WFTW_2014
യേശുവിന്റെ തേജസ്സ് – WFTW 30 മാര്‍ച്ച് 2014
സാക് പുന്നന്‍ പുതിയ നിയമത്തിന്റെ മുഖ്യ പ്രതിപാദ്യങ്ങളില്‍ ഒന്ന് പരിശുദ്ധാത്മാവ് ആണ്. കൂടാതെ യെശയ്യാവ് 40–66 വരെയുള്ള അദ്ധ്യായങ്ങളിലും മുഖ്യപ്രതിപാദ്യങ്ങളില്‍ ഒന്ന് പരിശുദ്ധാത്മാവാണ്. `ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍’ (യെശ. 42:1) ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന്‍ ദൈവത്താല്‍ താങ്ങപ്പെടുന്നവന്‍…
വിവേചനത്തിന്റെ വലിയ ആവശ്യം – WFTW 23 മാര്‍ച്ച് 2014
സാക് പുന്നന്‍ 1960 ല്‍പരം വര്‍ഷങ്ങള്‍ക്കുമുന്‍പ് നിങ്ങള്‍ പാലസ്തീനില്‍ ആയിരുന്നു എന്നും ‘നസ്രായനായ യേശു’ എന്നൊരാളിന്റെ ശുശ്രൂഷയെക്കുറിച്ചും അദ്ദേഹം രോഗികളെ സൌഖ്യമാക്കുന്നു എന്നും നിങ്ങള്‍ കേട്ടു എന്ന് സങ്കല്പിക്കുക. നിങ്ങള്‍ ഇതിനുമുമ്പ് അവനെ നേരിട്ട് കണ്ടിട്ടില്ലാതിരിക്കെ ജരുശലേമില്‍ നിങ്ങള്‍ രോഗശാന്തി ശൂശ്രൂഷയില്‍…
ദാനിയേല്‍ രണ്ടു വലിയ പരിശോധനകള്‍ ജയിച്ചു – WFTW 16 മാര്‍ച്ച് 2014
സാക് പുന്നന്‍ വിദ്വാന്മാര്‍ക്ക് രാജാവിന്റെ സ്വപ്‌നം വ്യാഖ്യാനിക്കാന്‍ കഴിയാതിരിക്കുകയും, ബാബിലോണിലുളള എല്ലാ വിദ്വാന്മാരേയും നശിപ്പിക്കാനുളള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തപ്പോള്‍ ദാനിയേല്‍ പരിശോധിക്കപ്പെടുകയായിരുന്നു. (ദാനി2:1–13). ദാനിയേല്‍ ഈ കാര്യം കേട്ടപ്പോള്‍ അവന്‍ ശാന്തനായി ആ സാഹചര്യത്തെ വലിയ വിവേകത്തോടെ കൈകാര്യം ചെയ്തു. ഇവിടെ…
നമ്മുടെ ദൈവവും പിതാവുമായവന്റെ സകലവും അറിയുന്ന സര്‍വ്വശക്തിയുളള അധികാരം – WFTW 09 മാര്‍ച്ച് 2014
സാക് പുന്നന്‍ വെളിപാട് 1:4– 8 ല്‍ നാം വായിക്കുന്നത് യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നത്. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും, അവന്റെ സിംഹാസനത്തിനു മുമ്പിലുളള ഏഴ് ആത്മാക്കളുടെ പക്കല്‍നി ന്നും വിശ്വസ്ത സാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും…
യേശു നമ്മുടെ മണവാളന്‍ – WFTW 02 മാര്‍ച്ച് 2014
സാക് പുന്നന്‍ ഉത്തമഗീതം 1: 1ല്‍ നാം ശ്രദ്ധിക്കുന്നത് ഇത് ശലോമോന്റെ ഗീതമാണ് എന്നാണ് – പ്രാഥമികമായി മണവാളന്റെ ഗീതം – മണവാട്ടിയുടേതല്ല. അത് അര്‍ത്ഥമാക്കുന്നത് ഇത് പ്രാഥമികമായി നമ്മുടെ കര്‍ത്താവിന്റെ നമ്മോടുളള പാട്ടാണ്, അല്ലാതെ നാം കര്‍ത്താവിനു പാടുന്ന പാട്ടല്ല.…
സ്ഥിരതയോടെ ദൈവഹിതം നിറവേറ്റുന്നത് – WFTW 16 ഫെബ്രുവരി 2014
സാക് പുന്നന്‍ ഞാന്‍ എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രെ ചെയ്‌വാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് ‘(യോഹ 6: 36). ഇവിടെ യേശു തന്റെ സ്വന്തം വാക്കുകളില്‍ നമ്മോടു പറയുന്നത്, എന്തു ചെയ്യാനാണ് അവിടുന്ന് ഈ ഭൂമിയില്‍ വന്നത്…
വിവാഹത്തില്‍ നമ്മുടെ പങ്കാളികളെ അവര്‍ ആയിരിക്കുന്നതുപോലെ അംഗീകരിക്കുക – WFTW 09 ഫെബ്രുവരി 2014
സാക് പുന്നന്‍ പാപം കടന്നു വരുന്നതിന് മുന്‍പ് ‘ആദവും ഹവ്വയും’ നഗ്‌നരായിരുന്നു അവര്‍ക്ക് നാണം തോന്നിയില്ലതാനും’ അവര്‍ അന്യോന്യം തുറക്കപ്പെട്ടവരും, വിശ്വസ്തരും ആയിരുന്നു. അവര്‍ക്ക് മറയ്ക്കുവാന്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പാപം ചെയ്തു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റം ഉണ്ടായി. പെട്ടെന്ന് തന്നെ അവര്‍…
ബാബിലോണിന്റെ ന്യായവിധി – WFTW 02 ഫെബ്രുവരി 2014
സാക് പുന്നന്‍ വെളിപ്പാട് (19:1) ല്‍ നാം വായിക്കുന്നു ‘അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടത്, ‘ഹല്ലേലുയ്യാ’രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിനുളളത്. വേശ്യവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യക്ക് അവന്‍ ശിക്ഷ വിധിച്ചു. തന്റെ ദാസന്‍മാരുടെ രക്തം…
ദൈവത്തിന്റെ സ്‌നേഹത്തില്‍ നിങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുക – WFTW 26 ജനുവരി 2014
സാക് പുന്നന്‍ നമ്മുടെ എല്ലാ ആത്മീയപ്രശ്‌നങ്ങളുടേയും മൂലകാരണം കിടക്കുന്നത് ദൈവത്തെ സ്‌നേഹിക്കുന്ന ഒരു പിതാവായും പരമാധികാരിയായ ഒരു ദൈവമായും അറിയാതിരിക്കുന്നതിനാലാണ.് എന്റെ ക്രിസ്തീയ ജീവിതത്തില്‍ സമൂലമായ പരിവര്‍ത്തനം വരുത്തിയ ഒരു സത്യമാണ്, പിതാവായ ദൈവം യേശുവിനെ സ്‌നേഹിച്ചതുപോലെ നമ്മേയും സ്‌നേഹിക്കുന്നു. എന്ന്…
വെളിപാടിന്റെയും ശക്തിയുടേയും ആവശ്യകത – WFTW 19 ജനുവരി 2014
സാക് പുന്നന്‍ എഫെസോസിലെ ക്രിസ്ത്യാനികള്‍ക്ക് പരിശുദ്ധാത്മാവില്‍ നിന്നും വെളിപാട് ലഭിക്കേണ്ടതിനു വേണ്ടി പൗലോസ് പ്രാര്‍ത്ഥിച്ചതായി എഫെസ്യലേഖനം 1:17,18 ല്‍ കാണാം. എഫെസ്യലേഖനത്തിന്റെ ആദ്യപകുതിയുടെ അവസാനഭാഗത്ത് 3 :16 ല്‍ പരിശുദ്ധാത്മാവില്‍ നിന്നും അവര്‍ക്ക് ശക്തി ലഭിക്കേണമെന്ന് പൗലോസ് പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ ഏറ്റവും…