July 2019
യേശുവിനെ ദൈവം സ്നേഹിച്ചതു പോലെ തന്നെ യേശുവിന്‍റെ ശിഷ്യന്മാരെയും അവിടുന്നു സ്നേഹിക്കുന്നു- WFTW 2 ജൂൺ 2019
സാക് പുന്നന്‍ ദൈവത്തെ നമ്മുടെ സര്‍വ്വശക്തനും സ്നേഹവാനുമായ പിതാവായി അറിയുന്നില്ല എന്നതിലാണ് നമ്മുടെ എല്ലാ ആത്മീയ പ്രശ്നങ്ങളുടെയും മൂലകാരണം കിടക്കുന്നത്. പിതാവ് യേശുവിനെ സ്നേഹിച്ചതു പോലെതന്നെ യേശുവിന്‍റെ ശിഷ്യന്മാരെയും അവിടുന്നു സ്നേഹിക്കുന്നു എന്ന് യേശു നല്‍കിയ മഹത്വകരമായ വെളിപ്പാട് ആണ് എന്‍റെ…
പാപത്തിന്മേലുളള വിജയരഹസ്യം- WFTW 26 മേയ് 2019
സാക് പുന്നന്‍ ആവര്‍ത്തനപുസ്തകം 6:4-5 വാക്യങ്ങളില്‍ “യഹോവ നമ്മുടെ ദൈവമാകുന്നു, യഹോവ ഏകന്‍ തന്നെ” എന്നു നാം വായിക്കുന്നു. എന്നു മാത്രമല്ല നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും, പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നും പറഞ്ഞിരിക്കുന്നു.…
ദൈവഭക്തനായ ഒരു മനുഷ്യന്‍റെ ജീവിതം ആവേശമുണര്‍ത്തുന്നതാണ്- WFTW 19 മേയ് 2019
സാക് പുന്നന്‍ പുറപ്പാട് 12:40ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ കഴിച്ച പ്രവാസകാലം 430 സംവത്സരമായിരുന്നു”. എങ്ങനെ ആയാലും ദൈവം അബ്രഹാമിനോടു സംസാരിച്ചപ്പോള്‍, അവിടുന്ന് അദ്ദേഹത്തോടു അവന്‍റെ സന്തതി 400 വര്‍ഷത്തേക്ക് സ്വന്തമല്ലാത്ത ദേശത്ത് ആയിരിക്കും എന്നു പറഞ്ഞിട്ടുണ്ട് (ഉല്‍പത്തി…
ദൈവത്തിനു ധാരാളമായി കൊടുക്കുവാന്‍ പഠിക്കുക- WFTW 12 മേയ് 2019
സാക് പുന്നന്‍ 2കൊരിന്ത്യര്‍ 9:6 ല്‍ കൊടുക്കുന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുന്നു. നാം കൊടുക്കുന്നതില്‍ പിശുക്കു കാണിച്ചാല്‍, നാം കൊയ്യുന്നതും അതിന് ആനുപാതികമായിരിക്കും എന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ അല്‍പ്പം മാത്രം വിത്തു വിതച്ചാല്‍, നിങ്ങള്‍ക്കു വളരെ ചെറിയ ഒരു വിളവുമാത്രമെ ലഭിക്കൂ. നിങ്ങള്‍…