Admin
-
ദൈവം യുവാക്കളെ വിളിക്കുന്നു – WFTW 11 ഡിസംബർ 2022
സാക് പുന്നന്‍ യേശു വളരെ ചെറുപ്പക്കാരായവരെയാണ് അവിടുത്തെ അപ്പൊസ്തലന്മാരാക്കുവാൻ വിളിച്ചത്. അനേകരും ചിന്തിക്കുന്നത് ഒരു അപ്പൊസ്തലനാകുവാൻ ഒരാൾക്ക് കുറഞ്ഞത് 60 വയസ്സ് അല്ലെങ്കിൽ 65 വയസ്സ് പ്രായമെങ്കിലും ഉണ്ടാകണം എന്നാണ്. എന്നാൽ യേശു അവിടുത്തെ ആദ്യ അപ്പൊസ്തലന്മാരായിരിക്കുവാൻ തിരഞ്ഞെടുത്തത് 30 വയസ്സ്…
-
വിശ്വാസത്തിൻ്റെ അനുസരണം – WFTW 4 ഡിസംബർ 2022
സാക് പുന്നന്‍ കുഞ്ഞുങ്ങളെ പോലെയുള്ളവർക്ക് പ്രാർത്ഥന വളരെ എളുപ്പമാണ്, കാരണം നമ്മുടെ നിസഹായതയും ദൗർബല്യവും ദൈവത്തോടു സമ്മതിക്കുന്നതാണ് പ്രാർത്ഥന. ബുദ്ധിമാന്മാരായ പ്രായമുള്ളവർ അതു സമ്മതിക്കുന്നത് വളരെ പ്രയാസമുള്ളതായി കാണുന്നു. അതുകൊണ്ടാണ് നാം ശിശുക്കളെ പോലെ ആകണം എന്ന് യേശു പറഞ്ഞത്. നാം…
-
വിമർശിക്കാതിരിക്കാൻ സൂക്ഷിക്കുക – WFTW 27 നവംബർ 2022
സാക് പുന്നന്‍ മറ്റു മതങ്ങൾക്കും അവരുടെ വിഗ്രഹങ്ങൾക്കും എതിരായി അവയുടെ പേരു പറഞ്ഞ് സംസാരിക്കാതിരിക്കുന്ന കാര്യത്തിൽ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം. നാം അവരെ കളിയാക്കുകയും അരുത്. യേശു ഒരിക്കലും അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചു സംസാരിച്ചില്ല. അവിടുന്ന് അധികവും സംസാരിച്ചത് തങ്ങൾ ദൈവത്തെ…
-
ഹൃദയ പരിച്ഛേദന – WFTW 20 നവംബർ 2022
സാക് പുന്നന്‍ പല പഴയ ഉടമ്പടി ആചാരങ്ങൾക്കും പുതിയ ഉടമ്പടിയിൽ ഒരു പൂർത്തീകരണം ഉണ്ട്. പഴയ ഉടമ്പടിയുടെ കീഴിൽ വളരെ പ്രാധാന്യമുള്ള ഒരു ആചാരമായിരുന്നു പരിച്ഛേദന. അത്തരം ഒരു പ്രധാന ആചാരത്തിന് തീർച്ചയായും പുതിയ ഉടമ്പടിയിൽ മഹത്വപൂർണ്ണമായ ഒരു ആത്മീയ അർത്ഥം…
-
ആത്മീയ ശക്തി – WFTW 13 നവംബർ 2022
സാക് പുന്നന്‍ അന്ത്യനാളുകളുടെ ഒരു വലിയ അപകടമാണ് “ശക്തിയില്ലാത്ത ഭക്തിയുടെ വേഷം” (2 തിമൊ.3:5). നമുക്കുള്ള വരങ്ങളുടെയും കഴിവുകളുടെയും ശക്തികൊണ്ട് തൃപ്തിപ്പെടുന്നത് വളരെ എളുപ്പമാണ്. ദേഹിയുടെ ശക്തി വെളിപ്പെടുന്നത് ബുദ്ധിശക്തി, വൈകാരിക ശക്തി, ഇച്ഛാശക്തി എന്നിവയിലൂടെയാണ്. എന്നാൽ ക്രിസ്തുവും പരിശുദ്ധാത്മാവും നമുക്കു…
-
ബൈബിളിലൂടെ : ഫിലേമൊന്‍
മാനസാന്തരപ്പെട്ട അടിമയോടുള്ള കരുണ കേവലം 25 വാക്യങ്ങളും ഒരേയൊരു അദ്ധ്യായവും മാത്രമുള്ള ഫിലേമൊന്‍ പൗലൊസിന്റെ ഒരു ചെറിയ ലേഖനമാണ്. ഫിലേമൊനെന്ന ധനികനായ ഒരു സഹോദരന് എഴുതിയതാണിത്. അപ്ഫിയ അദ്ദേഹത്തിന്റെ ഭാര്യയായിരിക്കാം. നാം കൊലോസ്യര്‍ 4:17-ല്‍ പരാമര്‍ശിച്ച അര്‍ക്കിപ്പോസ് ഒരു പക്ഷേ ഇദ്ദേഹത്തിന്റെ…
-
ക്രിസ്തീയ ജീവിതത്തിനു വേണ്ട ഇന്ധനം സ്നേഹമാണ് – WFTW 6 നവംബർ 2022
സാക് പുന്നന്‍ പുതിയ ഉടമ്പടിയുടെ സുവിശേഷം സർവ്വ പ്രധാനമായി ഇതാണ്: നമുക്ക് ദിവ്യ സ്വഭാവത്തിനു പങ്കാളികളാകാൻ കഴിയും. ദൈവത്തിൻ്റെ സ്വഭാവം സ്നേഹമാണ്- സ്നേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് സ്വയത്തിനായി ഒന്നും അന്വേഷിക്കുന്നില്ല എന്നതാണ്. യേശു തൻ്റെ സ്വയത്തിന് അന്വേഷിക്കാതിരുന്നതുകൊണ്ടാണ് അവിടുന്നു…
-
ബൈബിളിലൂടെ : യോന
എല്ലാ ജനതകളോടുമുള്ള ദൈവത്തിന്റെ സ്‌നേഹം പഴയ നിയമത്തില്‍ 16 പ്രവചന പുസ്തകങ്ങളാണ് (യെശയ്യാവ് മുതല്‍ മലാഖി വരെ) ഉള്ളത്. ഈ 16 പ്രവാചകന്മാരില്‍ യോന മാത്രമാണു യിസ്രായേലിനോടോ യെഹൂദാ ജനതയോടോ ഒന്നും പ്രവചിക്കാതിരുന്നത്. അദ്ദേഹം നിനെവേയോടു മാത്രമാണു പ്രവചിച്ചത്. യോനയുടെ പുസ്തകം…
-
ദൈവത്തിൻ്റെ പൂർണ്ണതയുള്ള ഹിതം നിർണ്ണയിക്കുന്നത് – WFTW 30 ഒക്ടോബർ 2022
സാക് പുന്നന്‍ ”ഈ ലോകത്തിന് അനുരൂപരാകരുത്, എന്നാൽ ദൈവത്തിൻ്റെ നന്മയും, സ്വീകാര്യതയും, പൂർണ്ണതയുമുള്ള ഹിതം നിങ്ങൾക്കു തെളിയിച്ചു കൊടുക്കാൻ കഴിയേണ്ടതിന്, നിങ്ങളുടെ മനസു പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമ.12.2). “നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവൻ്റെ ദാസൻ്റെ (കർത്താവായ യേശുവിൻ്റെ) വാക്കു കേട്ടനുസരിക്കുകയും ചെയ്യുന്നവൻ…