW 10 ഓഗസ്റ്റ് 2025
സാക് പുന്നൻ പെർഗ്ഗമൊസിലെ സഭയിൽ ബിലെയാമിൻ്റെ ഉപദേശം ശക്തിപ്പെട്ടു കാരണം ആ സഭയുടെ മൂപ്പൻ മനുഷ്യരുടെ ഒരു അടിമയായി തീർന്നു. ദൈവത്തിൻ്റെ ദാസൻ എല്ലായ്പ്പോഴും സ്വതന്ത്രനായി നിലനിൽക്കണം. “നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. മനുഷ്യർക്കു ദാസന്മാരാകരുത്” (1 കൊരി. 7:23). ബിലെയാമിന്റെ ഉപദേശത്തിന്…

ലൗകികമായ ഉപദേശങ്ങൾ അനുവദിക്കപ്പെടരുത് – WFTW 03 ഓഗസ്റ്റ് 2025
സാക് പുന്നൻ സഭയെ ലൗകികതയിലേക്കും പാപത്തോടുള്ള അയഞ്ഞ മനോഭാവത്തിലേക്കും നയിക്കുന്ന ഉപദേശങ്ങൾ പഠിപ്പിക്കുവാൻ ആളുകളെ അനുവദിക്കുന്നതിന്റെ പേരിൽ പെർഗ്ഗമൊസിലെ മൂപ്പൻ ശാസിക്കപ്പെടുന്നു (വെളിപ്പാട് 2:14, 15). അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നിരിക്കാം. എന്നാൽ ബിലെയാമിന്റെ ഉപദേശം പഠിപ്പിക്കുവാൻ മറ്റുള്ളവരെ അദ്ദേഹം അനുവദിച്ചു.…
