WFTW_2016
ദഹിപ്പിക്കുന്ന അഗ്‌നിയോടൊപ്പം പാര്‍ക്കുന്നതിന് വേണ്ട 4 യോഗ്യതകള്‍- WFTW 21 ആഗസ്റ്റ് 2016
സാക് പുന്നന്‍ Read PDF version യെശയ്യാവ് 33:14,15 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. ‘സീയോനിലെ പാപികള്‍ പേടിക്കുന്നു;, വഷളരെ ( കാപട്യമുള്ളവരെ കിംഗ് :ജെ:വെ) വിറയല്‍ ബാധിച്ചിരിക്കുന്നു. നമ്മില്‍ ആര്‍ക്ക് ദഹിപ്പിക്കുന്ന അഗ്‌നിയോടൊപ്പം പാര്‍ക്കാം, ? നമ്മില്‍ ആര്‍ക്ക് നിത്യ…
വീഞ്ഞു കുടിച്ച് മത്തരാകരുത് എന്നാല്‍ ആത്മാവ് നിറഞ്ഞവരായിരിക്കുവിന്‍- WFTW 14 ആഗസ്റ്റ് 2016
സാക് പുന്നന്‍ Read PDF version എഫെസ്യര്‍ 5:18 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. ‘വീഞ്ഞു കുടിച്ച് മത്തരാകരുത് എന്നാല്‍ ആത്മാവ് നിറഞ്ഞവരായിരിക്കുവിന്‍’ ഇവിടെ പറഞ്ഞിരിക്കുന്ന 2 കല്പനകള്‍ ശ്രദ്ധിക്കുക. ഒന്നാമത്തേത്, ‘വീഞ്ഞു കുടിച്ച് മത്തരാകരുത്’ എന്നാണ്, രണ്ടാമത്തേത്, ‘ആത്മാവ് നിറഞ്ഞവരായിരിക്കുവിന്‍’…
ഒന്നാം മിഷനറി യാത്ര- WFTW 7 ആഗസ്റ്റ് 2016
സാക് പുന്നന്‍ Read PDF version അപ്പൊ പ്ര 13 ല്‍, അന്ത്യോക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ വലിയ മിഷനറി പ്രസ്ഥാനത്തെക്കുറിച്ച് വായിക്കുന്നു. അന്ത്യോക്യതയില്‍ നിന്നും പണവുമായി യെരുശലേമിലേക്ക് പോയ ബര്‍ണബാസും ശൗലും പത്രൊസിന്റെ അത്ഭുതകരമായ മോചനം കണ്ട് വെല്ലുവിളിക്കപ്പെട്ടു. അവര്‍…
ആത്മാവിനാല്‍ നയിക്കപ്പെടുക- WFTW 31 ജൂലൈ 2016
സാക് പുന്നന്‍ Read PDF version ഗലാത്യര്‍ 5:1 ല്‍ പൗലൊസ് പറയുന്നത് ക്രിസ്തു വന്നത് നമ്മെ സ്വതന്ത്രരാക്കാന്‍ വേണ്ടിയാണ് എന്നാണ്. അതുകൊണ്ട് വീണ്ടും ന്യായ പ്രമാണത്തിന്റെ ബന്ധനത്തിലേയ്ക്ക് നമ്മെക്കൊണ്ടുവരുവാന്‍ നാം ആരേയും ഒരിക്കലും അനുവദിക്കരുത്. ഏതെങ്കിലും ഒരു കൂട്ടത്താലോ…
ദൈവത്തിന്റെ പദ്ധതികളെ തടസ്സപ്പെടുത്തരുത്- WFTW 24 ജൂലൈ 2016
സാക് പുന്നന്‍ Read PDF version അപ്പൊ.പ്രവ 3 ല്‍ മുടന്തനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നതിനെകുറിച്ച് നാം വായിക്കുന്നു.ആയാള്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ളവന്‍ ആയിരുന്നു (അപ്പൊ.പ്രവ (4:22)ല്‍ ജന്മനാ മുടന്തനായിരുന്ന അവനെ ചിലര്‍ ഭിക്ഷയാചിക്കേണ്ടതിന് എല്ലാ ദിവസവും ദൈവാലയത്തിന്റെ…
ക്രിസ്തുവിന്റെ കഷ്ടതകളുടെ കൂട്ടായ്മ- WFTW 17 ജൂലൈ 2016
സാക് പുന്നന്‍ Read PDF version കൊലൊ 1:24 ല്‍ പൗലൊസ് പറയുന്നു, ‘ ക്രിസ്തുവിന്റെ കഷ്ടതകളില്‍ കുറവുള്ളത് സഭയാകുന്ന അവിടുത്തെ ശരീരത്തിനുവേണ്ടി എന്റെ ശരീരത്തില്‍ പൂര്‍ത്തിയാക്കുന്നു’ ക്രിസ്തുവിന്റെ കഷ്ടതകളില്‍ കുറവായുള്ളത് എന്താണ്?അവിടുന്ന് ക്രൂശില്‍ വച്ച് സകലവും നിവൃത്തിയായി എന്നു…
നിങ്ങളുടെ വിവാഹ ജീവിതത്തിലും സഭയിലും ആത്മാവിലുള്ള ഐക്യം നിലനിര്‍ത്തുക- WFTW 10 ജൂലൈ 2016
സാക് പുന്നന്‍ Read PDF version എഫെസ്യര്‍ 4:3 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.’ ആത്മാവിലുള്ള ഐക്യം സമാധാനബന്ധത്തില്‍ നിലനിര്‍ത്തുവാന്‍ ജാഗ്രത കാണിക്കുവിന്‍’ പൗലൊസിന്റെ അനേകം കത്തുകളിലും ഐക്യം ഒരു വലിയ പ്രതിപാദ്യ വിഷയമാണ.് കര്‍ത്താവിന് അവിടുത്തെ സഭയ്ക്ക് വേണ്ടിയുള്ള ഭാരവും…
വെളിപ്പാടുകളുടെ പ്രാധാന്യം- WFTW 03 ജൂലൈ 2016
സാക് പുന്നന്‍ Read PDF version എഫെസ്യര്‍ 1:18ല്‍ പൗലോസ് ഇപ്രകാരം പറയുന്നു,’നിങ്ങളുടെ ഹൃദയദൃഷ്ടികള്‍ (നിങ്ങളുടെ മനസ്സിന്റേതല്ല) പ്രകാശിപ്പിക്കപ്പെടേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ പുതിയ ഉടമ്പടിയുടെ ഊന്നല്‍ എപ്പോഴും ഹൃദയത്തിന്റെ മേല്‍ ആണ്. പഴയനിയമത്തില്‍ തലയിലേക്കു കയറുന്ന അറിവിനായിരുന്നു ഊന്നല്‍ എന്നാല്‍…
സ്വര്‍ഗ്ഗത്തിലെ ആത്മികാനുഗ്രഹങ്ങള്‍- WFTW 26 ജൂൺ 2016
സാക് പുന്നന്‍ Read PDF version എഫേസ്യര്‍ 1:3 ഇപ്രകാരം പറയുന്നു: ‘സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍’, ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ആത്മീകമാണ്, ഭൗതികമല്ല എന്നതു ശ്രദ്ധിക്കുക.…
സ്‌തേഫാനോസ്: ഒന്നാമത്തെ രക്തസാക്ഷിയും ആത്മനിറവുള്ള പ്രവാചകനും- WFTW 19 ജൂൺ 2016
സാക് പുന്നന്‍ Read PDF version സ്‌തേഫാനോസിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്, അദ്ദേഹം യഹൂദ മതനേതാക്കന്മാരോട് പ്രസംഗിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വിവേകത്തോടും ആത്മപ്രചോദിതമായ വാക്കുകളോടും അവര്‍ക്കെതിര്‍ത്തു നില്‍പ്പാന്‍ കഴിഞ്ഞില്ല എന്നാണ് (അപ്പൊ.പ്ര.6:10). നാം സംസാരിക്കുമ്പോള്‍ അത് നമ്മുടെയും അനുഭവമാകാന്‍ കഴിയും. സ്‌തേഫാനോസ് അവരോട്…