WFTW_2019
ദൈവത്തോടു കൂടെ നടന്ന രണ്ടു പുരുഷന്മാർ – WFTW 29 സെപ്റ്റംബർ 2019
സാക് പുന്നന്‍ ദൈവത്തോടു കൂടെ നടന്ന രണ്ടു പുരുഷډാരെക്കുറിച്ചു നമുക്കു ചിന്തിക്കാം – ഹാനോക്കും നോഹയും. ഉല്‍പത്തി 5ല്‍, “പിന്നെ അവന്‍ മരിച്ചു”എന്ന പദപ്രയോഗം 8 പ്രാവശ്യം നാം വായിക്കുന്നു. എന്നാല്‍ ആ അദ്ധ്യായത്തിന്‍റെ മധ്യഭാഗത്ത് മരിച്ചിട്ടേ ഇല്ലാത്ത ഒരുവനെക്കുറിച്ചു വായിക്കുന്നു!!…
നമ്മുടെ ഹൃദയങ്ങള്‍ കത്തിക്കൊണ്ടിരിക്കണമെന്നും – WFTW 22 സെപ്റ്റംബർ 2019
സാക് പുന്നന്‍ വെളിപ്പാട് 3:14-22ല്‍ കര്‍ത്താവ് ലവൊദിക്യയിലെ സഭയോടു പറഞ്ഞു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവ സൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുളളവന്‍ അരുളി ചെയ്യുന്നത്: ” ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു, നീ ഉഷ്ണവാനുമല്ല ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു…
പക്വതിയിലേക്കു വളരുക – WFTW 15 സെപ്റ്റംബർ 2019
സാക് പുന്നന്‍ എഫെസ്യര്‍ 4:13 ല്‍, “തികഞ്ഞ പുരുഷത്വത്തിലേക്കും ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്‍റെ അളവിലേക്കും” നാം ക്രമേണ വളരേണ്ടതാണ് എന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. നാം തന്നെ പൂര്‍ണ്ണതയിലേക്കു വളരുന്നതും മറ്റുളളവരെ ഇതിലേക്കു വളരുവാന്‍ സഹായിക്കുന്നതുമായിരിക്കണം നമ്മുടെ ലക്ഷ്യം. ” നാം ഇനി…
ശോധനകളുടെ ഉദ്ദേശ്യം – WFTW 08 സെപ്റ്റംബർ 2019
സാക് പുന്നന്‍ ശോധനകളുടെ ഉദ്ദേശ്യം നമ്മുടെ വിശ്വാസത്തിന്‍റെ നിജസ്ഥിതി തെളിയിക്കുക എന്നതാണ് – തീയില്‍ ശോനചെയ്യപ്പെടുന്ന പൊന്നുപോലെ ഭൂമിയുടെ ആഴ ങ്ങളില്‍ നിന്ന് എടുക്കുമ്പോള്‍ സ്വര്‍ണ്ണം ശുദ്ധമല്ല. അതിനെ ശുദ്ധീകരിക്കുന്നതിനുളള ഏകമാര്‍ഗ്ഗം അത് തീയില്‍ ഇടുക എന്നതാണ്. സോപ്പും വെളളവും കൊണ്ട്…
പാപത്തെ ജയിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ – WFTW 01 സെപ്റ്റംബർ 2019
സാക് പുന്നന്‍ 1. ദൈവഭയം: ദൈവഭയം ജ്ഞാനത്തിന്‍റെ ആരംഭം (അക്ഷരമാല) ആകുന്നു (സദൃശ 9:10). ജ്ഞാനത്തിന്‍റെ പാഠശാലയിലെ ആദ്യപാഠം ഇതാണ്. നാം അക്ഷരമാല പഠിക്കുന്നില്ലെങ്കില്‍, നുക്കു മുന്നോട്ടുപോകുവാന്‍ കഴിയുകയില്ല. “ദൈവഭയം ദോഷത്തെ വെറുക്കുന്നതാകുന്നു”, കാരണം ദൈവം തന്നെ ദോഷത്തെ വെറുക്കുന്നു (…
പ്രലോഭനത്തിന്‍റെ പാഠശാല – WFTW 25 ആഗസ്റ്റ് 2019
സാക് പുന്നന്‍ ഒരു ദൈവഭക്തിയുളള ജീവിതത്തിന്‍റെ രഹസ്യം കുടികൊളളുന്നത്, ഒരു മനുഷ്യനായി ഭൂമിയില്‍ ജീവിച്ച് നമ്മെപ്പോലെ എല്ലാവിധത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും, ഒരു പ്രാവശ്യം പോലും ചിന്തയിലോ, വാക്കിലോ, പ്രവൃത്തിയിലോ, മനോഭാവത്തിലോ, ഉദ്ദേശ്യത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തിലോ, ഒരിക്കലും പാപം ചെയ്യാത്ത യേശുവിലാണ് (1…
ആത്മീയവളര്‍ച്ചയുടെ രഹസ്യങ്ങള്‍ – WFTW 18 ആഗസ്റ്റ് 2019
സാക് പുന്നന്‍ 1. നിങ്ങളുടെ ശക്തി ദിവ്യശക്തിയുമായി കൈമാറ്റം ചെയ്യുക: നാം ക്ഷീണിച്ചിരിക്കുമ്പോള്‍ നാം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന സര്‍വ്വശക്തനായ ദൈവം നമുക്കു ശക്തി നല്‍കുന്നു. നമുക്കു ബലമില്ലാത്തപ്പോള്‍, അവിടുന്നു നമുക്കു ബലം നല്‍കുന്നു എന്നാണ് യെശയ്യാവ് 40:29-31 വരെയുളള വാക്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.…
സ്വര്‍ഗ്ഗീയ മനസ്സുളളവര്‍ ആകുക – WFTW 11 ആഗസ്റ്റ് 2019
സാക് പുന്നന്‍ പൗലൊസ് എഴുതിയ ലേഖനങ്ങളില്‍ ഒരുപക്ഷെ ഏറ്റവും ആത്മീയമായത് എഫെസ്യര്‍ക്കുളള ലേഖനമാണ്, അതു സൂചിപ്പിക്കുന്നത് ആ സമയത്ത് എഫെസൊസില്‍ ഉണ്ടായിരുന്ന സഭ വളരെ ആത്മീയമായ നിലയിലായിരുന്നു എന്നാണ്. അവിടെ പൗലൊസിനു തിരുത്തുവാനായി ഒന്നുമുണ്ടായിരുന്നില്ല. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗീയ ജീവിതം ജീവിക്കുന്നതിനെക്കുറിച്ചാണു…
യേശു അനുസരണം പഠിച്ചു- WFTW 4 ആഗസ്റ്റ് 2019
സാക് പുന്നന്‍ എബ്രായര്‍ 5:8ല്‍ നാം വായിക്കുന്നത് “പുത്രനെങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി” എന്നാണ്. യേശുവിന് അനുസരണം പഠിക്കണമായിരുന്നു. “പഠിക്കുക” എന്നത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. യേശു തന്‍റെ ജഡത്തിലായിരുന്നപ്പോള്‍ അവിടുത്തേക്ക് അനുസരണത്തില്‍ ഒരു വിദ്യാഭ്യാസം…
അശുദ്ധമായ ചിന്തകളെ ജയിക്കുന്ന വിധം- WFTW 28 ജൂലൈ 2019
സാക് പുന്നന്‍ യേശുവിനെക്കുറിച്ചു ദൈവ വചനം പറയുന്നത്, ” അവിടുന്നു അനുസരണം പഠിച്ചു തികഞ്ഞവനായി” എന്നാണ് (എബ്രായര്‍ 5:7-9).”പഠിച്ചു” എന്ന വാക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. അതുകൊണ്ട് ഈ വാക്യം പറയുന്നത്, ഒരു മനുഷ്യന്‍ എന്ന നിലയില്‍ യേശുവിനു ഒരു…