Zac Poonen

  • ആത്മീയ പക്വത ശോധനകളിലൂടെ – WFTW 1 മാർച്ച് 2020

    ആത്മീയ പക്വത ശോധനകളിലൂടെ – WFTW 1 മാർച്ച് 2020

    സാക് പുന്നന്‍ യാക്കോബ് 1:2ല്‍ അപ്പൊസ്തലനായ യാക്കോബ് പറയുന്നത്, “നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍” എന്നാണ്. നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമായതാണെങ്കില്‍, പരീക്ഷകള്‍ നേരിടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും – കാരണം അത് ഒരു 2000 രൂപ…

  • സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷത്തില്‍ ജീവിക്കുന്നത് – WFTW 23 ഫെബ്രുവരി 2020

    സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷത്തില്‍ ജീവിക്കുന്നത് – WFTW 23 ഫെബ്രുവരി 2020

    സാക് പുന്നന്‍ സ്വര്‍ഗ്ഗത്തെക്കുറിച്ച് വെളിപ്പാട് പുസ്കത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന 7 ക്ഷണിക ദര്‍ശനങ്ങളില്‍ ഓരോന്നിലും കാണുന്നത്, സ്വര്‍ഗ്ഗത്തിലെ നിവാസികള്‍ തുടര്‍മാനം ദൈവത്തെ അത്യുച്ചത്തില്‍ സ്തുതിക്കുന്നതാണ് – ചില സമയങ്ങളില്‍ ഇടിമുഴക്ക് പോലെയും പെരുവെളളത്തിന്‍റെ ഇരച്ചില്‍ പോലെയുമാണ്. ഇതാണ് സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം – ഒരു…

  • ഒരു നിര്‍മ്മല സാക്ഷ്യം പടുത്തുയര്‍ത്തുന്നതിനു വേണ്ട ഉപദേശങ്ങള്‍ – WFTW 16 ഫെബ്രുവരി 2020

    ഒരു നിര്‍മ്മല സാക്ഷ്യം പടുത്തുയര്‍ത്തുന്നതിനു വേണ്ട ഉപദേശങ്ങള്‍ – WFTW 16 ഫെബ്രുവരി 2020

    സാക് പുന്നന്‍ എല്ലായിടത്തും പോയി ശിഷ്യന്മാരെ ഉണ്ടാക്കുവാനാണ് യേശു നമ്മോടു പറഞ്ഞിട്ടുളളത് – കേവലം രക്ഷിക്കപ്പെട്ടവരെയല്ല. അതുകൊണ്ട് നിര്‍മ്മലമായ ഒരു സാക്ഷ്യം ഉണ്ടാകേണ്ടതിന്, ഒന്നാമതായി, നാം, നമ്മുടെ സഭയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം ഒരു ശിഷ്യനായിരിക്കുവാനുളള വ്യവസ്ഥകള്‍ വ്യക്തമായി പഠിപ്പിക്കണം, കൂടാതെ ശിഷ്യത്വം…

  • സഭയുടെ മേലുളള നിന്ദയുടെ ആവരണം – WFTW 9 ഫെബ്രുവരി 2020

    സഭയുടെ മേലുളള നിന്ദയുടെ ആവരണം – WFTW 9 ഫെബ്രുവരി 2020

    സാക് പുന്നന്‍ സഭ എന്നത് ക്രിസ്തുവിന്‍റെ ശരീരമാണ് അല്ലാതെ ഓരോ ആഴ്ചയിലും ഒരുമിച്ചു കൂടുന്ന വിശ്വാസികളുടെ വെറുമൊരു കൂടി വരവല്ല. അപ്പോള്‍ നാം പണിയുന്നത് ആ ശരീരം തന്നെയാണ് അല്ലാതെ. “മതപരമായ ഒരു ക്രിസ്തീയ കൂട്ടമല്ല”എന്നു നാം ഉറപ്പു വരുത്തേണ്ടതുണ്ട്. ഏതൊരാള്‍ക്കും…

  • യേശുവിനെ 3 പ്രത്യേക മേഖലകളില്‍ പിന്‍ഗമിക്കുന്നത് – WFTW 2 ഫെബ്രുവരി 2020

    യേശുവിനെ 3 പ്രത്യേക മേഖലകളില്‍ പിന്‍ഗമിക്കുന്നത് – WFTW 2 ഫെബ്രുവരി 2020

    സാക് പുന്നന്‍ 1. താന്‍ ചെയ്ത സകലത്തിലും യേശു അവിടുത്തെ പിതാവിന്‍റെ ഹിതം അന്വേഷിച്ചു (യോഹ7:18). മനുഷ്യ വര്‍ഗ്ഗത്തിന്‍റെ നډ പോലുമായിരുന്നില്ല അവിടുത്തെ ഏറ്റവും വലിയ ആഗ്രഹം (ഏതുവിധത്തിലും അത് നല്ല ഒരു ലക്ഷ്യം ആകുമായിരുന്നു) എന്നാല്‍ തന്‍റെ പിതാവിന്‍റെ നാമ…

  • അപ്പൊസ്തലനായ പൗലൊസിന്‍റെ ശ്രേഷ്ഠകരമായ മനോഭാവം – WFTW 26 ജനുവരി 2020

    അപ്പൊസ്തലനായ പൗലൊസിന്‍റെ ശ്രേഷ്ഠകരമായ മനോഭാവം – WFTW 26 ജനുവരി 2020

    സാക് പുന്നന്‍ പൗലൊസ് ഫിലിപ്യര്‍ക്കു സന്തോഷത്തെക്കുറിച്ച് ഇത്രയധികം എഴുതിയത് അദ്ദേഹം തടവില്‍ ആയിരുന്നപ്പോഴായിരുന്നു എന്നത് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യമാണ്. നമ്മുടെ സാഹചര്യങ്ങളെല്ലാം സുഖകരമായിരിക്കുമ്പോള്‍ സന്തോഷത്തെക്കുറിച്ചു പ്രസംഗിക്കുന്നത് ഒരു കാര്യം. സാഹചര്യങ്ങളെല്ലാം പ്രയാസമുളളതായിരിക്കുമ്പോള്‍ അതിനെക്കുറിച്ചെഴുതുന്നത് തികച്ചും മറ്റൊന്നാണ്. ഫിലിപ്യര്‍ 1:4; 4:4…

  • ഓരോ സ്ഥലത്തും ഒരു നിര്‍മ്മല സാക്ഷ്യം – WFTW 19 ജനുവരി 2020

    ഓരോ സ്ഥലത്തും ഒരു നിര്‍മ്മല സാക്ഷ്യം – WFTW 19 ജനുവരി 2020

    സാക് പുന്നന്‍ ഈ പുതിയ നിയമ യുഗത്തില്‍,നമ്മുടെ കര്‍ത്താവ് “ഓരോ സ്ഥലത്തും ഒരു നിര്‍മ്മല സാക്ഷ്യം ” ആഗ്രഹിക്കുന്നു – മലാഖി 1:11 ല്‍ പ്രവചിച്ചിട്ടുളളതു പോലെ കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുളള എല്ലാ രാജ്യങ്ങളിലും. 1975ല്‍ അവിടുന്ന് ബാംഗ്ലൂരിലുളള ഞങ്ങളുടെ സഭ…

  • ഭൂതകാലപരാജയങ്ങള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുവാൻ അനുവദിക്കരുത് – WFTW 8 ഡിസംബർ 2019

    ഭൂതകാലപരാജയങ്ങള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുവാൻ അനുവദിക്കരുത് – WFTW 8 ഡിസംബർ 2019

         സാക് പുന്നന്‍ ഒരു വര്‍ഷത്തിന്‍റെ അവസാനത്തിലേക്കു നാം വരുമ്പോള്‍, തങ്ങളുടെ ഭൂതകാല ജീവതത്തില്‍ തങ്ങള്‍ പാപം ചെയ്ത് ദൈവത്തെ പരാജയപ്പെടുത്തിയതു കൊണ്ട് ഇപ്പോള്‍ അവരുടെ ജീവിതങ്ങള്‍ക്കുവേണ്ടിയുളള ദൈവത്തിന്‍റെ പൂര്‍ണ്ണതയുളള പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലാ എന്നു ചിന്തിക്കുന്ന ചിലരെങ്കിലും…

  • ബിലെയാം – ഒരു മുന്നറിയിപ്പ് – WFTW 1 ഡിസംബർ 2019

    ബിലെയാം – ഒരു മുന്നറിയിപ്പ് – WFTW 1 ഡിസംബർ 2019

         സാക് പുന്നന്‍ സംഖ്യാപുസ്തകം 22-24 വരെയുളള അദ്ധ്യായങ്ങളില്‍ നാം ബിലെയാമിന്‍റെ കഥ വായിക്കുന്നു. അനേക കാര്യങ്ങളെ സംബന്ധിക്കുന്ന ഒരു പ്രധാന ഭാഗം അതിലുണ്ട്. യിസ്രായേലിനെ ശപിക്കാനായി വരേണ്ടതിന് ബിലെയാംപ്രവാചകനെ ബാലാക്ക് രാജാവു ക്ഷണിച്ചപ്പോള്‍,ബിലെയാം ദൈവഹിതം അന്വേഷിച്ചു ” അപ്പോള്‍…

  • ആത്മീയ പക്വതയിലേക്കുളള മൂന്നു പടികള്‍ – WFTW 24 നവംബർ 2019

    ആത്മീയ പക്വതയിലേക്കുളള മൂന്നു പടികള്‍ – WFTW 24 നവംബർ 2019

         സാക് പുന്നന്‍ 1. നാം ഓരോരുത്തരുടെയും ജീവിതങ്ങളെക്കുറിച്ച് ദൈവത്തിനു പൂര്‍ണ്ണതയുളള ഒരു പദ്ധതിയുണ്ട് എന്നു വിശ്വസിക്കുന്നത്: ” നാം സല്‍ പ്രവൃത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവിന്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു”(എഫെ.2:10). വളരെക്കാലം മുമ്പുതന്നെ ദൈവം നമ്മെ ക്രിസ്തുവില്‍…