Admin
-
ക്രിസ്തുവിൻ്റെ ശരീരത്തിൽ അന്യോന്യം കൈക്കൊള്ളുന്നത് – WFTW 24 മാർച്ച് 2024
സാക് പുന്നൻ റോമർ 14, 15 അധ്യായങ്ങൾ, ക്രിസ്തുവിൻ്റെ ശരീരത്തിൽ അന്യോന്യം കൈക്കൊള്ളുന്നതിനെ കുറിച്ച് സംസാരിക്കുന്നു. വിശ്വാസികൾ എന്ന നിലയിൽ, എല്ലാ കാര്യങ്ങളിലും നാം ഒരു പോലെയല്ല ചിന്തിക്കുന്നത്. ഒരു നാൾ ക്രിസ്തു മടങ്ങി വരുമ്പോൾ നമ്മുടെ മനസ്സ് പൂർണ്ണതയുള്ളതായി തീരും,…
-
ദിവ്യത്വേന നിയമിതരായ അധികാരികളോടുള്ള കീഴടങ്ങൽ – WFTW 17 മാർച്ച് 2024
സാക് പുന്നൻ ഈ പ്രപഞ്ചത്തിൻ്റെ പരമാധികാരി ദൈവമാണ്. എന്തുതന്നെ ആയാലും അതിനെ കുറിച്ച് ഒരു സംശയവുമില്ല. എന്നാൽ ദൈവം അധികാരികളെ നിയോഗിക്കാറുമുണ്ട്. സർക്കാർ ഭരണാധികാരികൾ, മാതാപിതാക്കൾ കൂടാതെ സഭാ നേതാക്കന്മാർ തുടങ്ങിയവർക്കെല്ലാം സമൂഹത്തിലും ഭവനങ്ങളിലും സഭകളിലും അധികാരമുണ്ട്. സഭ എന്നത്, ചിലർ…
-
എല്ലാ കാര്യങ്ങളും ദൈവത്തിനു വിടുക – WFTW 10 മാർച്ച് 2024
സാക് പുന്നൻ കർത്താവിനെ സേവിക്കുന്ന ഏതൊരാളും സാത്താൻ്റെ ആക്രമണങ്ങളുടെ ലക്ഷ്യമാകാൻ പോകുകയാണ്. ദൈവത്തിനു നാം എത്രകണ്ട് പ്രയോജനകരമാണോ, അത്ര കണ്ട് നാം ശത്രുവിനാൽ ആക്രമിക്കപ്പെടും. അതൊഴിവാക്കാൻ നമുക്കു കഴിയില്ല. സാത്താൻ നമ്മെ ഏഷണിയിലൂടെയും, വ്യാജമായ ആരോപണങ്ങളിലൂടെയും കെട്ടിച്ചമച്ച കഥകളിലൂടെയും ആക്രമിക്കും. തന്നെയുമല്ല…
-
നിർജ്ജീവ പ്രവൃത്തികളും ജീവനുള്ള പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം – WFTW 3 മാർച്ച് 2024
സാക് പുന്നൻ വിശ്വസ്തരായവർക്ക് യേശു പ്രതിഫലം നൽകും (വെളി. 22:12) എന്നത് സത്യമായിരിക്കെത്തന്നെ, ഒരുനാൾ “നല്ലവനും വിശ്വസ്തനുമായ ദാസനെ, നീ എല്ലാം നന്നായി ചെയ്തു” എന്ന വാക്കുകൾ കേൾക്കുവാൻ തക്കവണ്ണം നമ്മുടെ ജീവിതത്തിൻ്റെ ആത്യന്തികമായ ആഗ്രഹം കർത്താവിനെ പ്രസാദിപ്പിക്കുക (2 കൊരി.…
-
വലുതാകാതെ കൂടുതൽ ചെറുതാകുക – WFTW 25 ഫെബ്രുവരി 2024
സാക് പുന്നൻ ദൈവം നിഗളികളോടെതിർത്തു നിൽക്കുന്നു എന്നാൽ താഴ്മയുള്ളവർക്കു കൃപ നൽകുന്നു. ദൈവത്തിൻ്റെ ബലമുള്ള കരത്തിൻ കീഴ് നമ്മെ തന്നെ താഴ്ത്തിയാൽ, തക്ക സമയത്ത് അവിടുന്നു നമ്മെ ഉയർത്തും (1 പത്രൊ. 5:5, 6). ഉയർത്തപ്പെടുക എന്നാൽ ഈ ലോകത്തിൽ വലിയവരാകുക…
-
CFC Kerala Conference 2023
CFC Kerala Conference 2023 Session 1: നാം കഷ്ടതകളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു | We Enter God’s Kingdom Through Tribulation – Zac Poonen | Watch Session 2: കർത്താവിൻ്റെ രണ്ടാം വരവിനായുള്ള നമ്മുടെ ഒരുക്കം |…
-
മറ്റുള്ളവർ നമ്മോടു കോപിക്കുമ്പോൾ- WFTW 18 ഫെബ്രുവരി 2024
ബോബി മക്ഡൊണാൾഡ് (യു.എസ്.എ.യിൽ കാലിഫോർണിയയിലെ ന്യൂ കവനൻ്റ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിൻ്റെ മൂപ്പൻ) ചില സമയങ്ങളിൽ ആളുകൾ നമ്മോട് വാസ്തവമായി കോപിക്കുന്ന സാഹചര്യങ്ങളിൽ നാം എത്തി ചേരുന്നു. നാം ചെറുപ്പമായിരിക്കുമ്പോൾ പോലും നാം അത് അനുഭവിക്കുന്നു. ഉദാഹരണത്തിന്, ഭവനത്തിൽ സഹോദരങ്ങളുമായി, സ്കൂളിൽ ഉള്ള…
-
നിരുത്സാഹത്തെ നിങ്ങള്‍ക്കു ജയിക്കുവാന്‍ കഴിയും- WFTW 11 ഫെബ്രുവരി 2024
സാക് പുന്നൻ പുതിയ നിയമത്തിലാകെ പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയെക്കുറിച്ച് ഏറ്റവും നന്നായി വിശദീകരിക്കുന്ന ഒരു വാക്യമാണ് 2 കൊരി 3:18, പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ കര്‍ത്താവായി തീരുമ്പോള്‍, അവിടുന്നു നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. “കര്‍ത്താവിന്‍റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്” (വാക്യം 17). അവിടുന്നു…