June 2019

  • യുവാക്കള്‍ക്ക് ഒരു സുവാര്‍ത്ത- WFTW 5 മേയ് 2019

    യുവാക്കള്‍ക്ക് ഒരു സുവാര്‍ത്ത- WFTW 5 മേയ് 2019

    സാക് പുന്നന്‍ ആളുകളുടെ ജീവിതങ്ങളില്‍ മുപ്പതാമത്തെ വയസ് വളരെ പ്രാധാന്യമുളള ഒരു സമയമായി കാണപ്പെടുന്നു- പഴയ നിയമത്തിലും പുതിയ നിയമത്തിലും. യോസേഫ് ഈജിപ്തിലെ ഭരണകര്‍ത്താവ് ആയിതീര്‍ന്നപ്പോള്‍ അവനു 30 വയസ്സായിരുന്നു. യോസേഫിനു 17 വയസ്സായപ്പോള്‍, അവന്‍റെ ജീവിതത്തെക്കുറിച്ചു തനിക്കൊരു ഉദ്ദേശ്യമുണ്ടെന്നു ദൈവം…

  • ആമോസില്‍ നിന്നു മൂന്നു വലിയ സത്യങ്ങള്‍- WFTW 28 ഏപ്രിൽ   2019

    ആമോസില്‍ നിന്നു മൂന്നു വലിയ സത്യങ്ങള്‍- WFTW 28 ഏപ്രിൽ 2019

    സാക് പുന്നന്‍ ആമോസിന്‍റെ പുസ്തകത്തില്‍ ഒരിക്കലും ഇടം ലഭിച്ചിട്ടില്ലാത്ത രണ്ടു പദപ്രയോഗങ്ങളാണ് ‘യിസ്രായേലിന്‍റെ ദൈവം’, ‘യിസ്രായേലിന്‍റെ പരിശുദ്ധന്‍’ എന്നിവ. ഇതിന്‍റെ കാരണം ആമോസ് ദൈവത്തെ സകല ദേശങ്ങളുടെയും ദൈവമായിട്ടാണ് കണ്ടത്, യിസ്രായേലിന്‍റെ മാത്രം ദൈവമായിട്ടല്ല. അദ്ദേഹം കര്‍ത്താവിന്‍റെ തന്നെ വാക്കുകളെ ഉദ്ധരിച്ചു…

  • നിരുത്സാഹത്തെ നിങ്ങള്‍ക്കു ജയിക്കുവാന്‍ കഴിയും- WFTW 21 ഏപ്രിൽ   2019

    നിരുത്സാഹത്തെ നിങ്ങള്‍ക്കു ജയിക്കുവാന്‍ കഴിയും- WFTW 21 ഏപ്രിൽ 2019

    സാക് പുന്നന്‍ പുതിയ നിയമത്തിലാകെ പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയെക്കുറിച്ച് ഏറ്റവും നന്നായി വിശദീകരിക്കുന്ന ഒരു വാക്യമാണ് 2 കൊരി 3:18, പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ കര്‍ത്താവായി തീരുമ്പോള്‍, അവിടുന്നു നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. ” കര്‍ത്താവിന്‍റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്” (വാക്യം 17).…

  • ആത്മീയ പുരോഗതിയുടെ 3 പടികള്‍- WFTW 14 ഏപ്രിൽ   2019

    ആത്മീയ പുരോഗതിയുടെ 3 പടികള്‍- WFTW 14 ഏപ്രിൽ 2019

    സാക് പുന്നന്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍, പരിശുദ്ധാത്മാവിലൂടെ സാധ്യമാകുന്ന ആത്മീയ പുരോഗതിയുടെ മൂന്നു പടികളെ വിവരിക്കുവാന്‍ യേശു ജലത്തിന്‍റെ പ്രതീകമാണ് ഉപയോഗിച്ചത്. പടി 1: യോഹന്നാന്‍ 3:5ല്‍, വെളളത്താലും ആത്മാവിനാലും ജനിക്കുന്നതിനെക്കുറിച്ച് അവിടുന്നു സംസാരിക്കുന്നു. ഇത് “രക്ഷയുടെ പാനപാത്രം” ആണ് (സങ്കീ 116:13).…

  • കര്‍ത്താവ് ഒരു സഭയില്‍ എന്താണ് അന്വേഷിക്കുന്നത്?- WFTW 7 ഏപ്രിൽ   2019

    കര്‍ത്താവ് ഒരു സഭയില്‍ എന്താണ് അന്വേഷിക്കുന്നത്?- WFTW 7 ഏപ്രിൽ 2019

    സാക് പുന്നന്‍ വെളിപ്പാട് 2,3 അദ്ധ്യായങ്ങളില്‍ കര്‍ത്താവ് ശാസിച്ച 5 ദൂതന്മാരെയും സഭകളെയും നോക്കുമ്പോള്‍, അവരില്‍ വ്യക്തമായി താഴോട്ടുളള പതനത്തിന്‍റെ ഒരു പ്രവണത കാണുന്നു: (1) എഫെസൊസില്‍, കര്‍ത്താവിനോടുളള ആദ്യസ്നേഹം നഷ്ടപ്പെട്ടതായി നാം കാണുന്നു. ക്രിസ്തുവിനോടുളള നമ്മുടെ ഗാഢസ്നേഹം നമുക്കു നഷ്ടപ്പെടുമ്പോള്‍,…