WFTW_2014
നാം അറിഞ്ഞിരിക്കേണ്ട നാല് പ്രധാന വ്യത്യാസങ്ങള്‍ – WFTW 08 ജൂണ്‍ 2014
സാക് പുന്നന്‍ 1. പ്രലോഭനവും പാപവും:- പ്രലോഭിപ്പിക്കപ്പെടുന്നതും പാപം ചെയ്യുന്നതും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. വേദപുസ്തകം പറയുന്നു, “ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നത് സ്വന്ത മോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു. മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു…” (യാക്കോ. 1:14, 15). നമ്മുടെ ജഡത്തിലുള്ള…
ദൈവത്തിനു പ്രസാദം വരുത്തുന്ന രണ്ടുതരം ആളുകള്‍ – WFTW 01 ജൂണ്‍ 2014
സാക് പുന്നന്‍ 1. സന്തോഷത്തോടെ കൊടുക്കുന്നവനില്‍ ദൈവം പ്രസാദിക്കുന്നു. “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു” (2 കൊരി. 9:7). ഇതുകൊണ്ടാണു ദൈവം മനുഷ്യന് മുഴുവന്‍ സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നത് – മാനസാന്തരത്തിനു മുമ്പും ശേഷവും, ആത്മാവിനാല്‍ നിറയപ്പെട്ടതിനുശേഷവും. നാം ദൈവത്തെപോലെയാണെങ്കില്‍, നാമും മറ്റുള്ളവരെ…
ഉല്‍കൃഷ്ടമായ ഒരു വിവാഹത്തിനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം – WFTW 25 മെയ് 2014
സാക് പുന്നന്‍ “കര്‍ത്താവേ, എനിക്ക് ഏകാന്തത അനുഭവപ്പെടുന്നു. ദയവുണ്ടായി എനിക്ക് ഒരു ഭാര്യയെ തരാന്‍ അവിടുത്തേക്കു കഴിയുമോ?” എന്ന് ആദാം അല്ല ദൈവത്തിന്റെ അടുത്തു ചെന്നു പറഞ്ഞത് (ഉല്‍പ്പ. 2). ദൈവം മനുഷ്യനെ നോക്കിയപ്പോള്‍, “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവനു…
യേശു എല്ലാ കാര്യങ്ങളും നന്നായി ചെയ്തിരിക്കുന്നു! – WFTW 18 മെയ് 2014
സാക് പുന്നന്‍ വെളിപ്പാട് 15:3,4 വാക്യങ്ങളില്‍ നാം വായിക്കുന്നു: “അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയത് “സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ പ്രവൃത്തികള്‍ വലുതും അത്ഭുതവുമായവ; സര്‍വ്വജാതികളുടെയും രാജാവേ, നിന്റെ വഴികള്‍ നീതിയും സത്യവുമുള്ളവ. കര്‍ത്താവേ,…
നമ്മുടെ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത് – WFTW 11 മെയ് 2014
സാക് പുന്നന്‍ ദൈവം ആദാമിനെയും ഹവ്വയെയും ഏദന്‍ തോട്ടത്തിലേക്ക് അയച്ചപ്പോള്‍ അവന്‍ അവര്‍ക്ക് വളരെ സ്വാതന്ത്ര്യം നല്‍കിയെങ്കിലും, അവന്‍ ഒരു നിബന്ധന വച്ചിരുന്നു. ഒരു വൃക്ഷത്തില്‍നിന്ന് ഭക്ഷിക്കുന്നതില്‍ നിന്ന് അവന്‍ അവരെ വിലക്കിയിരുന്നു. തിരഞ്ഞെടുപ്പു കൂടാതെ ആര്‍ക്കും ഒരു ദൈവപുത്രനായിരിക്കാന്‍ കഴിയുകയില്ല.…
സദ്ഗുണമുള്ള ഒരു ഭാര്യയുടെ സ്വഭാവ വിശേഷങ്ങള്‍ – WFTW 04 മെയ് 2014
സാക് പുന്നന്‍ ദൈവം ഹവ്വയെ സൃഷ്ടിച്ചത് അവള്‍ പുരുഷന് തക്ക തുണയായിരിക്കേണ്ടതിനാണ് (ഉല്‍പ. 2:18). അവളുടെ ഈ ശുശ്രൂഷയുടെ മഹത്വം നമുക്ക് ബോദ്ധ്യമാകുന്നത് യേശു പരിശുദ്ധാത്മാവിനെക്കുറിച്ചു പറയുമ്പോഴും `സഹായകന്‍’ എന്ന പേര് ഉപയോഗിച്ചിരിക്കുന്നു എന്നതു ശ്രദ്ധിക്കുമ്പോഴാണ് (യോഹ. 14:16). പരിശുദ്ധാത്മാവ് അദൃശ്യനായി,…
പിന്‍മാറ്റം സംഭവിച്ച അഞ്ച് ദൂതന്‍മാരില്‍നിന്നും അവരുടെ സഭയില്‍ നിന്നും ലഭിക്കുന്ന മുന്നറിയിപ്പ് – WFTW 27 ഏപ്രില്‍ 2014
സാക് പുന്നന്‍ വെളിപ്പാട് 2,3 അദ്ധ്യായങ്ങളില്‍ കര്‍ത്താവിനാല്‍ ശാസിക്കപ്പെടുന്ന 5 ദൂതന്‍മാരെയും സഭകളെയും നോക്കുമ്പോള്‍ അവരില്‍ നാം കാണുന്നത് കൃത്യമായി താഴോട്ടുള്ള പ്രവണതാണ്. 1) എഫസൊസില്‍, കര്‍ത്താവിനോടുള്ള ആദ്യസ്‌നേഹത്തിന്റെ നഷ്ടമാണ് നാം കാണുന്നത്. ക്രിസ്തുവിനോടുള്ള ഭക്തി നഷ്ടപ്പെടുമ്പോള്‍ താഴോട്ടുള്ള ആദ്യത്തെ ചുവടു…
അവിശ്വാസമാണ് മറ്റെല്ലാ പാപങ്ങളുടെയും മൂലകാരണം – WFTW 20 ഏപ്രില്‍ 2014
സാക് പുന്നന്‍ 1 യോഹ. 2:6 പറയുന്നു, ‘അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു.’ എങ്ങനെയാണ് യേശു നടന്നത്. അവന്‍ വിജയകരമായി നടന്നത് ചില സമയങ്ങളിലാണോ അതോ അധികം സമയങ്ങളിലുമാണോ? അതോ എല്ലാ സമയങ്ങളിലുമാണോ? ഉത്തരം നമുക്കറിയാം.…
ഒരു സഭയുടെ സംഖ്യാപരമായ വളര്‍ച്ചയില്‍ മതിപ്പുള്ളവരാകരുത് – WFTW 13 ഏപ്രില്‍ 2014
സാക് പുന്നന്‍ ഒരു സഭ ആത്മീയമായി വളരുന്നില്ല എങ്കില്‍ അതിന്റെ സംഖ്യാപരമായ വളര്‍ച്ചയില്‍ ദൈവത്തിന് മതിപ്പുളവാകുന്നില്ല. പൌലൊസ് കൊരിന്തിലുള്ള ക്രിസ്ത്യാനികളോട് പറഞ്ഞു അവരുടെ ജഡികാവസ്ഥയിലൂടെ ദൈവം അവനെ താഴ്ത്തുവാന്‍ ഇടയാക്കും എന്ന് (2 കൊരി. 12: 20,21 വായിക്കുക). എന്തുകൊണ്ടാണ് പൌലൊസ്…
ഇടവിടാതെയുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ചില കാരണങ്ങള്‍ – WFTW 06 ഏപ്രില്‍ 2014
സാക് പുന്നന്‍ ദൈവത്തില്‍ നിന്ന് നാം എന്തെങ്കിലും പ്രാപിക്കുകയും, പ്രാപിച്ചത് സ്വാര്‍ത്ഥപരമായി പിടിച്ചുവയ്ക്കുകയും ചെയ്യുമ്പോള്‍ നാം ആത്മീയമായി മരിക്കുന്നു. ചുരുട്ടിയ മുഷ്ടി ആദാമ്യ വര്‍ഗ്ഗത്തിന്റെ അനുയോജ്യമായ ഒരു പ്രതീകമാണ് – അതിന് കിട്ടാവുന്നതെല്ലാം ബലാല്ക്കാരേണ സ്വായത്തമാക്കുകയും അതിനുള്ളതെല്ലാം മുറുകെ…