March 2015
ഒരു സഭയുടെ സംഖ്യാപരമായ വളര്‍ച്ചയില്‍ മതിപ്പുള്ളവരാകരുത് – WFTW 13 ഏപ്രില്‍ 2014
സാക് പുന്നന്‍ ഒരു സഭ ആത്മീയമായി വളരുന്നില്ല എങ്കില്‍ അതിന്റെ സംഖ്യാപരമായ വളര്‍ച്ചയില്‍ ദൈവത്തിന് മതിപ്പുളവാകുന്നില്ല. പൌലൊസ് കൊരിന്തിലുള്ള ക്രിസ്ത്യാനികളോട് പറഞ്ഞു അവരുടെ ജഡികാവസ്ഥയിലൂടെ ദൈവം അവനെ താഴ്ത്തുവാന്‍ ഇടയാക്കും എന്ന് (2 കൊരി. 12: 20,21 വായിക്കുക). എന്തുകൊണ്ടാണ് പൌലൊസ്…
ഇടവിടാതെയുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ചില കാരണങ്ങള്‍ – WFTW 06 ഏപ്രില്‍ 2014
സാക് പുന്നന്‍ ദൈവത്തില്‍ നിന്ന് നാം എന്തെങ്കിലും പ്രാപിക്കുകയും, പ്രാപിച്ചത് സ്വാര്‍ത്ഥപരമായി പിടിച്ചുവയ്ക്കുകയും ചെയ്യുമ്പോള്‍ നാം ആത്മീയമായി മരിക്കുന്നു. ചുരുട്ടിയ മുഷ്ടി ആദാമ്യ വര്‍ഗ്ഗത്തിന്റെ അനുയോജ്യമായ ഒരു പ്രതീകമാണ് – അതിന് കിട്ടാവുന്നതെല്ലാം ബലാല്ക്കാരേണ സ്വായത്തമാക്കുകയും അതിനുള്ളതെല്ലാം മുറുകെ…
ദൈവത്തെ ശ്രദ്ധിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക – WFTW 25 ജനുവരി 2015
സാക് പുന്നന്‍ ലൂക്കൊസ് 17:26–30ല്‍, യേശു നമ്മോടു പറയുന്നത് അന്ത്യനാളുകള്‍ നോഹയുടെയും ലോത്തിന്റെയും നാളുകള്‍പോലെ ആകും എന്നാണ്, അന്ന് ആളുകള്‍ തിന്നുക, കുടിക്കുക, വാങ്ങുക, വില്‍ക്കുക, നടുക, പണിയുക മുതലായ കാര്യങ്ങള്‍ ചെയ്‌തുപോന്നു. ഈ കാര്യങ്ങളൊന്നും അതില്‍ തന്നെ…
മാഗസിന്‍ മാര്‍ച്ച് 2015
മാഗസിന്‍ വായിക്കുക / Read Magazine
സഹിഷ്ണുതയുടെ പ്രാധാന്യം – WFTW 18 ജനുവരി 2015
സാക് പുന്നന്‍ വെളിപ്പാട് 1:9,10 “നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മോസ് എന്ന ദ്വീപില്‍ ആയിരുന്നു. കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി, കാഹളത്തിനൊത്ത ഒരു മഹാനാദം എന്റെ പുറകില്‍…
നമ്മുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറുന്നത് – WFTW 11 ജനുവരി 2015
സാക് പുന്നന്‍ `എങ്കിലും എനിക്കു ലാഭമായിരുന്നതൊക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നെണ്ണിയിരിക്കുന്നു. അത്രയുമല്ല എന്റെ കര്‍ത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തില്‍ നിന്നുള്ള…
യേശുവിന്റെ തേജസ്സ് – WFTW 30 മാര്‍ച്ച് 2014
സാക് പുന്നന്‍ പുതിയ നിയമത്തിന്റെ മുഖ്യ പ്രതിപാദ്യങ്ങളില്‍ ഒന്ന് പരിശുദ്ധാത്മാവ് ആണ്. കൂടാതെ യെശയ്യാവ് 40–66 വരെയുള്ള അദ്ധ്യായങ്ങളിലും മുഖ്യപ്രതിപാദ്യങ്ങളില്‍ ഒന്ന് പരിശുദ്ധാത്മാവാണ്. `ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍’ (യെശ. 42:1) ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന്‍ ദൈവത്താല്‍ താങ്ങപ്പെടുന്നവന്‍…
വിവേചനത്തിന്റെ വലിയ ആവശ്യം – WFTW 23 മാര്‍ച്ച് 2014
സാക് പുന്നന്‍ 1960 ല്‍പരം വര്‍ഷങ്ങള്‍ക്കുമുന്‍പ് നിങ്ങള്‍ പാലസ്തീനില്‍ ആയിരുന്നു എന്നും ‘നസ്രായനായ യേശു’ എന്നൊരാളിന്റെ ശുശ്രൂഷയെക്കുറിച്ചും അദ്ദേഹം രോഗികളെ സൌഖ്യമാക്കുന്നു എന്നും നിങ്ങള്‍ കേട്ടു എന്ന് സങ്കല്പിക്കുക. നിങ്ങള്‍ ഇതിനുമുമ്പ് അവനെ നേരിട്ട് കണ്ടിട്ടില്ലാതിരിക്കെ ജരുശലേമില്‍ നിങ്ങള്‍ രോഗശാന്തി ശൂശ്രൂഷയില്‍…