Admin
മനുഷ്യൻ്റെ ആവശ്യം ദൈവത്തിൻ്റെ വിളിയാണെന്ന് തെറ്റിധരിക്കരുത് – WFTW 26 മെയ് 2024
സാക് പുന്നൻ ദൈവരാജ്യം ആത്മാവിൽ ദരിദ്രരായവർക്കുള്ളതാണ് എന്നാണ് യേശു പറഞ്ഞത് (മത്താ. 5:3). തങ്ങളുടെ മാനുഷികമായ അപര്യാപ്തതയെ കുറിച്ചു ബോധമുള്ളവരും അതുകൊണ്ട് ദൈവത്തിൻ്റെ ഇഷ്ടത്തിനു പൂർണ്ണമായി തങ്ങളെ തന്നെ വിധേയപ്പെടുത്തുന്നവരുമാണ് ആത്മാവിൽ ദരിദ്രരായവർ. ഈ അർത്ഥത്തിൽ, യേശു നിരന്തരം ആത്മാവിൽ ദരിദ്രനായിരുന്നു.…
നിങ്ങളുടെ പ്രതിയോഗിയെ അറിയുക
സാക് പുന്നന്‍ ഈ പുസ്തകവും നിങ്ങളും…. ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളുടെ ഒരു സമൂഹത്തിനു നല്‍കപ്പെട്ട സന്ദേശങ്ങളാണു ഈ പുസ്തകത്തിലെ ഉള്ളടക്കം. പ്രസ്തുത സന്ദേശങ്ങള്‍ അവ നല്‍കപ്പെട്ട രൂപത്തില്‍ തന്നെ ഇവിടെ നിലനിറുത്തിയിരിക്കുന്നു. ഈ കാലത്ത് ചെറുപ്പക്കാരാണു സാത്താന്‍റെ ആക്രമണത്തിനു ലക്ഷ്യമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. അശുദ്ധി,…
എന്തുകൊണ്ട് ഉത്തരങ്ങൾ താമസിപ്പിക്കുന്നു – WFTW 19 മെയ് 2024
സാക് പുന്നൻ പ്രാർഥനകൾക്ക് ഉത്തരം നൽകാൻ താമസിക്കുന്നതെന്തുകൊണ്ടാണ് എന്നു നമുക്കു മനസ്സിലാകുന്നില്ല. എന്നാൽ അവിടുത്തെ വഴികൾ തികവുള്ളതാണ്, അതു തന്നെയല്ല അവിടുന്നു നമ്മുടെ വഴി തികവുള്ളതാക്കുകയും ചെയ്യുന്നു (സങ്കീ.18:30,32). യേശു പറഞ്ഞത് (അപ്പൊ.പ്ര.1:7ൽ), ദൈവം തൻ്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ…
സഭയിലെ പ്രയോജനകരമായ മൂന്നു ശുശ്രൂഷകൾ – WFTW 12 മെയ് 2024
സാക് പുന്നൻ 1. മദ്ധ്യസ്ഥതയുടെ ഒരു ശുശ്രൂഷ: സെഖര്യാവ് 3:1ൽ, മഹാപുരോഹിതനായ യോശുവ യഹോവയുടെ മുമ്പിൽ നിൽക്കുകയായിരുന്നു എന്നും അദ്ദേഹത്തെ കുറ്റം ചുമത്തുവാൻ സാത്താനും അവിടെ നിന്നു എന്നും നാം വായിക്കുന്നു. സാത്താൻ എപ്പോഴും നേതാക്കന്മാരെ കുറ്റം ചുമത്തുവാനും അവരെ ഉപദ്രവിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു.…
ദൈവഹിതം കണ്ടെത്തുന്നതെങ്ങനെ?
വിവാഹം, തൊഴിൽ, പുതിയ ഒരു സംരംഭം – ഇവയേതെങ്കിലും സംബന്ധിച്ച് നിങ്ങൾ ഒരു നിർണായക തീരുമാനം എടുക്കാൻ തുടങ്ങുകയാണ്. അതുദൈവഹിതപ്രകാരമുള്ള ഒരു തീരുമാനം ആയിരിക്കണമെന്നു നിങ്ങൾക്കു നിർബന്ധമുണ്ട്. എന്നാൽ ഏതാണു ദൈവഹിതമെന്നു കണ്ടെത്താൻ നിങ്ങൾക്കു കഴിയുന്നില്ല…..ഇത്തരം ഒരു പ്രതിസന്ധിയിലാണോ നിങ്ങൾ ഇപ്പോൾ?…
സ്വസ്ഥതയിലായിരിക്കുന്നതിൻ്റെ ഒരു സാക്ഷ്യം – WFTW 5 മെയ് 2024
ജെറെമി ഉടലേ അനേകം കാനിബാൾ ഗോത്രങ്ങൾക്ക് സ്വദേശമായിരുന്ന പല തെക്കൻ പെസഫിക് ദ്വീപുകളിൽ യേശുക്രിസ്തുവിൻ്റെ സുവിശേഷം പ്രചരിപ്പിക്കാനായി തൻ്റെ ജീവിതം നൽകിയ ഒരു മിഷണറിയുടെ ജീവചരിത്രം അടുത്ത സമയത്ത് ഞാൻ വായിക്കുകയായിരുന്നു. കഠിനമായ പല ശോധനകളിലൂടെ കടന്നുപോയപ്പോൾ കർത്താവ് അദ്ദേഹത്തെ എങ്ങനെ…
സുവിശേഷ സന്ദേശത്തിനോട് നമ്മുടെ പ്രതികരണം – WFTW 28 ഏപ്രിൽ 2024
സാക് പുന്നൻ ഇത്ര അതിശയകരമായ സുവിശേഷത്തെയും ദൈവത്തിൻ്റെ അത്യതിസാധാരണമായ കരുണയെയും കണക്കിലെടുത്താൽ, നമ്മുടെ പ്രതികരണം എന്തായിരിക്കണം? ഒന്നാമതായി, നാം നമ്മുടെ ശരീരങ്ങളെ നാൾ തോറും ദൈവത്തിന് ഒരു ജീവനുള്ള യാഗമായി സമർപ്പിക്കണം (റോമ. 12:1). ദൈവത്തിനു നമ്മുടെ പണം ആവശ്യമില്ല, അവിടുത്തേക്ക്…
യേശു സസന്തോഷം തിരഞ്ഞെടുത്ത ജീവിതം – WFTW 21 ഏപ്രിൽ 2024
സാക് പുന്നൻ ഇന്നുവരെ ജനിച്ചവരിൽ, താൻ ജനിക്കേണ്ട കുടുംബം തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്ന ഏക വ്യക്തി യേശു ആയിരുന്നു. നമ്മിൽ ആർക്കും ആ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. യേശു തിരഞ്ഞെടുത്തത് ഏതു കുടുംബമാണ്? “അവിടെ നിന്ന് എന്തെങ്കിലും നന്മ വരുമോ?” (യോഹ. 1:46)…