Santhosh Poonen

  • കൂടിവരവ്, ക്ലബ്ബ്, സഭ

    കൂടിവരവ്, ക്ലബ്ബ്, സഭ

    സന്തോഷ് പുന്നൻ അധ്യായം ഒന്ന് : പുതുവീഞ്ഞിന് പുതിയ തുരുത്തി വേണം ‘പുതുവീഞ്ഞ് പുതിയ തുരുത്തിയില്‍ അത്രേ പകര്‍ന്നു വയ്‌ക്കേണ്ടത്” (ലൂക്കോസ് 5:38) കഴിഞ്ഞ പലവര്‍ഷങ്ങളായി കര്‍ത്താവ് എന്റെ ജീവിതത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഈ ചെറിയ പുസ്തകത്തില്‍ നിങ്ങളുമായി പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.…