WFTW_2013
സത്യസന്ധതയാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന ആദ്യ കാര്യം – WFTW 20 ഒക്ടോബര്‍ 2013
സാക് പുന്നന്‍ 1 യോഹന്നാന് 1:7ല്‍ വേദപുസ്തകം പറയുന്നു, നാം വെളിച്ചത്തില്‍ നടക്കുന്നില്ലെങ്കില്‍ നമുക്ക് ദൈവത്തോട് കൂട്ടായ്മ ഉണ്ടാവുകയില്ലെന്ന്. നാം വെളിച്ചത്തില്‍ നടക്കുന്പോള് തീര്‍ച്ചയായും നമുക്ക് യാതൊന്നും മറച്ചുവെക്കാന്‍ കഴിയുകയില്ല. കാരണം വെളിച്ചം എല്ലാം തുറന്നു കാണിക്കുന്നു. തന്റെ ജീവിതത്തില്‍ എന്തെങ്കിലും…
പ്രവചന ശുശ്രൂഷ എല്ലാ സഭകള്‍ക്കും ആവശ്യമാണ് – WFTW 13 ഒക്ടോബര്‍ 2013
സാക് പുന്നന്‍ നിങ്ങള്‍ ദൈത്തിന്റെ പാത വിട്ട് മാറുന്പോള്‍ ( വലത്തോട്ടോ ഇടത്തോട്ടോ) നിങ്ങളുടെ പിന്നില്‍ നിന്നും ഒരു സ്വരം ഇങ്ങനെ പറയുന്നത് കേള്‍ക്കും. ‘വഴി ഇതാകുന്നു.ഇതില്‍ നടന്നു കൊള്‍ക'( യേശ 30:20,21). ദൈവസിംഹാസനത്തിലേക്ക് നയിക്കുന്ന ഇടുങ്ങിയതും ഇടുങ്ങിയതും നേരെയുള്ളതുമായ വഴില്…
ദൈവ ഭക്തനായ ഒരു മനുഷ്യന്റെ മഹത്തായ ഉദാഹരണം – WFTW 06 ഒക്ടോബര്‍ 2013
സാക് പുന്നന്‍ ദൈവവചനങ്ങള്‍ എഴുതുവാന്‍ ദൈവം തീരുമാനിച്ചപ്പോള്‍ അവിടുന്നു ആദ്യം എഴുതുവാന്‍ പ്രേരണ നല്കിയ പുസ്തകം ഒരു മനുഷ്യനെ കുറിച്ചായിരുന്നത് വളരെ രസകരമായ ഒരു കാര്യമായി നാം കാണുന്നു. ദൈവം എല്ലായ്പ്പോഴും നോക്കുന്നത് എന്താണെന്നാണ് അതു കാണിക്കുന്നത് . അവിടുന്ന് ഹാനോക്കിന്റെ…
ജ്ഞാനത്തിന്റെ മാര്‍ഗ്ഗം – WFTW 29 സെപ്റ്റംബര്‍ 2013
സാക് പുന്നന്‍ സഭ പണിയപ്പെടുന്നത് അറിവ് ( ഉപദേശങ്ങള്‍ ) കൊണ്ടല്ല . എന്നാല്‍ ജ്ഞാനം കൊണ്ടാണ് (സദ്യ 24:3 ). ജ്ഞാനം ഒരു മനുഷ്യനെ തനിക്കു മുകളില്‍ വച്ചിരിക്കുന്ന എല്ലാ അധികാരങ്ങള്‍ക്കും അതു വീട്ടിലും, സഭയിലും, സമൂഹത്തിലും എവിടെ ആയാലും…
കഷ്ടതയിലൂടെ പൂര്‍ണ്ണത – WFTW 22 സെപ്റ്റംബര്‍ 2013
സാക് പുന്നന്‍ ക്രിസ്തുവിലൂള്ള തന്റെ നിത്യതേജസിനായി നിങ്ങളെ വിളിച്ചിരിക്കുന്ന സര്‍വ്വ കൃപാലുവായ ദൈവം തന്നെ നിങ്ങള്‍ അല്പകാലത്തേയ്ക്കൂ കഷ്ടം സഹിച്ച ശേഷം നിങ്ങളെ പരിപൂര്ണ്ണരക്കുകയും ഉറപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യും. (1 പത്രോ 5:10). ഇവിടെ ദൈവത്തെ സര്‍വ്വ കൃപാലുവായ ദൈവം എന്നു …
മതഭക്തരായിരിക്കെ തന്നെ ആത്മീയരാകാതിരുന്ന മൂന്നു പേരുടെ ഉദാഹരണം – WFTW 15 സെപ്റ്റംബര്‍ 2013
സാക് പുന്നന്‍ യൂദായുടെ ലേഖനത്തില്‍ മതഭക്തരായിരിക്കെത്തന്നെ ആത്മീയരാകാതിരുന്ന മൂന്ന് ആളുകളെക്കുറിച്ച് പറഞ്ഞിരിക്കുന്നു കായീന്, ബിലെയാം, കോരഹ് ( യൂദാ 11 മത്തെ വാക്യം). അവരെ ഓരോരുത്തരെ ആയി ഒന്നു നോക്കാം. 1) കായീന് കായീന് ദൈവമില്ലാത്ത ഒരു മനുഷ്യനായിരുന്നില്ല…
സ്വര്‍ഗ്ഗസ്ഥനായ പിതാവുമായുള്ള തകര്‍ക്കപ്പെടാത്ത കൂട്ടായ്മയെ യേശു വിലമതിച്ചു – WFTW 08 സെപ്റ്റംബര്‍ 2013
സാക് പുന്നന്‍ 65 വര്‍ഷം ദൈവത്തോടു കൂടെ നടന്ന ശേഷം തന്റെ 95 മത്തെ വയസ്സില്‍ യോഹന്നാന് അപ്പോസ്തൊലന്‍ ആത്മപ്രേരണയാല് ഒരു ലേഖനമെഴുതുവാന്‍ തീരുമാനിച്ചു. ‘കൂട്ടായ്മ’ എന്നതായിരുന്നു ഈ ലേഖനത്തിന്റെ വിഷയം ( 1 യോഹ 1:3 ).…
ശലോമോനില്‍ നിന്നും വിലയേറിയ ചില പാഠങ്ങള്‍ പഠിക്കുക – WFTW 01 സെപ്റ്റംബര്‍ 2013
സാക് പുന്നന്‍ 1 രാജാക്കന്മാര് അദ്ധ്യായം 2 ല്‍ തന്റെ സഹോദരനായ അദോനിയാവിനേയും (1 രാജാ.2: 1927) തന്റെ പിതൃസഹോദരീ പുത്രനായ യോവാബിനെയും (1 രാജാ. 2:2835) ശിമെയിയെയും (1 രാജാ. 2:3646) വധിച്ചുകൊണ്ട് ശലോമോന് തന്റെ രാജവാഴ്ച ആരംഭിച്ചതായി…
പിശാചിനോട് എതിര്‍ത്തുനില്‍ക്കുക അവന് നിന്നെ വിട്ട് ഓടി പോകും – WFTW 25 ഓഗസ്റ്റ് 2013
സാക് പുന്നന്‍ വേദപുസ്തകം പറയുന്നു. ‘യേശുവിന്റെ നാമം ,ആ നാമത്തിങ്കല്‍ സാത്താന് ഓടി പോകും’ . സാത്താന് അവരുടെ പുറകേ അവരെ നശിപ്പിക്കുവാന്‍ ഓടി വരുന്ന ഒരു ചിത്രമാണ് പല ക്രിസ്ത്യാനികളുടെയും മനസ്സിലുള്ളത്.നിങ്ങളെന്താണ് കരുതുന്നത് ? സാത്താന് യേശുവിനെ…
സ്വര്‍ഗ്ഗത്തിന്റെ ആത്മാവിനെ പ്രകടിപ്പിക്കുക – WFTW 18 ഓഗസ്റ്റ് 2013
സാക് പുന്നന്‍ സ്വര്‍ഗ്ഗത്തിന്റെ അന്തരിക്ഷം നമ്മുടെ ഹൃദയങ്ങളില്‍ നല്കുവാനാണ് പരിശൂദ്ധാത്മാവ് വന്നത്. പഴയ ഉടന്പടിക്ക് കീഴില്‍ ഉള്ളവര്‍ക്ക് ന്യായ പ്രമാണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ വളരെ നീതിയോടെയുള്ള ഒരു ജിവിതം സാദ്ധ്യമായിരുന്നു. എന്നാല്‍ ഇന്നു നമ്മെ…