July 2020
ക്രിസ്തീയ ജീവിതം ജീവിക്കുന്നതിന്റെ മൂന്ന് തലങ്ങൾ – WFTW 14 ജൂൺ 2020
സാക് പുന്നന്‍ 1 കൊരിന്ത്യർ 6:12 ൽ ആളുകൾക്ക് ജീവിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത നിലകളെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. “എല്ലാ കാര്യങ്ങളും അനുവദനീയമാണ്, എന്നാൽ സകലവും പ്രയോജനമുള്ളതല്ല”. അനുവദനീയമല്ലാത്ത (അല്ലെങ്കിൽ അനീതിയുള്ള) തലത്തിലാണ് മിക്ക അവിശ്വാസികളും ജീവിക്കുന്നത്. ഒരു…
നമ്മുടെ ചിന്താ ജീവിതവും ക്രിസ്തുവിനോടുള്ള ഭക്തിയും – WFTW 7 ജൂൺ 2020
സാക് പുന്നന്‍ 2 കൊരിന്ത്യർ 10:5 ൽ അപ്പൊസ്തലനായ പൗലൊസ് നമ്മുടെ ചിന്താ ജീവിതത്തിലുള്ള കോട്ടകളെപ്പറ്റി സംസാരിക്കുന്നു. നമ്മുടെ ജഡത്തിലുള്ള മോഹങ്ങൾ ദുഷിച്ച ചിന്താ- രൂപങ്ങളും സ്വാർത്ഥ ചിന്താ- രൂപവും പണിതുയർത്തിയിരിക്കുന്നു, അവ ശക്തമായ കോട്ടകൾ പോലെയാണ്.അതു നമ്മെ പകൽ സമയം…
ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കാര്യങ്ങൾ കാണുക – WFTW 31 മെയ് 2020
സാക് പുന്നന്‍ നിങ്ങൾക്ക് സ്വയമായി നടത്താൻ കഴിയുന്ന വളരെ പ്രയോജനകമായ ഒരു വേദപുസ്തക പഠനമായിരിക്കും അപ്പൊസ്തലനായ പൗലൊസിന്റെ പ്രാർത്ഥനകളിലൂടെയുള്ള പഠനം. റോമർ മുതൽ 2 തിമൊഥെയൊസ് വരെയുള്ള ഭാഗങ്ങളിൽ അനേകം പ്രാർത്ഥനകൾ ഉണ്ട്, തന്നെയുമല്ല അദ്ദേഹത്തിന്റെ പ്രാർത്ഥനകളെല്ലാം തന്നെ ആത്മീയ കാര്യങ്ങൾക്കു…
ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് – WFTW 24 മെയ് 2020
സാക് പുന്നന്‍ 1തെസ്സ. 4:13-18 ല്‍ ക്രിസ്തു മടങ്ങി വരുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കുമെന്ന് പൌലോസ് സംസാരിക്കുന്നു. ‘’ ക്രിസ്തുവില്‍ നിദ്രകൊള്ളുന്നവരെക്കുറിച്ച് നിങ്ങള്‍ അറിവില്ലാത്തവരായിരിക്കരുത് എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു‘’. അത് സൂചിപ്പിക്കുന്നത് ക്രിസ്തുവില്‍ മരിച്ചവരെയാണ്. യേശു മരിക്കുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. അതുപോലെ…
കർത്താവില്‍ നിങ്ങളെത്തന്നെ ധൈര്യപ്പെടുത്തുക – WFTW 17 മെയ് 2020
സാക് പുന്നന്‍ 1 ശമുവേല്‍ 30-മത് അദ്ധ്യായത്തില്‍ വളരെ രസകരമായ ഏതാനും കാര്യങ്ങള്‍ നാം കാണുന്നു. ദാവീദ് തന്നെത്തന്നെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ അകപ്പെട്ടതായി കാണുന്നു. അവനും അവന്റെ ആളുകളും യുദ്ധത്തിന് പോയപ്പോള്‍, അമാലേക്യര്‍ വന്ന് അവന്റെറ ആളുകളുടെ കുടംബങ്ങള്‍ താമസിച്ചിരുന്ന പട്ടണം…