May 2022
പാപത്തെ ജയിക്കുന്നതിൻ്റെ മൂന്നു രഹസ്യങ്ങൾ- WFTW 29 മെയ് 2022
സാക് പുന്നന്‍ ഓടി രക്ഷപ്പെടുക പ്രലോഭനത്തെ ജയിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിനെ ഒഴിവാക്കുകയും അതിൽ നിന്ന് ഓടി രക്ഷപ്പെടുകയുമാണ് – യോസേഫ് ചെയ്തതുപോലെ (ഉൽ. 39 :7-12). നിങ്ങളെ ശക്തമായി പ്രലോഭിപ്പിച്ച് ബലഹീനനാക്കുന്ന എല്ലാ ഇടങ്ങളെയും വ്യക്തികളെയും ഒഴിവാക്കുക. “പരീക്ഷയിൽ…
ബൈബിളിലൂടെ : ലേവ്യ പുസ്തകം
ദൈവത്തിന്റെ വിശുദ്ധി സത്യത്തില്‍ പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള പുസ്തകങ്ങളില്‍ ഒന്നാണിത്. ഇതില്‍ നിന്നു ഹൃദയത്തിന് എന്തെങ്കിലും കിട്ടുന്നതും പ്രയാസം. എന്നാല്‍ ഇതും ദൈവത്തിന്റെ പ്രചോദനാത്മകമായ വചനമാണ്. അതുകൊണ്ട് ഇതില്‍ നിന്നും ദൈവത്തിനു നമുക്കു ചിലതു തരുവാന്‍ കഴിയും. ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചു പറയുന്ന…
നിങ്ങളുടെ ഹൃദയം നിർമ്മലമായി സൂക്ഷിക്കുക- WFTW 22 മെയ് 2022
സാക് പുന്നന്‍ “യഹോവ ഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു, യഹോവ ശ്രദ്ധവച്ചു കേട്ടു. യഹോവ ഭക്തന്മാർക്കും അവൻ്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവൻ്റെ സന്നിധിയിൽ ഒരു സ്മരണ പുസ്തകം എഴുതി വച്ചിരിക്കുന്നു… അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ…
മറ്റുള്ളവർക്ക് ഒരനുഗ്രഹം ആയിതീരുന്നത്- WFTW 15 മെയ് 2022
സാക് പുന്നന്‍ മത്തായി 14:19ൽ, മറ്റുള്ളവർക്ക് ഒരനുഗ്രഹമായി തീരുന്നതിനുള്ള മൂന്നു പടികൾ നാം കാണുന്നു. യേശു ആ എല്ലാ അപ്പവും മീനും കയ്യിൽ എടുത്തു. അവിടുന്ന് അതിനെ വാഴ്ത്തി അനുഗ്രഹിച്ചു എന്നിട്ട്, അതിനെ നുറുക്കി. അതിനു ശേഷം ജനക്കൂട്ടത്തിനു തിന്മാൻ കൊടുത്തു.…
യേശു നിങ്ങളുടെ ഏറ്റവും പ്രിയ സ്നേഹിതൻ ആയിരിക്കട്ടെ- WFTW 9 മെയ് 2022
സാക് പുന്നന്‍ ശലോമോൻ്റെ ഉത്തമഗീതം 1:5ൽ – മണവാട്ടി ഇപ്രകാരം പറയുന്നു. “ഞാൻ കറുത്തവളാണ് എങ്കിലും അഴകുള്ളവളാണ്”. ഇങ്ങനെ പറയുമ്പോൾ അവൾ അർത്ഥമാക്കുന്നത് അവൾ വിരൂപയാണെന്നു വരികിലും, അവളുടെ മണവാളൻ പ്രാഥമികമായി തെരഞ്ഞെടുത്തിരിക്കുന്നത് ലോകത്തിൽ ദരിദ്രരും ഭോഷന്മാരും ആയവരെയാണ്, ശക്തന്മാരെയും കുലീനന്മാരെയും…
നിങ്ങളുടെ വിശ്വാസം ധൈര്യത്തോടെ ഏറ്റുപറയുവിൻ- WFTW 1 മെയ് 2022
സാക് പുന്നന്‍ നിങ്ങൾക്ക് മറ്റെന്തെല്ലാം തന്നെ ഉണ്ടായാലും വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്, (എബ്രാ. 11:6). ഏദൻ തോട്ടത്തിലെ ഹവ്വയുടെ പരാജയം വിശ്വാസത്തിന്റെ പരാജയമായിരുന്നു. ആ വൃക്ഷത്തിന്റെ ആകർഷണീയതയാൽ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ, സ്നേഹവാനായ ദൈവം അത് ഭക്ഷിക്കുന്നതിൽ നിന്ന് വിലക്കിയത് എന്തുകൊണ്ടാണെന്ന് അവൾക്ക്…