Books_Zac_Poonen
ഇളകാത്ത അടിസ്ഥാനം
ആമുഖം ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്‍ എങ്ങനെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവോ, അതുപോലെതന്നെ ജീവിക്കുവാന്‍ ഇപ്പോള്‍ അവനു കഴിയുമെന്ന സുവാര്‍ത്തയാണ് സുവിശേഷം . ക്രിസ്തുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു സമ്പൂര്‍ണ്ണമായി കീഴടങ്ങുന്ന ഒരുവനു നിരന്തരമായ ഒരു വിജയജീവിതം നയിക്കാന്‍ കഴയും.എന്നാല്‍ സുവിശേഷം വാഗ്ദാനം ചെയ്യുന്ന ഈ…
ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 1
ഈ പുസ്തകത്തിന്റെ ആദ്യഭാഗം സാക് പുന്നൻ്റെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ വിവരിക്കുന്നു – അദ്ദേഹം ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായി മാറിയത് മുതൽ നാവികസേനയിൽ നിന്ന് മുഴുവൻ സമയവും കർത്താവിനെ സേവിക്കാൻ പോകുന്നത് വരെ. കർത്താവ് അവനെ പരിശീലിപ്പിച്ച് അവന്റെ ദാസനാകാൻ സജ്ജമാക്കിയ…
ആത്മീയ നേതാവ്
അധ്യായം 0:ആമുഖം ആത്മിയനേതൃത്വം ആണ് ഇന്‍ഡ്യന്‍സഭകളിലെ അടിയന്തരമായ ആവശ്യം. ഒരു കൂട്ടം ക്രിസ്തീയപ്രവര്‍ത്തകര്‍ക്കും ബൈബിള്‍ കോളജ് അദ്ധ്യാപകര്‍ക്കും സഭാശുശ്രൂഷകന്മാര്‍ക്കും നല്‍കിയ തുടര്‍സന്ദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ആയാസരഹിതമായ വായനയ്ക്കായി ഈ സന്ദേശങ്ങള്‍ പ്രസംഗരൂപത്തില്‍ തന്നെ നല്‍കിയിരിക്കുന്നു. ഈ പുസ്തകത്തിലൂടെ ദൈവം നിങ്ങളോട്…
അത്ഭുത സത്യങ്ങള്‍
സാക് പുന്നൻ അധ്യായം 1: പ്രപഞ്ചത്തെപ്പററിയുള്ള അദ്ഭുതസത്യങ്ങള്‍ ശാസ്ത്രപുരോഗതിയുടെ ഗതിവേഗം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ട കാലം മുതല്‍ എ.ഡി.1750 വരെ അവന്‍നേടിയിരുന്ന ശാസ്ത്രവിജ്ഞാനം വെഗം തന്നെ അടുത്ത 150 വര്‍ഷങ്ങളില്‍, അതായത് എ.ഡി.1900 ആയപ്പൊഴേക്കും ഇരട്ടിയായി വര്‍ദ്ധിച്ചതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. എ.ഡി.1900-ല്‍…
തോല്‍വിയിലെ ദൈവിക ലക്‌ഷ്യം
സാക് പുന്നൻ അധ്യായം 1: മനുഷ്യന്‍റെ തോല്‍വിയിലെ ദൈവികലക്ഷ്യം (ഇന്ത്യയിലെ ബാംഗ്ലൂരിലുള്ള ക്രിസ്ത്യൻ ഫെലോഷിപ്പ് സെന്ററിൽ 2000 ഏപ്രിൽ 9 ഞായറാഴ്ച നൽകിയ സന്ദേശം) ലൂക്കോസ് 22-ാം അദ്ധ്യായം 31-ാം വാക്യത്തിലേക്ക് തിരിയാം. തന്റെ മുന്നിലുള്ള അപകടത്തെക്കുറിച്ച് യേശു പത്രോസിന് മുന്നറിയിപ്പ്…
ദൈവഹിതം കണ്ടെത്തുക
സാക് പുന്നൻ ഈ പുസ്തകവും നിങ്ങളും… തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം എങ്ങനെ കണ്ടെത്താം എന്നതിനെപ്പറ്റി നിശ്ചയമില്ലാത്തവരാണ് ഒട്ടധികം ക്രിസ്ത്യാനികളും. അങ്ങനെയുള്ളവരെ സഹായിക്കുവാനായുള്ള ഒരു യത്നമാണ് ഈ പുസ്തകം. തെറ്റിക്കൂടാത്ത മാർഗ്ഗദർശനത്തിനുപകരിക്കുന്ന ഒരു സൂത്രവാക്യവും ഇത് നിങ്ങൾക്ക് നൽകുകയില്ല. അപ്രകാരമൊരു സൂത്രവാക്യം ബൈബിൾ…