Zac Poonen
സഭയുടെ മേലുള്ള നിന്ദയുടെ ആവരണം – WFTW 4 മെയ് 2025
സാക് പുന്നൻ സഭ എന്നത് ക്രിസ്തുവിൻ്റെ ശരീരമാണ് അല്ലാതെ കേവലം എല്ലാ ആഴ്ചയും ഒരുമിച്ചു കൂടിവരുന്ന വിശ്വാസികളുടെ ഒരു കൂട്ടമല്ല. അപ്പോൾ നാം പണിയുന്നത് “മതപരമായ ഒരു ക്രിസ്തീയ കൂട്ടമല്ല”, ഒരു ശരീരമാണെന്ന കാര്യം നാം ഉറപ്പാക്കണം. ഒരു മതപരമായ കൂട്ടം…
താഴ്മയും സൗമ്യതയും യേശുവിൽ നിന്ന് പഠിക്കുക – WFTW 27 ഏപ്രിൽ 2025
സാക് പുന്നൻ “സൗമ്യതയുള്ളവർ (വിനയവും സൗമ്യതയുമുള്ളവർ) ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും” (മത്തായി 5:5). ഇതു സൂചിപ്പിക്കുന്നത് തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാത്തവരെയും, അവഹേളിക്കപ്പെടുമ്പോൾ തിരിച്ചടിക്കാതിരിക്കുന്നവരെയുമാണെന്നു ഞാൻ വിശ്വസിക്കുന്നു. തൻ്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അവിടുന്ന് തിരിച്ചു പോരാടാതിരിക്കുകയും ചെയ്തപ്പോൾ സൗമ്യത എന്താണെന്ന്…
നീയും ദൈവവും
മദർ തേരേസ മനുഷ്യർ പലപ്പോഴും യുക്തിരഹിതരുംഅവിവേകികളും സ്വാർഥമതികളുമാണ്എങ്കിലും നീ ക്ഷമിച്ചേക്കുക. നീ ദയാലുവാകുമ്പോൾ മനുഷ്യർനിന്നെ ഗൂഢ താത്പര്യങ്ങളുള്ളവനെന്നു കുറ്റപ്പെടുത്താംഎങ്കിലും നീ ദയാലുവാകുക. നിന്റെ ജീവിതം യഥാർത്ഥത്തിൽ ഫലമുള്ളതാകുമ്പോൾഅവിശ്വസ്ത സ്നേഹിതരും യഥാർത്ഥ ശത്രുക്കളും നിനക്കുണ്ടാകാംഎങ്കിലും നീ മുന്നോട്ടു തന്നെ പോകുക. നീ സത്യസന്ധനും…
CFC Kerala Youth Conference 2024
CFC Kerala Youth Conference 2024 Title Speaker Link Running the Race Looking at Jesus | യേശുവിനെ നോക്കി ഓട്ടം ഓടുന്നു Sunil Poonen A Vessel of Honor | മാനപാത്രം Sunil Poonen God is…
CFC Kerala Conference 2024
CFC Kerala Conference 2024 Title Speaker Link How to be Faithful in the Last Days? | അന്ത്യനാളുകളിൽ എങ്ങനെ വിശ്വസ്തരായിരിക്കാം ? Zac Poonen Living as Jesus Lived | യേശു ജീവിച്ചതുപോലെ ജീവിക്കുക…
സ്വർഗ്ഗീയ ഭവനം
സാക് പുന്നന്‍ സ്വർഗ്ഗീയ ഭവനം ഭൂമിയിൽ (ഞങ്ങളുടെ മൂത്ത പുത്രൻ സഞ്ജയുടെയും കാത്തിയുടെയും വിവാഹ വേളയിൽ നൽകിയ സന്ദേശം) എന്റെ മൂത്ത മകന്റെ വിവാഹത്തിൽ സംസാരിക്കാൻ കഴിഞ്ഞത് എനിക്കു വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ദീർഘ വർഷങ്ങളായി ഈ ദിവസത്തിനായി ഞങ്ങൾ…
മഹാനിയോഗം നിർവഹിക്കുന്നതിനുള്ള വാഗ്ദത്തങ്ങളും വ്യവസ്ഥകളും – WFTW 24 നവംബർ 2024
സാക് പുന്നൻ “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു” (മത്താ. 28:18). നാം പുറപ്പെട്ടു പോയി ഈ മഹാനിയോഗം നിറവേറ്റണമെങ്കിൽ അതു നാം വിശ്വസിക്കണം. സകല അധികാരവും യേശുവിനു നൽകപ്പെട്ടിരിക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്നില്ലെങ്കിൽ, കുറച്ചു സമയം കഴിയുമ്പോൾ ഞാൻ…
ക്രിസ്തുവിൻ്റെ ശരീരത്തിലെ പരിപൂരകങ്ങളായ ധർമ്മങ്ങൾ – WFTW 17 നവംബർ 2024
സാക് പുന്നൻ മഹാനിയോഗത്തിൻ്റെ ആദ്യ പകുതി നിവർത്തിക്കുന്ന പലരും അതിൻ്റെ രണ്ടാം പകുതി നിവർത്തിക്കുന്നത് എത്ര പ്രാധാന്യമുള്ള കാര്യമാണെന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് ക്രിസ്തീയഗോളത്തിലെ മഹാദുരന്തം. അതിനേക്കാൾ മോശമായ കാര്യം, ആദ്യപകുതി നിവർത്തിക്കുന്ന അനേകം പ്രവർത്തകർ രണ്ടാം പകുതി നിർവഹിക്കുന്നതിനുവേണ്ടി ശ്രമിക്കുന്നവരെ വാസ്തവത്തിൽ…
ചെറിയ കല്പനകൾ പ്രമാണിക്കുന്നതിൻ്റെ പ്രാധാന്യം – WFTW 10 നവംബർ 2024
സാക് പുന്നൻ യേശുവിൻ്റെ ധാരണയിൽ, എല്ലാ കല്പനകൾക്കും തുല്യ പ്രാധാന്യമുണ്ടായിരുന്നില്ല. അവിടെ മുൻഗണനയുടെ ഒരു ക്രമമുണ്ടായിരുന്നു. ചില കാര്യങ്ങൾ മറ്റുള്ളവയേക്കാൾ അധികം പ്രാധാന്യമുള്ളതായിരുന്നു. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത് എന്നുള്ള കല്പനകളുടെ അത്രയും പ്രാധാന്യമില്ലാത്ത ചില കല്പനകൾ അവിടെ ഉണ്ടായിരുന്നു. ലേവ്യപുസ്തകം…
വ്യാജ ഉണർവ്വ് – WFTW 3 നവംബർ 2024
സാക് പുന്നൻ അവസാന നാളുകൾ വ്യാപകമായ വഞ്ചനയാലും വ്യാജപ്രവാചകന്മാരുടെ ബാഹുല്യത്താലും വിശേഷിപ്പിക്കപ്പെട്ടതായിരിക്കും എന്ന് യേശുവും അപ്പൊസ്തലന്മാരും ആവർത്തിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട് (മത്താ. 24:3-5,11,24; 1 തിമൊ. 4:1) – കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായിട്ട് നാം ധാരാളമായി അവ കാണുകയും ചെയ്യുന്നു. എന്തുകൊണ്ടാണ്…
You must be logged in to post a comment.