WFTW_2020
ഫലപ്രദമായി ആത്മീയയുദ്ധം നടത്തുന്ന വിധം – WFTW 22 മാർച്ച് 2020
സാക് പുന്നന്‍ നമുക്ക് ഫലപ്രദമായി ആത്മീയയുദ്ധം നടത്തണമെങ്കില്‍,നാം സാത്താന്‍റെ തന്ത്രങ്ങളെയും, സൂത്രങ്ങളെയും, യുക്തികൗശലങ്ങളെയുംകുറിച്ച് അറിവില്ലാത്തവരായിരിക്കരുത്. മരുഭൂമിയില്‍ സാത്താന്‍ യേശുവിനെ ഭക്ഷണം കൊണ്ടു പ്രലോഭിച്ച വിധത്തില്‍ നിന്ന്, നാം തീര്‍ച്ചപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിന്‍റെ ന്യായമായ ആഗ്രഹങ്ങളിലൂടെ നമ്മെയും പ്രലോഭിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കും എന്നാണ്.…
പരിശുദ്ധാത്മാവിന്‍റെ ശുശ്രുഷ – WFTW 15 മാർച്ച് 2020
സാക് പുന്നന്‍ ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങളിലും താന് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെക്കുറിച്ച് വളരെയധികം എഴുതിയിരിക്കുന്നു. വാസ്തവത്തില്, അദ്ദേഹത്തിന്റെ മുഖ്യമായ ഊന്നലുകളില് ഒന്ന് ഇതാണ്. ഈ സുവിശേഷത്തിലുളള ഈ ഉദാഹരണങ്ങള് നോക്കുക. സ്നാപകയോഹന്നാന് ഗര്ഭത്തില് വച്ചുതന്നെ പരിശുദ്ധാത്മാവിനാല് നിറയപ്പെടും (ലൂക്കോ 1:15). മറിയയുടെ…
പുതിയ ഉടമ്പടിയിലെ പ്രവചനം – WFTW 8 മാർച്ച് 2020
സാക് പുന്നന്‍ എല്ലാ വിശ്വാസികളും പ്രവാചകന്മാരായി വിളിക്കപ്പെട്ടവരല്ല എന്നാല്‍ പ്രവചിക്കുവാന്‍ ഉത്സാഹത്തോടെ വാഞ്ചിക്കണമെന്ന് എല്ലാ വിശ്വാസികളോടും കല്‍പ്പിച്ചിരിക്കുന്നു (1 കൊരി 14:1). പുതിയ ഉടമ്പടി യുഗത്തിലെ പരിശുദ്ധാത്മ ചൊരിച്ചിലിന്‍റെ ഫലങ്ങളില്‍ ഒന്ന് ഇതാണ് ( അപ്പൊ:പ്ര 2:17,18). പ്രവചിക്കുക എന്നാല്‍ (…
ആത്മീയ പക്വത ശോധനകളിലൂടെ – WFTW 1 മാർച്ച് 2020
സാക് പുന്നന്‍ യാക്കോബ് 1:2ല്‍ അപ്പൊസ്തലനായ യാക്കോബ് പറയുന്നത്, “നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍” എന്നാണ്. നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമായതാണെങ്കില്‍, പരീക്ഷകള്‍ നേരിടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും – കാരണം അത് ഒരു 2000 രൂപ…
സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷത്തില്‍ ജീവിക്കുന്നത് – WFTW 23 ഫെബ്രുവരി 2020
സാക് പുന്നന്‍ സ്വര്‍ഗ്ഗത്തെക്കുറിച്ച് വെളിപ്പാട് പുസ്കത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന 7 ക്ഷണിക ദര്‍ശനങ്ങളില്‍ ഓരോന്നിലും കാണുന്നത്, സ്വര്‍ഗ്ഗത്തിലെ നിവാസികള്‍ തുടര്‍മാനം ദൈവത്തെ അത്യുച്ചത്തില്‍ സ്തുതിക്കുന്നതാണ് – ചില സമയങ്ങളില്‍ ഇടിമുഴക്ക് പോലെയും പെരുവെളളത്തിന്‍റെ ഇരച്ചില്‍ പോലെയുമാണ്. ഇതാണ് സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം – ഒരു…
ഒരു നിര്‍മ്മല സാക്ഷ്യം പടുത്തുയര്‍ത്തുന്നതിനു വേണ്ട ഉപദേശങ്ങള്‍ – WFTW 16 ഫെബ്രുവരി 2020
സാക് പുന്നന്‍ എല്ലായിടത്തും പോയി ശിഷ്യന്മാരെ ഉണ്ടാക്കുവാനാണ് യേശു നമ്മോടു പറഞ്ഞിട്ടുളളത് – കേവലം രക്ഷിക്കപ്പെട്ടവരെയല്ല. അതുകൊണ്ട് നിര്‍മ്മലമായ ഒരു സാക്ഷ്യം ഉണ്ടാകേണ്ടതിന്, ഒന്നാമതായി, നാം, നമ്മുടെ സഭയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം ഒരു ശിഷ്യനായിരിക്കുവാനുളള വ്യവസ്ഥകള്‍ വ്യക്തമായി പഠിപ്പിക്കണം, കൂടാതെ ശിഷ്യത്വം…
സഭയുടെ മേലുളള നിന്ദയുടെ ആവരണം – WFTW 9 ഫെബ്രുവരി 2020
സാക് പുന്നന്‍ സഭ എന്നത് ക്രിസ്തുവിന്‍റെ ശരീരമാണ് അല്ലാതെ ഓരോ ആഴ്ചയിലും ഒരുമിച്ചു കൂടുന്ന വിശ്വാസികളുടെ വെറുമൊരു കൂടി വരവല്ല. അപ്പോള്‍ നാം പണിയുന്നത് ആ ശരീരം തന്നെയാണ് അല്ലാതെ. “മതപരമായ ഒരു ക്രിസ്തീയ കൂട്ടമല്ല”എന്നു നാം ഉറപ്പു വരുത്തേണ്ടതുണ്ട്. ഏതൊരാള്‍ക്കും…
യേശുവിനെ 3 പ്രത്യേക മേഖലകളില്‍ പിന്‍ഗമിക്കുന്നത് – WFTW 2 ഫെബ്രുവരി 2020
സാക് പുന്നന്‍ 1. താന്‍ ചെയ്ത സകലത്തിലും യേശു അവിടുത്തെ പിതാവിന്‍റെ ഹിതം അന്വേഷിച്ചു (യോഹ7:18). മനുഷ്യ വര്‍ഗ്ഗത്തിന്‍റെ നډ പോലുമായിരുന്നില്ല അവിടുത്തെ ഏറ്റവും വലിയ ആഗ്രഹം (ഏതുവിധത്തിലും അത് നല്ല ഒരു ലക്ഷ്യം ആകുമായിരുന്നു) എന്നാല്‍ തന്‍റെ പിതാവിന്‍റെ നാമ…
അപ്പൊസ്തലനായ പൗലൊസിന്‍റെ ശ്രേഷ്ഠകരമായ മനോഭാവം – WFTW 26 ജനുവരി 2020
സാക് പുന്നന്‍ പൗലൊസ് ഫിലിപ്യര്‍ക്കു സന്തോഷത്തെക്കുറിച്ച് ഇത്രയധികം എഴുതിയത് അദ്ദേഹം തടവില്‍ ആയിരുന്നപ്പോഴായിരുന്നു എന്നത് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യമാണ്. നമ്മുടെ സാഹചര്യങ്ങളെല്ലാം സുഖകരമായിരിക്കുമ്പോള്‍ സന്തോഷത്തെക്കുറിച്ചു പ്രസംഗിക്കുന്നത് ഒരു കാര്യം. സാഹചര്യങ്ങളെല്ലാം പ്രയാസമുളളതായിരിക്കുമ്പോള്‍ അതിനെക്കുറിച്ചെഴുതുന്നത് തികച്ചും മറ്റൊന്നാണ്. ഫിലിപ്യര്‍ 1:4; 4:4…
ഓരോ സ്ഥലത്തും ഒരു നിര്‍മ്മല സാക്ഷ്യം – WFTW 19 ജനുവരി 2020
സാക് പുന്നന്‍ ഈ പുതിയ നിയമ യുഗത്തില്‍,നമ്മുടെ കര്‍ത്താവ് “ഓരോ സ്ഥലത്തും ഒരു നിര്‍മ്മല സാക്ഷ്യം ” ആഗ്രഹിക്കുന്നു – മലാഖി 1:11 ല്‍ പ്രവചിച്ചിട്ടുളളതു പോലെ കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുളള എല്ലാ രാജ്യങ്ങളിലും. 1975ല്‍ അവിടുന്ന് ബാംഗ്ലൂരിലുളള ഞങ്ങളുടെ സഭ…