April 2022

  • നിങ്ങൾ തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ദൈവത്തെ കേൾക്കുക – WFTW 24 ഏപ്രിൽ 2022

    നിങ്ങൾ തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ദൈവത്തെ കേൾക്കുക – WFTW 24 ഏപ്രിൽ 2022

    സാക് പുന്നന്‍ പ്രാർത്ഥന എന്നാൽ ദൈവത്തോടു സംസാരിക്കുന്നതു മാത്രമല്ല, ദൈവം പറയുന്നത് ശ്രദ്ധിച്ചു കേൾക്കുന്നതു കൂടിയാണ്. അവിടുത്തോടു സംസാരിക്കുന്നതിനേക്കാൾ ശ്രദ്ധിച്ചു കേൾക്കുന്നതാണ് പ്രധാനം. നിങ്ങളെക്കാൾ പ്രായം കൂടിയ, കൂടുതൽ ദൈവഭക്തനായ ഒരു വ്യക്തിയുമായി നിങ്ങൾ സംസാരിക്കുകയാണെന്നു കരുതുക, അപ്പോൾ നിങ്ങൾ സംസാരിക്കുന്നതിനേക്കാൾ…

  • ബൈബിളിലൂടെ : പുറപ്പാട്

    ബൈബിളിലൂടെ : പുറപ്പാട്

    യിസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ ജനനം ഉല്പത്തി ആരംഭങ്ങളുടെ പുസ്തകമെങ്കില്‍ പുറപ്പാടിനെ ഒരു രാഷ്ട്രത്തിന്റെ ഉത്ഭവത്തെക്കുറിക്കുന്ന പുസ്തകമായി നമുക്കു കാണക്കാക്കാം- യിസ്രായേല്‍ എന്ന രാഷ്ട്രം. ഈ രാജ്യത്തിന്റെ ആരംഭം ഉല്പത്തിയില്‍ നാം കാണുന്നു. എന്നാല്‍ ഇവിടെ അത് ഒരു സമ്പൂര്‍ണ്ണ രാഷ്ട്രം എന്ന…

  • പൂർണ്ണതയിലേക്ക് ആയുന്തോറും സത്യസന്ധതയുള്ളവരായിരിക്കുക  – WFTW 17 ഏപ്രിൽ 2022

    പൂർണ്ണതയിലേക്ക് ആയുന്തോറും സത്യസന്ധതയുള്ളവരായിരിക്കുക – WFTW 17 ഏപ്രിൽ 2022

    സാക് പുന്നന്‍ പൂർണ്ണതയിലേക്ക് ആയുന്നതിനു വേണ്ടി അന്വേഷിക്കുന്നവർക്കുള്ള പ്രധാനപ്പെട്ട ഒരു ലേഖന ഭാഗമാണ് റോമർ 7:14-25. വീണ്ടും ജനിച്ച ഒരു വിശ്വാസി എന്ന നിലയിൽ തനിക്കുണ്ടായ അനുഭവത്തെ കുറിച്ചാണ് പൗലൊസ് അവിടെ സംസാരിക്കുന്നത്, കാരണം “ഞാൻ ഉള്ളം കൊണ്ട് ദൈവത്തിൻ്റെ ന്യായപ്രമാണത്തിൽ…

  • അപ്പൊസ്തലനായ യോഹന്നാൻ്റെ അത്ഭുതകരമായ അഞ്ചു സവിശേഷ ഗുണങ്ങൾ  – WFTW 10 ഏപ്രിൽ 2022

    അപ്പൊസ്തലനായ യോഹന്നാൻ്റെ അത്ഭുതകരമായ അഞ്ചു സവിശേഷ ഗുണങ്ങൾ – WFTW 10 ഏപ്രിൽ 2022

    സാക് പുന്നന്‍ 1.അദ്ദേഹം യേശുവിൻ്റെ ഒരു കെട്ടപ്പെട്ട അടിമ ആയിരുന്നു: വെളിപ്പാട് 1:1ൽ നാം ഇങ്ങനെ വായിക്കുന്നു- യേശുക്രിസ്തുവിൻ്റെ വെളിപ്പാട്: വേഗത്തിൽ സംഭവിപ്പാനുള്ളത് തൻ്റെ ദാസന്മാരെ (കെട്ടപ്പെട്ട അടിമകളെ) കാണിക്കേണ്ടതിന് ദൈവം അത് അവിടുത്തേക്കു കൊടുത്തു. അവിടുന്ന് അത് തൻ്റെ ദൂതൻ…

  • ദൈവം  പരിശുദ്ധാത്മാവിനെ പകരുന്നത് ഒഴിഞ്ഞ പാത്രങ്ങളിലേക്കാണ്  – WFTW 3 ഏപ്രിൽ 2022

    ദൈവം പരിശുദ്ധാത്മാവിനെ പകരുന്നത് ഒഴിഞ്ഞ പാത്രങ്ങളിലേക്കാണ് – WFTW 3 ഏപ്രിൽ 2022

    സാക് പുന്നന്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തിൻ്റെ ഒരു ഗ്രാഫ് വരയ്ക്കേണ്ടി വന്നാൽ, അതിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിരിക്കും. എല്ലാവരുടേയും അനുഭവം അങ്ങനെ തന്നെയാണ്. എന്നാൽ വർഷങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് പൊതുവായ ദിശ മുകളിലേക്കായിരിക്കും. ഉയർച്ചകളോടും താഴ്ചകളോടും അതിനിടയിലുള്ള സമതലങ്ങളോടും കൂടെ നാം…