WFTW_2016
പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ- WFTW 12 ജൂൺ 2016
സാക് പുന്നന്‍ Read PDF version ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങളിലും അദ്ദേഹം പരിശുദ്ധാത്മാവന്റെ ശുശ്രൂഷയെക്കുറിച്ച് വളരെയധികം പറഞ്ഞിരിക്കുന്നു. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ മുഖ്യ ഊന്നലുകളിലൊന്ന് ഇതാണ്. ഈ സുവിശേഷത്തിലെ ഈ ഉദാഹരണങ്ങള്‍ നോക്കുക: സ്‌നാപകയോഹന്നാന്‍ ഗര്‍ഭത്തില്‍വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ നിറയും (ലൂക്കോ.…
മൂന്ന് ആത്മീയ വിവാഹങ്ങള്‍- WFTW 05 ജൂൺ 2016
സാക് പുന്നന്‍ Read PDF version പാപത്തിന്റെമേല്‍ ജയം പ്രാപിച്ച് ഒരു വിശുദ്ധജീവിതം നയിക്കുവാന്‍ വാഞ്ചിക്കുന്നവനും എന്നാല്‍ അതെങ്ങനെ ജീവിക്കണമെന്നത് തെറ്റായി മനസ്സിലാക്കിയിരിക്കുന്നവനുമായ ഒരുവനെക്കുറിച്ച് പൗലൊസ് റോമ.7ല്‍ പറയുന്നു. പരിശുദ്ധാത്മാവ് ഇവിടെ ഒരു വിവാഹത്തിന്റെ സാദൃശമാണ് ഉപയോഗിച്ചിരിക്കുന്നത് (വ 4).…
നിലവാരം മെച്ചപ്പെടുത്തുകയും എണ്ണം കുറയ്ക്കുകയും – WFTW 29 മെയ് 2016
സാക് പുന്നന്‍ Read PDF version യോഹന്നാന്‍ ആറാം അദ്ധ്യായം ആരംഭിക്കുന്നത് ഒരു വലിയ പുരുഷാരത്തോടു കൂടിയും (വാ.2) അവസാനിക്കുന്നത് 11 ആളുകളോടുകൂടിയുമാണ് (വാ.70). നിങ്ങള്‍ക്ക് നിങ്ങളുടെ സഭയുടെ ഗുണനിലവാരം മെച്ചപ്പെടുത്തി അതിന്റെ വലുപ്പം കുറയ്ക്കുന്നതെങ്ങനെയാണെന്ന് അറിയണമെങ്കില്‍, ഈ അദ്ധ്യായത്തില്‍…
വ്യാജോപദേഷ്ടാക്കന്മാര്‍ : ലൈംഗിക പാപവും പണസ്‌നേഹവും – WFTW 22 മെയ് 2016
സാക് പുന്നന്‍ Read PDF version പത്രൊസ് പറയുന്നു : ‘അന്ന് ദൈവജനത്തിന്റെ ഇടയില്‍ കള്ളപ്രവാചകന്മാരുമുണ്ടായിരുന്നു, അതുപോലെ നിങ്ങളുടെ ഇടയിലും വ്യാജോപദേഷ്ടാക്കന്മാരും ഉണ്ടാവും. അവര്‍ ബുദ്ധിപാര്‍വ്വം ദൈവത്തേക്കുറിച്ചുള്ള അവരുടെ നുണകള്‍ പറയും….ലൈംഗിക പാപങ്ങള്‍ ഒന്നും തെറ്റല്ല എന്നുള്ള അവരുടെ ദുരുപദേശത്തെ…
അഭിനന്ദനവും പ്രോത്സാഹനവും – WFTW 08 മെയ് 2016
സാക് പുന്നന്‍ Read PDF version മത്തായി 8 അദ്ധ്യായത്തില്‍ യേശു ചെയ്ത ചില അത്ഭുതങ്ങളെക്കുറിച്ചു നാം വായിക്കുന്നു. അവിടുന്ന് പ്രസംഗിക്കുക മാത്രമല്ല ചെയ്തത്; ആളുകള്‍ക്കുവേണ്ടി കരുതുക കൂടി ചെയ്തു. മറ്റാരും തൊടാത്ത കുഷ്ഠരോഗികളെ അവിടുന്നു തൊട്ടു. അതിലൂടെ അവിടുന്ന് അവരെ…
ക്രിസ്തീയ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങള്‍ – WFTW 01 മെയ് 2016
സാക് പുന്നന്‍ Read PDF version 1 യോഹന്നാന്‍ 2:12-14ല്‍ യോഹന്നാന്‍ ക്രിസ്തീയ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളേക്കുറിച്ച് എഴുതിയിരിക്കുന്നു : ആത്മീയശൈശവം, ആത്മീയയൗവ്വനം പിന്നീട്, ആത്മീയപക്വത. തങ്ങളുടെ പാപക്ഷമയെക്കുറിച്ചും, ദൈവം അവരുടെ പിതാവായി തീര്‍ന്നിരിക്കുന്നു എന്നതിനെക്കുറിച്ചും മാത്രം അറിവുള്ളവരാണ് ശിശുക്കള്‍.…
സഭാനേതാക്കന്മാരും സ്ഥാനപ്പേരും ശമ്പളവും – WFTW 17 ഏപ്രിൽ 2016
സാക് പുന്നന്‍ Read PDF version ‘നിങ്ങളോ ‘റബ്ബീ’ എന്നു വിളിക്കപ്പെടരുത്; ഒരുവന്‍ മാത്രമാണ് നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരര്‍ മാത്രം. ഭൂമി ആരെയും ‘പിതാവ്’ എന്നു വിളിക്കരുത്, നിങ്ങളുടെ പിതാവ് ഒരുവന്‍ മാത്രം; സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ തന്നെ.…
വിശുദ്ധീകരിക്കപ്പെട്ടതും ഉപയോഗപ്രദവുമായിരിക്കാന്‍ ആഗ്രഹിക്കുക – WFTW 10 ഏപ്രിൽ 2016
സാക് പുന്നന്‍ Read PDF version ഒരു യഥാര്‍ത്ഥ ദൈവഭൃത്യന്റെ സ്വഭാവ വിശേഷങ്ങളിലൊന്ന്, അവന്‍ ഒരു വിശുദ്ധപാത്രം ആയിരിക്കണമെന്നുള്ളതാണ്, തന്നെത്താന്‍ വെടിപ്പാക്കുന്ന ഒരു പാത്രം (2 തിമൊ.2:20,21). പുതിയനിയമത്തില്‍ രണ്ടുതരം വെടിപ്പാക്കലുകളെപറ്റി പറഞ്ഞിരിക്കുന്നു. ഒന്ന് ദൈവം ചെയ്യുന്ന വെടിപ്പാക്കല്‍ :…
രണ്ടു പ്രമുഖ സത്യങ്ങള്‍ – WFTW 03 ഏപ്രിൽ 2016
സാക് പുന്നന്‍ Read PDF version (1). ഈ ലോകം ശ്രേഷഠമായി കരുതുന്ന എല്ലാത്തിനെയും ദൈവം വെറുക്കുന്നു ‘മനുഷ്യരുടെ ഇടയില്‍ ഉന്നതമായത് ദൈവദൃഷ്ടിയില്‍ മ്ലേച്ഛമാണ്’ (ലൂക്കോ. 16:15). ഈ ലോകത്തില്‍ വലിയതായി കണക്കാക്കപ്പെടുന്ന കാര്യങ്ങള്‍, ദൈവത്തിന്റെ ദൃഷ്ടിയില്‍ അവയ്ക്ക് ഒരു…
ദൈവം സഭയില്‍ ‘സഹായം ചെയ്യുവാന്‍ കഴിവുള്ളവരെ’ നിയോഗിച്ചിരിക്കുന്നു – WFTW 20 മാർച്ച് 2016
സാക് പുന്നന്‍ Read PDF version ‘നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അവയവങ്ങളുമാകുന്നു. ദൈവം ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും മൂന്നാമത് ഉപദേഷ്ടാക്കളെയും, പിന്നെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍, രോഗശാന്തിവരമുള്ളവര്‍, സഹായം ചെയ്യുവാന്‍ കഴിവുള്ളവര്‍, ഭരിക്കുവാന്‍ വരമുള്ളവര്‍, ബഹുഭാഷാവരം ലഭിച്ചവര്‍ എന്നിവരെയും…