February 2021
ദൈവത്തെ സ്തുതിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന സങ്കീർത്തനങ്ങൾ – WFTW 7 ഫെബ്രുവരി 2021
സാക് പുന്നന്‍ സങ്കീർത്തനം 50 – തങ്ങളുടെ നാവിനെ ഏഷണി പറയാൻ ഉപയോഗിക്കുന്നതിന് പകരം അതിനെ കർത്താവിനെ സ്തുതിക്കുവാൻ ഉപയോഗിക്കുന്നവർക്ക്, സങ്കീർത്തനം 50:23ൽ അതിശയകരമായ ഒരു വാഗ്ദത്തം കാണുന്നു: “സ്തോത്രം അർപ്പിക്കുന്ന ഏവനും എന്നെ മഹത്വപ്പെടുത്തുന്നു, അതിലൂടെ അവന് എൻ്റെ വിടുതലിനെ…
സഭ പീഡനത്തെ അഭിമുഖീകരിക്കും – WFTW 31 ജനുവരി 2021
സാക് പുന്നന്‍ ക്രിസ്തീയതയുടെ ആദ്യ 300 വർഷങ്ങളോളം മിക്കവാറും എല്ലാ ക്രിസ്ത്യാനികളും തങ്ങളെ കൂടെ കൂടെ പീഡിപ്പിക്കുകയും അവരിൽ അനേകരെ കൊല്ലുകയും ചെയ്ത ക്രൈസ്തവ വിരുദ്ധ ഭരണാധികാരികളുടെ കീഴിലാണ് ജീവിച്ചത് . ദൈവം തൻ്റെ വലിയ പരിജ്ഞാനത്തിൽ, അവിടുത്തെ മഹത്വത്തിനായി, തൻ്റെ…
നീതീകരണവും വിശുദ്ധീകരണവും തേജസ്കരണവും – WFTW 24 ജനുവരി 2021
സാക് പുന്നന്‍ ദൈവ വചനം മൂന്നു കാലങ്ങളിലുള്ള രക്ഷയെ കുറിച്ച് പറയുന്നു – ഭൂതകാലം (എഫെ.2:8), വർത്തമാന കാലം (ഫിലി.2:12), പിന്നെ ഭാവികാലം (റോമ.13:11)- മറ്റു വാക്കുകളിൽ പറഞ്ഞാൽ നീതീകരണത്തെ കുറിച്ചും വിശുദ്ധീകരണത്തെ കുറിച്ചും തേജസ്കരണത്തെ കുറിച്ചും . 1.നീതീകരണം: രക്ഷയ്ക്ക്…
നിങ്ങളുടെ ജീവിതത്തിൽ ശരിയായ മുൻഗണന ഉള്ളവരായിരിക്കുക – WFTW 17 ജനുവരി 2021
സാക് പുന്നന്‍ “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്, എൻ്റെ ഇഷ്ടം ചെയ്വാനല്ല, എന്നാൽ എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്വാനത്രെ” (യോഹ. 6:38). യേശു എന്തു ചെയ്യുവാനാണ് ഭൂമിയിലേക്കു വന്നത് എന്ന് അവിടുന്നു തൻ്റെ സ്വന്തം വാക്കുകളിൽ ഇവിടെ നമ്മോടു പറയുന്നു.…
നിങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു ആത്മ പരിശോധന നടത്തുക – WFTW 20 ഡിസംബർ 2020
സാക് പുന്നന്‍ ഒരു വർഷത്തിൻ്റെ അവസാനത്തിലേക്കു വരുന്ന ഈ സമയത്ത് നമ്മുടെ ജീവിതം പരിശോധിച്ചിട്ട് അത് എങ്ങനെ കഴിഞ്ഞു എന്നു കാണുന്നതു നല്ലതാണ്. ഹഗ്ഗായി പ്രവാചകൻ ജനത്തോട് “അവരുടെ വഴികളെ വിചാരിച്ചു നോക്കുവിൻ” എന്ന് പ്രബോധിപ്പിക്കുന്നു. അത് എഴുതപ്പെട്ടിരിക്കുന്നത് ഹഗ്ഗായി 1:5,…
ദൈവത്തോട് വേണ്ട വിധത്തിലുള്ള ഒരു പ്രതികരണം – WFTW 13 ഡിസംബർ 2020
സാക് പുന്നന്‍ ദൈവം നിങ്ങൾക്കു ചെയ്തിരിക്കുന്ന സകല കാര്യങ്ങളും കണക്കിലെടുത്തു കൊണ്ട് ദൈവത്തോടുള്ള തൃപ്തികരമായ ഒരു പ്രതികരണം എന്താണ്? അത് നിങ്ങൾ നന്ദി വാക്കുകൾ പറയുന്നതു കൊണ്ട് മാത്രം മതിയാകുകയില്ല. റോമർ 12 (അധ്യായം മുഴുവൻ) ആ ചോദ്യത്തിനുള്ള ഉത്തരമാണ്. ദൈവത്തിൻ്റെ…
സന്തോഷത്തോടെ ശുശ്രൂഷിക്കുന്നവനിൽ ദൈവം പ്രസാദിക്കുന്നു – WFTW 6 ഡിസംബർ 2020
സാക് പുന്നന്‍ ദൈവത്തിനോടും അവിടുത്തെ ശുശ്രൂഷയോടും ഉള്ള സ്വയ- കേന്ദ്രീകൃത മനോഭാവം വിശേഷിപ്പിക്കപ്പെടുന്നത് നിയമ സിദ്ധാന്തത്തിൻ്റെ ആത്മാവിനാലാണ്. സ്വയത്തിന് ദൈവത്തെ സേവിക്കുന്നതിനായി ശ്രമിക്കാൻ കഴിയും. അത്തരം ശുശ്രൂഷകളിൽ അതിന് വളരെ സജീവമായിരിക്കാനും കഴിയും- എന്നാൽ അത് എപ്പോഴും നിയമാനുസൃത ശുശ്രൂഷ ആയിരിക്കും.…