WFTW_2014

  • ദൈവകൃപ  – WFTW 24 ആഗസ്റ്റ്  2014

    ദൈവകൃപ – WFTW 24 ആഗസ്റ്റ് 2014

    സാക് പുന്നന്‍    Read PDF version സന്തോഷകരമായ ഒരു വിവാഹ ജീവിതത്തിനു വേണ്ട കൃപ പ്രാപിക്കുന്നതിനെക്കുറിച്ചു പത്രൊസ് പറയുന്നു: “അപ്രകാരം തന്നെ, ഭര്‍ത്താക്കന്മാരേ, സ്ത്രീജനം ബലഹീന പാത്രമാണെന്നറിഞ്ഞു വിവേകപൂര്‍വം ഭാര്യമാരോട് ഒത്തു ജീവിക്കുവിന്‍. അവര്‍ ജീവന്റെ കൃപയ്ക്കു കൂട്ടവകാശികളെന്നോര്‍ത്ത് അവരെ…

  • മറ്റുള്ളവരെ നിങ്ങളെക്കാള്‍ ശ്രേഷ്ഠരെന്ന് കരുതുക  – WFTW 17 ആഗസ്റ്റ്  2014

    മറ്റുള്ളവരെ നിങ്ങളെക്കാള്‍ ശ്രേഷ്ഠരെന്ന് കരുതുക – WFTW 17 ആഗസ്റ്റ് 2014

    സാക് പുന്നന്‍    Read PDF version യേശുതന്നെത്തന്നെ പൂര്‍ണമായി മനുഷ്യനോടു താദാത്മ്യപ്പെടുത്തി. അവിടുന്ന് ഒരു മനുഷ്യനായിരിക്കുന്നതില്‍ ലജ്ജിച്ചില്ല. ഭഅവിടുന്ന് നമ്മെ തന്റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ ലജ്ജിച്ചില്ല’ എന്നു വേദപുസ്തകം പറയുന്നു. ചില സമയത്തു നാം മറ്റുള്ള മനുഷ്യരെക്കാള്‍ ശ്രേഷ്ഠരാണെന്ന്…

  • പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം  – WFTW 10 ആഗസ്റ്റ്  2014

    പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം – WFTW 10 ആഗസ്റ്റ് 2014

    സാക് പുന്നന്‍    Read PDF version പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള സര്‍വ്വപ്രധാനമായ വ്യത്യാസം, ഒറ്റ വാചകത്തില്‍, രത്‌നച്ചുരക്കമായി കൊടുത്തിരിക്കുന്നു എന്നു ഞാന്‍ കരുതുന്ന വാക്യം റോമര്‍ ആറാം അദ്ധ്യായത്തിലുണ്ട്. റോമര്‍ 6:14ല്‍ നാം വായിക്കുന്നു: ഭനിങ്ങള്‍ ന്യായപ്രമാണത്തിനല്ല…

  • പാപം ഒരു സാംക്രമിക രോഗം പോലെ  – WFTW 03 ആഗസ്റ്റ്  2014

    പാപം ഒരു സാംക്രമിക രോഗം പോലെ – WFTW 03 ആഗസ്റ്റ് 2014

    സാക് പുന്നന്‍    Read PDF version എബ്രായര്‍ 12:15ല്‍ വേദപുസ്തകം കലക്കമുണ്ടാക്കാന്‍ കഴിവുള്ള കയ്പിന്റെ വേരിനെക്കുറിച്ചു പറയുന്നു. അതു ഫലമായി തീരുന്നതു വരെ നിങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. ഒരു വേര് എന്താണെന്ന് നിങ്ങള്‍ക്കറിയാം. ഒരു വൃക്ഷം വേരൂന്നാന്‍ തുടങ്ങുമ്പോള്‍ അതു…

  • ഏതു പ്രശ്‌നവും കൈകാര്യം ചെയ്യുവാനുള്ള വിവേകം നിനക്കു തരുവാന്‍ ദൈവത്തിനു കഴിയും  – WFTW 27 ജൂലൈ  2014

    ഏതു പ്രശ്‌നവും കൈകാര്യം ചെയ്യുവാനുള്ള വിവേകം നിനക്കു തരുവാന്‍ ദൈവത്തിനു കഴിയും – WFTW 27 ജൂലൈ 2014

    സാക് പുന്നന്‍    Read PDF version ഒരു സഹോദരനെക്കാള്‍ അടുത്തു പറ്റിച്ചേര്‍ന്നു നില്ക്കുന്ന ഒരു സ്‌നേഹിതന്‍ ഉണ്ടെ’ന്ന് വേദപുസ്തകം പറയുന്നു. അത് യേശുക്രിസ്തുവാണ്. നമ്മേ സൂക്ഷിക്കുന്നവനായ ഒരു പിതാവായി നാം ദൈവത്തെ അറിയുമ്പോള്‍, നാം ഇനിമേല്‍ അനാഥരല്ല. അപ്പനും അമ്മയും…

  • പ്രോത്സാഹനത്തിന്റെ വാക്കുകള്‍ പറയുവാന്‍ യേശുവില്‍നിന്ന് പഠിക്കുക !  – WFTW 20 ജൂലൈ  2014

    പ്രോത്സാഹനത്തിന്റെ വാക്കുകള്‍ പറയുവാന്‍ യേശുവില്‍നിന്ന് പഠിക്കുക ! – WFTW 20 ജൂലൈ 2014

    സാക് പുന്നന്‍    Read PDF version നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്ന് പുറത്തു കാണിക്കുന്ന ഒരു വലിയ വെളിപ്പെടുത്തല്‍ ഉപാധിയാണ് നമ്മുടെ സംസാരം. ഹൃദയം നിറഞ്ഞു കവിയുന്നത് വായ് പ്രസ്താവിക്കുന്നു എന്നു യേശു പറഞ്ഞു. നിങ്ങളുടെ ഹൃദയത്തില്‍ എന്തെല്ലാമുണ്ടോ അതു നിങ്ങള്‍ സംസാരിക്കുമ്പോള്‍…

  • പാപത്തില്‍ വീഴാനുള്ള മൂന്നു കാരണങ്ങള്‍ !  – WFTW 13 ജൂലൈ  2014

    പാപത്തില്‍ വീഴാനുള്ള മൂന്നു കാരണങ്ങള്‍ ! – WFTW 13 ജൂലൈ 2014

    സാക് പുന്നന്‍ ആളുകള്‍ പാപത്തില്‍ വീണുകൊണ്ടേയിരിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്: അവരുടെ സ്വന്തം ജഡം, സ്വന്തം മാനുഷിക വ്യക്തിത്വം, അവര്‍ ആയിരിക്കുന്ന മാനുഷികാവസ്ഥ, അവരുടെ മാനുഷിക ബലം ഇവയെല്ലാം ദൈവത്തിന്റെ ഹിതം നിറവേറ്റുന്നതിന് തീര്‍ത്തും ശക്തിഹീനമാണ് എന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ല എന്നതാണത്.…

  • ത്യാഗത്തിന്റെ പ്രമാണം! – WFTW 06 ജൂലൈ 2014

    ത്യാഗത്തിന്റെ പ്രമാണം! – WFTW 06 ജൂലൈ 2014

    സാക് പുന്നന്‍ 2 ദിനവൃത്താന്തം 3:1ല്‍ നാം വായിക്കുന്നു: “ശലോമോന്‍ മോറിയാ പര്‍വത്തില്‍ യഹോവയുടെ ആലയം പണിയാന്‍ തുടങ്ങി.” അബ്രഹാം തന്റെ മകന്‍ യിസ്ഹാക്കിനെ യാഗം അര്‍പ്പിച്ച സ്ഥലമാണ് മോറിയാ പര്‍വതം (ഉല്‍പ.22). അവിടെ ആ മലയില്‍വച്ച് ദൈവത്തിന്റെ വഴി ത്യാഗത്തിന്റെ…

  • ക്രിസ്തുവിന്റെ ശരീരം പണിയുന്നതില്‍ ത്യാഗത്തിന്റെ പ്രാധാന്യം! – WFTW 22 ജൂണ്‍ 2014

    ക്രിസ്തുവിന്റെ ശരീരം പണിയുന്നതില്‍ ത്യാഗത്തിന്റെ പ്രാധാന്യം! – WFTW 22 ജൂണ്‍ 2014

    സാക് പുന്നന്‍ പൌലോസിനെപ്പോലെ ഒരാളിനുണ്ടായിരുന്ന അധികാരം ഉണ്ടാകുവാന്‍ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അത് ഉണ്ടാകുവാന്‍, അദ്ദേഹം ചെയ്തതുപോലെ നമ്മളും എല്ലാം ഉപേക്ഷിക്കുകയും അതെല്ലാം ചപ്പും ചവറും എന്നെണ്ണുകയും വേണം. യേശു പിതാവിനോടു പറഞ്ഞു: “എന്റേതെല്ലാം നിന്റേതാണ്.” അതുകൊണ്ട് അദ്ദേഹത്തിന് ഇങ്ങനെയും…

  • സമാധാനവും താഴ്മയും വിശുദ്ധിയും ഉള്ള ഒരു ഭവനത്തില്‍ ദൈവം വസിക്കുന്നു! – WFTW 15 ജൂണ്‍ 2014

    സമാധാനവും താഴ്മയും വിശുദ്ധിയും ഉള്ള ഒരു ഭവനത്തില്‍ ദൈവം വസിക്കുന്നു! – WFTW 15 ജൂണ്‍ 2014

    സാക് പുന്നന്‍     പുറപ്പാട് 25:8ല്‍ മനുഷ്യനോടുകൂടെ വസിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന തന്റെ ഇഷ്ടം ആദ്യമായി ദൈവം വെളിപ്പെടുത്തിയിരിക്കുന്നതായി നാം കാണുന്നു.. “ഞാന്‍ അവരുടെ നടുവില്‍ വസിപ്പാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കണം.” ദൈവത്തിന്റെ അഗ്‌നി…