WFTW_2015
ദൈവത്തിന്റെ അംഗീകാരം നേടുന്നതിന്റെ രഹസ്യം – WFTW 10 മെയ് 2015
സാക് പുന്നന്‍ എബ്രായര്‍ 2:17ല്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു “അതുകൊണ്ട് അവിടുന്നു ദൈവീക ശുശ്രൂഷയില്‍ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി ജനങ്ങളുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം വരുത്തേണ്ടതിന് എല്ലാ വിധത്തിലും തന്റെ സഹോദരന്മാരോടു സദൃശനായി തീരേണ്ടത് ആവശ്യമായിരുന്നു. നമുക്ക് എപ്പോഴും നേരിടാന്‍ കഴിഞ്ഞിട്ടുള്ള എല്ലാവിധ…
അനുഗ്രഹപൂര്‍വ്വം പശ്ചാത്തിലത്തിലേക്കു മറയുവാന്‍ പഠിക്കുക – WFTW 03 മെയ് 2015
സാക് പുന്നന്‍ ക്രിസ്തുവിന്റെ സഭയില്‍ ഒഴിച്ചു കൂട്ടാന്‍ പറ്റാത്തവരായി ആരുമില്ല. ദൈവത്തിന്റെ വേല നമ്മെ കൂടാതെ എളുപ്പത്തില്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയും. വാസ്തവത്തില്‍ തങ്ങളെ തന്നെ ഒഴിച്ചു കൂട്ടാന്‍ പറ്റാത്തതായി കരുതുന്ന പൊങ്ങച്ചക്കാരായ ആളുകളുടെ സഹായം കൂടാതെ, കുറച്ചു കൂടി നല്ല വിധത്തില്‍…
യഥാര്‍ത്ഥ ദൈവദാസന്മാരുടെ ഏഴു ഗുണവിശേഷങ്ങള്‍ – WFTW 26 ഏപ്രിൽ 2015
സാക് പുന്നന്‍ മലാഖി 2:5-6 ല്‍ അദ്ദേഹം തന്റെ കാലത്തുള്ള ലേവ്യരെ ആദ്യകാലത്തെ ലേവ്യരുമായി താരതമ്യം ചെയ്തിരിക്കുന്നു. അതുപോലെ ആദിമ അപ്പൊസ്തലന്മാര്‍ എങ്ങനെ ആയിരുന്നു എന്നും, എല്ലാം വിട്ട് അവര്‍ കര്‍ത്താവിനെ എങ്ങനെ അനുഗമിച്ചു എന്നും ഇന്നു കര്‍ത്താവ് നമ്മെ ഓര്‍പ്പിക്കുന്നു.…
മറ്റുള്ളവരെ അവജ്ഞയോടെ കാണാതിരിക്കുക – WFTW 19 ഏപ്രിൽ 2015
സാക് പുന്നന്‍ “തങ്ങള്‍ നീതിമാന്മാരാണെന്നുറച്ചുകൊണ്ട് മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് കര്‍ത്താവ് ഈ ഉപമ പറഞ്ഞു” (ലൂക്കൊ. 18:9). ആളുകള്‍ മറ്റുള്ളവരെ അവജ്ഞയോടെ കാണുന്നതിന് വിവിധ കാരണങ്ങളുണ്ട്. സമൂഹത്തിലെ സ്ഥാനം, അല്ലെങ്കില്‍ ധനം, അതുമല്ലെങ്കില്‍ വിദ്യാഭ്യാസം തുടങ്ങിയവയില്‍ തങ്ങളെക്കാള്‍ താഴ്ന്നവരെ അവജ്ഞയോടെ കാണാന്‍…
മറ്റെന്തിനെക്കാളുമേറെ ജീവനെയും കൂട്ടായ്മയെയും വിലമതിക്കുക – WFTW 12 ഏപ്രിൽ 2015
സാക് പുന്നന്‍ യോഹന്നാന്‍ തന്റെ സുവിശേഷവും ഒന്നാം ലേഖനവും ആരംഭിക്കുന്നത് ആദിയില്‍ ഉണ്ടായിരുന്ന കാര്യങ്ങളെ എടുത്തു പറഞ്ഞുകൊണ്ടാണ്. ആദിയില്‍, ഇന്ന് ക്രിസ്ത്യാനികള്‍ക്കു തര്‍ക്ക വിഷയങ്ങളായ ഉപദേശങ്ങള്‍, സഭാ മാതൃകകള്‍, സ്‌നാനം മുതലായവ ഒന്നും ഇല്ലാതിരുന്നപ്പോള്‍, അവിടെ പിതാവാം ദൈവവും, പുത്രനും, പരിശുദ്ധാത്മാവും…
സ്‌നേഹവാനായ സ്വര്‍ഗ്ഗീയ പിതാവ് നമുക്കുണ്ട് – WFTW 05 ഏപ്രിൽ 2015
സാക് പുന്നന്‍ പിതാവായ ദൈവം വിട്ടുവീഴ്ചയില്ലാത്ത ഒരാളാണെന്നും യേശു മാത്രമാണ് തങ്ങളെ സ്‌നേഹിക്കുന്നതെന്നും ഉള്ള തെറ്റായ ഒരാശയം അനേകര്‍ക്കുണ്ട്. ഇത് സത്യത്തിന്റെ സാത്താന്യമായ ഒരു വളച്ചൊടിക്കല്‍ ആണ്. നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുവാനായി യേശുവിനെ അയച്ചത് പിതാവിന്റെ…
മറ്റുള്ളവരെ അനുഗ്രഹിച്ചിട്ട് മറഞ്ഞു കളയുക – അറിയപ്പെടാത്തവനായിരിക്കുന്ന കാര്യം അന്വേഷിക്കുക – WFTW 23 മാര്‍ച്ച് 2015
സാക് പുന്നന്‍ അവിടുന്ന് പ്രദര്‍ശനങ്ങളും പരസ്യങ്ങളും വെറുക്കുന്നു എന്നതാണ് ദൈവ പ്രകൃതത്തിന്റെ പ്രത്യേകത. യെശയ്യാവ് 45:15ല്‍ ദൈവത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു. “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവെ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാതെ കാര്യങ്ങള്‍ ചെയ്യുവാനും താന്‍ ചെയ്തിട്ടുള്ള…
നിങ്ങളുടെ കാതുകളെയും കണ്ണുകളെയും നാവിനെയും ശിക്ഷണം ചെയ്യുവാന്‍ പഠിക്കുക – WFTW 15 മാര്‍ച്ച് 2015
സാക് പുന്നന്‍ പുതിയ നിയമം, നമ്മുടെ ശാരീരികാവയവങ്ങളുടെ – പ്രത്യേകിച്ച് കാത്, കണ്ണ്, നാവ് – ശിക്ഷണത്തിന് വലിയ ഊന്നല്‍ നല്‍കിയിരിക്കുന്നു. ആത്മാവിന്റെ ശക്തിയാല്‍ ശരീരത്തിന്റെ പ്രവര്‍ത്തികളെ മരിപ്പിച്ചില്ലെങ്കില്‍ നമുക്ക് ആത്മീയ ജീവിതം ആസ്വദിക്കാന്‍ കഴിയുകയില്ലെന്ന് റോമര്‍ 8:13-ല്‍…
ദൈവം മോശെയ്ക്കു നല്‍കിയ മൂന്ന് അടയാളങ്ങള്‍ – WFTW 08 മാര്‍ച്ച് 2015
സാക് പുന്നന്‍ പുറപ്പാട് നാലാം അദ്ധ്യായത്തില്‍ ദൈവം മോശെയെ വിളിക്കുന്നതിനെപ്പറ്റി നാം വായിക്കുന്നു. മോശെയെ ഉത്സാഹിപ്പിക്കുന്നതിനും ചില പാഠങ്ങള്‍ പഠിപ്പിക്കുന്നതിനും വേണ്ടി ദൈവം അദ്ദേഹത്തിന് മൂന്ന് അടയാളങ്ങള്‍ കൊടുത്തു. അവര്‍ എന്നെ വിശ്വസിക്കുകയില്ല എന്ന് മോശെ കര്‍ത്താവിനോട് പറഞ്ഞപ്പോള്‍…
നെഹമ്യാവിന്റെ നേതൃഗുണങ്ങള്‍ – WFTW 01 മാര്‍ച്ച് 2015
സാക് പുന്നന്‍ Read PDF version നെഹമ്യാവ് 1:1-3ല്‍ നാം കാണുന്നത് പ്രവാസത്തില്‍ നിന്നും മടങ്ങി വന്ന യഹൂദരുടെയും യെരുശലേമിന്റെയും അവസ്ഥ അന്വേഷിച്ച് അറിയാന്‍ താല്‍പര്യമുള്ളവനായിരുന്നു നെഹമ്യാവ് എന്നാണ്. ഇതാണ് ദൈവം ഉപയോഗിക്കുന്ന ഒരു മനുഷ്യന്റെ പ്രാഥമിക സ്വഭാവ വിശേഷം…