January 2022
ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ സഭ പണിയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 30 ജനുവരി 2022
സാക് പുന്നന്‍ കൊലൊസ്യർ 2:2ൽ, പൗലൊസ് ഇപ്രകാരം പറയുന്നു, “നിങ്ങൾ ക്രിസ്തു എന്ന ദൈവ മർമ്മത്തിൻ്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാൻ തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ട് ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു”. ദൈവം തൻ്റെ പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തിയാൽ മാത്രം അറിയാൻ…
നാൾ തോറും ക്രൂശിൻ്റെ മാർഗ്ഗം തിരഞ്ഞെടുക്കുക- WFTW 23 ജനുവരി 2022
സാക് പുന്നന്‍ നമ്മുടെ മുന്നോടി (നമുക്കു മുമ്പേ ഇതേ ഓട്ടം ഓടി തികച്ച വ്യക്തി) എന്ന നിലയിൽ യേശു, നമുക്കു പിതാവിൻ്റെ സന്നിധിയിലേക്കു പ്രവേശിക്കാനും എല്ലായ്പോഴും അവിടെ തന്നെ വസിക്കേണ്ടതിനുമായി, ഒരു വഴി തുറന്നിരിക്കുന്നു. ഈ വഴി “ജീവനുള്ള പുതിയ വഴി”…
നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ ദിവസവും അത്ഭുതകരമായിരിക്കുവാൻ കഴിയും- WFTW 16 ജനുവരി 2022
സാക് പുന്നന്‍ സദൃശ്യവാക്യങ്ങൾ 4 :12 (പരാവർത്തനം) പറയുന്നത്, ദൈവം പടിപടിയായി നിൻ്റെ മുമ്പിൽ വഴിതുറക്കും എന്നാണ്. നിങ്ങളുടെ രണ്ടു ചുവടുകൾക്കപ്പുറം എന്താണു കിടക്കുന്നതെന്ന് നിങ്ങൾ അറിയേണ്ട കാര്യമില്ല. നിങ്ങളുടെ മുമ്പിൽ കാണുന്ന ചുവടു വയ്ക്കുക, അപ്പോൾ അടുത്ത ചുവട് കാണും.…
സ്ഥിരതയുള്ള ആത്മീയ പുരോഗതിയ്ക്കായി ലക്ഷ്യം വയ്ക്കുക- WFTW 9 ജനുവരി 2022
സാക് പുന്നന്‍ നാം ഒരു പുതുവർഷം ആരംഭിക്കുമ്പോൾ, നമ്മുടെ ആത്മീയ ജീവിതത്തിൽ ഈ വർഷം നമുക്ക് ഉണ്ടായിരിക്കേണ്ട മുൻഗണനകളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതു നല്ലതാണ്. ഇവിടെ ഇതാ ഏതാനും നിർദേശങ്ങൾ കൊടുത്തിരിക്കുന്നു അവയെ ഗൗരവമായി പരിഗണിക്കുക – എന്നിട്ട് അവയെല്ലാം നിങ്ങളുടെ…