May 2017
ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാട്
അധ്യായം 1: ബാല്യകാലദിനങ്ങള്‍ എന്റെ മാതാപിതാക്കള്‍ എനിക്കു നല്‍കിയ പേര് എനിക്കു വളരെ ഇഷ്ടമാണ് – കൃപ. അതു പ്രവചനപരമാണെന്ന് എനിക്കു തോന്നാറുണ്ട്. കാരണം എന്റെ ജീവിതകഥ ദൈവത്തിന്റെ ആശ്ചര്യകരമായ കൃപയുടെ നേര്‍ സാക്ഷ്യമാണ്. എന്റെ അച്ഛന്‍ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.…
കാരാഗൃഹവാസത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ – WFTW 19 ഫെബ്രുവരി 2017
സാക് പുന്നന്‍ Read PDF version റോമിലുളള തടവറയില്‍ നിന്ന് എഴുതുന്ന പൗലൊസ് പറയുന്നു, ‘ എന്റെ ബന്ധനത്തെക്കുറിച്ച് നിങ്ങള്‍ നിരുത്സാഹപ്പെടരുത്, കാരണം അത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് കാരണമായിത്തീര്‍ന്നു’ (ഫിലി 1:12). ‘ ദൈവത്തെ സ്‌നേഹിക്കുന്നവരും ദൈവത്തിന്റെ മുന്‍ നിര്‍ണ്ണയപ്രകാരം…
മാഗസിന്‍ മേയ് 2017
മാഗസിന്‍ വായിക്കുക / Read Magazine
അസൂയയും അത്യാഗ്രഹവും മത്സരവും – WFTW 12 ഫെബ്രുവരി 2017
സാക് പുന്നന്‍ Read PDF version യൂദാ പഴയനിയമത്തില്‍ നിന്ന് മൂന്ന് ഉദാഹരണങ്ങള്‍ നല്‍കുന്നു കയിന്‍, ബിലെയാം, കോരഹ്. കയീന്റെ പ്രശ്‌നം അസൂയ ആയിരുന്നു. അവന്‍ തന്റെ ഇളയ സഹോദരനോട് അസൂയാലുവായിരുന്നു, ആ സഹോദരന്റെ യാഗത്തെയാണ് അഗ്‌നി അയച്ച് ദൈവം…
സ്വതന്ത്രമാക്കുന്ന ഒരു സത്യം – WFTW 05 ഫെബ്രുവരി 2017
സാക് പുന്നന്‍ Read PDF version യാക്കോബ് 1:1215 ല്‍ അപ്പൊസ്തലന്‍ പ്രലോഭനത്തെയും പാപത്തെയും കുറിച്ചു പറയുന്നു. നിങ്ങള്‍ പ്രലോഭനങ്ങളില്‍ ജയിക്കുന്നതു തുടരുകയാണെങ്കില്‍, ഒരു ദിവസം നിങ്ങള്‍ ദൈവത്തില്‍ നിന്ന് ജീവന്റെ കിരീടം പ്രാപിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ദൈവം…
ദൈവത്തിന്റെ അംഗീകാരം ശോധനകളിലൂടെ
അധ്യായം 1: വിളിക്കപ്പെട്ടവര്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍, വിശ്വസ്തര്‍ ദൈവം നമ്മെ തനിക്കുള്ളവരായി കൈക്കൊള്ളുക എന്നത് ഒരു കാര്യം; എന്നാല്‍ ദൈവം നമ്മെ അംഗീകാരയോഗ്യരായി എണ്ണുക എന്നതാകട്ടെ, തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്. വിശ്വസ്തര്‍ ഒരു ശേഷിപ്പ് കുഞ്ഞാട് ശത്രുക്കളോടു പോരാടി വിജയം വരിക്കുന്നതിനെപ്പറ്റി…
തിരക്ക് സാത്താന്റെ ദോഷകരമായ തന്ത്രം – WFTW 29 ജനുവരി 2017
സാക് പുന്നന്‍ Read PDF version ആളുകള്‍ക്ക് എങ്ങനെ തിരക്കുളളവരും തിരക്കോട് തിരക്കുളളവരും ആയി തീരുവാന്‍ കഴിയും എന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അടുത്ത സമയത്തു ഞാന്‍ വായിച്ചു. ‘സാത്താന്‍ ലോക വ്യാപകമായ ഒരു സംയുക്ത സമ്മേളനം വിളിച്ചുകൂട്ടി. പിശാചുക്കളെ അഭിസംബോധന…