September 2021
സമ്പൂര്‍ണ്ണ സുവിശേഷം
സാക് പുന്നന്‍ ഈ പുസ്തകവും നിങ്ങളും…. മിക്ക ക്രിസ്ത്യാനികളും തങ്ങള്‍ ഇന്നു പൂര്‍ണ്ണ സുവിശേഷമാണു പ്രസംഗിക്കുന്നതെന്ന് അവകാശപ്പെടുന്നു. എന്നാല്‍ നാം ”പൂര്‍ണ്ണ സുവിശേഷം” കേട്ടിട്ടുണ്ടെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം? നാം സത്യം മനസ്സിലാക്കുമ്പോള്‍ ആ സത്യം നമ്മെ സ്വതന്ത്രരാക്കും എന്ന് യേശു…
താഴ്‌വരകളുടെ സംഗീതം- 4 : യിസ്രായേല്‍ താഴ്‌വര
ജോജി ടി സാമുവൽ ‘അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാര്‍ എല്ലാവരും ഒരുമിച്ചു കൂടി ഇക്കരെ കടന്നു യിസ്രായേല്‍ താഴ്വരയില്‍ പാളയം ഇറങ്ങി. അപ്പോള്‍ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേല്‍ വന്നു. അവന്‍ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കല്‍ വിളിച്ചു കൂട്ടി.…
നമ്മുടെ അസംതുലിതാവസ്ഥയ്ക്ക് ഒരു പ്രതിവിധി- WFTW 5 സെപ്റ്റംബർ 2021
സാക് പുന്നന്‍ ക്രിസ്തുവിൻ്റെ ശരീരത്തെ ഒരു ആശുപത്രിയോട് താരതമ്യം ചെയ്യാം. ഒരാൾ രോഗിയായി ആശുപത്രിയിൽ ചെല്ലുമ്പോൾ, അയാളെ സഹായിക്കാൻ ആശുപത്രിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളുണ്ട്. ഒരുപക്ഷെ അയാൾക്ക് ഒരു കുത്തിവയ്പോ, അല്ലെങ്കിൽ ഫിസിയോതെറാപ്പിയോ അല്ലെങ്കിൽ ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം. ചിലപ്പോൾ ഒരു…
സഭയിലുള്ള അതുല്യമായ ഒരു വരം – WFTW 29 ഓഗസ്റ്റ് 2021
സാക് പുന്നന്‍ 1 കൊരിന്ത്യർ 12 :27, 28 വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു, “നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അതിൻ്റെ അവയവങ്ങളും ആകുന്നു. ദൈവം സഭയിൽ, ഒന്നാമത് അപ്പോസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും,…
പുതിയനിയമത്തിലെ ദൈവഭൃത്യന്‍
സാക് പുന്നന്‍ അധ്യായം ഒന്ന് : ദൈവം തന്റെ ഭൃത്യരെ വിളിക്കുകയും ഒരുക്കുകയും ചെയ്യുന്നു ഈ ഭൂമിയില്‍ തന്റെ വേല മനുഷ്യരെക്കൊണ്ടു നിറവേറ്റണമെന്നു ദൈവം നിശ്ചയിച്ചിരിക്കുകയാല്‍ ആ വേലയ്ക്കായി ദൈവത്തിനു മനുഷ്യരെ ആവശ്യമുണ്ട്. ദൈവം വിളിച്ചാക്കുന്ന മനുഷ്യന്‍ ഒരുക്കമുള്ളവനായിത്തീരുന്നില്ലെങ്കില്‍ ദൈവവേല തടസ്സപ്പെടുകയോ…
യേശു ജീവിച്ചതുപോലെ
അധ്യായം 1: ദൈവത്തിന് മനുഷ്യനെക്കുറിച്ചുള്ള ഉദ്ദേശ്യം ഒരു ദാസനെ ആവശ്യമുണ്ടായിരുന്നതുകൊണ്ടല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. തന്റെ സേവനത്തിനായി അവിടുത്തേക്ക് നേരത്തെ തന്നെ കോടിക്കണക്കിനു ദൂതന്മാരുണ്ടായിരുന്നു. എന്നാല്‍ തന്റെ സ്വഭാവവും പ്രകൃതിയും പ്രകടമാക്കുന്ന ആരെങ്കിലും ഉണ്ടായിരിക്കണമെന്ന ആഗ്രഹത്തില്‍നിന്നാണ് അവിടുന്നു മനുഷ്യനെ സൃഷ്ടിച്ചത്. ഈ…
പക്വതയിലേക്ക് ആയുക എന്നതാണ് നമ്മുടെ ലക്ഷ്യം – WFTW 22 ഓഗസ്റ്റ് 2021
സാക് പുന്നന്‍ റോമർ 8 ആത്മാവിലുള്ള ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള വിധേയത്വത്തിൻ്റെ ഈ ജീവിതത്തിലേക്കു വരുമ്പോൾ, അപ്പോൾ നമ്മുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും എല്ലാ കാര്യങ്ങളും നമ്മുടെ നിത്യമായ നന്മയ്ക്കായി തീരുവാൻ തക്കവണ്ണം നമ്മുടെ പിതാവു പ്രവർത്തിച്ചു തുടങ്ങുന്നു. മറ്റുള്ളവർ നമ്മെ…
CFC Kerala Conference 2021
CFC Kerala Conference 2021 Session 1: The Days of Noah – The Lord’s Message To His Church | നോഹയുടെ നാളുകൾ – തന്റെ സഭയ്ക്കുള്ള കർത്താവിന്റെ സന്ദേശം :- Ian Robson|Watch Session 2:…
സഭയെ ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ വിലമതിക്കുന്നത് – WFTW 15 ഓഗസ്റ്റ് 2021
സാക് പുന്നന്‍ കൊരിന്തിലുള്ള സഭയ്ക്ക്, പൗലൊസ് ഇപ്രകാരം എഴുതി, “നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരവും വെവ്വേറെയായി അവയവങ്ങളും ആകുന്നു” (1കൊരി.12:27). എഫെസ്യയിലെ ക്രിസ്ത്യാനികൾക്കുള്ള പൗലൊസിൻ്റെ ലേഖനം കേന്ദ്രീകരിച്ചിരിക്കുന്നത് വിശ്വാസികൾ ക്രിസ്തുവിൽ ഏക ശരീരമായിരിക്കുന്നു എന്ന മഹത്തായ സത്യത്തിനു ചുറ്റുമായാണ്. ക്രിസ്തു സഭയുടെ ശിരസ്സാണ്,…