WFTW_2023
പുതിയ ഉടമ്പടി ജീവിതം – WFTW 04 ജൂൺ 2023
സാക് പുന്നന്‍ പുതിയ ഉടമ്പടി എന്നത് “യേശുവിൻ്റെ രക്തം കൊണ്ട് ഒപ്പിട്ട്” മനുഷ്യനുമായി ദൈവം ഉണ്ടാക്കിയ ഒരു കരാറാണ് (എബ്രാ. 13:20- ലിവിംഗ്). ഇപ്പോൾ നാം നമ്മുടെ സ്വയ ജീവൻ്റെ രക്തം കൊണ്ട് അതിന്മേൽ ഒപ്പ് ഇടേണ്ടതുണ്ട്. ദൈവവുമായുള്ള ആ കരാറിൽ…
ദൈവത്തെ മാനിക്കുന്നവരെ അവിടുന്നു മാനിക്കുന്നു – WFTW 28 മെയ് 2023
സാക് പുന്നന്‍ നമ്മുടെ ആത്മീയ അഭ്യസനത്തിൻ്റെ ഭാഗമായി കർത്താവ് നമ്മെ എല്ലാവരെയും ചില ബുദ്ധിമുട്ടുള്ള (പ്രയാസകരമായ) അനുഭവങ്ങളിലൂടെ കൊണ്ടു പോകുന്നു. ഉദാഹരണത്തിന്, നമ്മുടെ വിശ്വാസത്തെ പ്രതി മറ്റുള്ളവർ നമ്മെ പരിഹസിക്കാൻ അവിടുന്ന് അനുവദിച്ചേക്കാം. നമ്മെ ഉപദ്രവിക്കുന്ന അനേകരും അപകർഷതാബോധത്താൽ “പാറ്റപ്പെടുകയും” നമ്മോട്…
മൂല്യവത്തായ ഒരു ജീവിതം ജീവിക്കുന്നത് – WFTW 21 മെയ് 2023
സാക് പുന്നന്‍ തങ്ങളുടെ രാജ്യം സ്വയംഭരണമുള്ള സ്വതന്ത്ര രാജ്യമായി നില നിർത്തേണ്ടതിന് പട്ടാളക്കാർക്ക് അവരുടെ രാജ്യത്തിനു വേണ്ടി ഇത്രയധികം ത്യാഗം ചെയ്യാൻ കഴിയുന്നെങ്കിൽ, നമ്മുടെ ജീവിതങ്ങളിലൂടെ എല്ലാ വിധത്തിലും കർത്താവു ബഹുമാനിക്കപ്പെടേണ്ടതിനും സാത്താൻ ലജ്ജിതനാകേണ്ടതിനും, എല്ലാം ത്യാഗം ചെയ്യുവാൻ (നമ്മുടെ ജീവൻ…
മതഭക്തനായിരിക്കുന്നതിൻ്റെ അപകടം – WFTW 14 മെയ് 2023
സാക് പുന്നന്‍ സംഭവിക്കുന്ന ഒരു കാര്യവും നിങ്ങളെ നിരുത്സാഹപ്പെടുത്തുവാൻ അനുവദിക്കരുത്, കാരണം നിങ്ങൾ കർത്താവിനെ മുറുകെ പിടിച്ചിരിക്കുന്നതു കൊണ്ട്, ഓരോ സാഹചര്യത്തെയും അതിജീവിക്കുവാൻ (ജയിക്കുവാൻ) അവിടുന്ന് സഹായിക്കും- അതെന്തു തന്നെ ആയിരുന്നാലും. ഓരോ ശോധനയും ദൈവത്താൽ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതാണ്, അത് നിങ്ങൾ…
ഏറ്റവും വലിയ രണ്ടു കല്പനകൾ – WFTW 7 മെയ് 2023
സാക് പുന്നന്‍ തൻ്റെ കയ്യിൽ രണ്ടു കല്പലകകളുമായാണ് മോശെ സീനായ് മലയിൽ നിന്നിറങ്ങി വന്നത്. ഒന്നിൽ ദൈവവുമായുള്ള മനുഷ്യൻ്റെ ബന്ധത്തെ സംബന്ധിക്കുന്ന നാല് കല്പനകൾ എഴുതപ്പെട്ടിരുന്നു. മറ്റേതിൽ മനുഷ്യന് തൻ്റെ സഹമനുഷ്യരുമായുള്ള ബന്ധത്തെ സംബന്ധിക്കുന്ന മറ്റ് ആറ് കല്പനകൾ എഴുതപ്പെട്ടിരുന്നു. കർത്താവായ…
സാത്താൻ തോൽപ്പിക്കപ്പെട്ട ഒരു ശത്രു ആണ് – WFTW 30 ഏപ്രിൽ 2023
സാക് പുന്നന്‍ “നിങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാന സത്യം ഇതാണ്: പഴയ നിയമത്തിൽ നിന്നുള്ള എല്ലാ ഉദ്ധരണികളും, അവയെ അസാധുവാക്കുന്ന ഏതെങ്കിലും പുതിയ നിയമ സത്യങ്ങളുണ്ടോ എന്ന്, പരിശോധിക്കപ്പെടേണ്ടതുണ്ട്: ഉദാഹരണത്തിന്, നമുക്കു വേണ്ടി ദൈവത്തിൻ്റെ കുഞ്ഞാട് മുന്നമേ അറുക്കപ്പെട്ടതിനാൽ…
ദൈവത്തിൻ്റെ ശബ്‌ദവും സാത്താൻ്റെ ശബ്‌ദവും തമ്മിൽ തിരിച്ചറിയുന്നത് – WFTW 23 ഏപ്രിൽ 2023
സാക് പുന്നന്‍ പത്രൊസ് ഒരു നല്ല ഹൃദയത്തോടെയാണ് യേശുവിനോട് ക്രൂശിലേക്കു പോകരുത് എന്നു പറഞ്ഞത്. എന്നാൽ യേശു ഉടനെ തന്നെ അത് സാത്താൻ്റെ ശബ്ദമായി തിരിച്ചറിഞ്ഞ് പത്രൊസിനോട് ഇപ്രകാരം പറഞ്ഞു “സാത്താനെ എന്നെ വിട്ടു പോ; നീ ദൈവത്തിൻ്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്…
ദൈവത്തെ ഭയപ്പെട്ട് തിരുത്തൽ സ്വീകരിക്കുന്നത് – WFTW 16 ഏപ്രിൽ 2023
സാക് പുന്നന്‍ 2 കൊരിന്ത്യർ 7:1ൽ ദൈവഭയത്തിൽ വിശുദ്ധിയെ തികയ്ക്കുവാൻ നമ്മോടു കല്പിച്ചിരിക്കുന്നു. അതുകൊണ്ട്, കഴിഞ്ഞവർഷം ആയിരുന്നതിനേക്കാൾ ഇന്നു നമ്മുടെ വിശുദ്ധി കൂടുതൽ തികവുള്ളതല്ലെങ്കിൽ, നാം ദൈവത്തെ വേണ്ടവിധം ഭയപ്പെട്ടില്ല എന്നാണ് അത് തെളിയിക്കുന്നത്. മൂപ്പന്മാർ എന്ന നിലയിൽ ഈ കാര്യത്തിൽ…
സ്വസ്ഥതയും വിനയവും ( താഴ്മയും) – WFTW 9 ഏപ്രിൽ 2023
സാക് പുന്നന്‍ മത്തായി 11:28-30 വരെയുള്ള വാക്യങ്ങളിൽ യേശു സ്വസ്ഥത ഉണ്ടാകുന്നതിനെ കുറിച്ചും ഒരു ഭാരം ഉണ്ടായിരിക്കുന്നതിനെ കുറിച്ചും സംസാരിച്ചു. അവിടെ പറഞ്ഞിരിക്കുന്ന യേശുവിൻ്റെ വാക്കുകളെ പരാവർത്തനം ചെയ്ത് ഇങ്ങനെ പറയാം, ഭൗമികമായ എല്ലാ ഭാരങ്ങളെ സംബന്ധിച്ചും നാം സ്വസ്ഥതയിലായിട്ട് അവിടുത്തെ…
ക്രൂശ് വിജയം കൊണ്ടുവരുന്നു – WFTW 26 മാർച്ച് 2023
സാക് പുന്നന്‍ ക്രൂശിൻ്റെ സന്ദേശത്തിന് അധികം ശോഭയുള്ള ഒരു വശമുണ്ട് – നിഷേധാത്മകമല്ലാത്ത ഒന്ന്. അത് ഇതാണ്, ക്രൂശ് അതിൽ തന്നെ ഒരു അവസാനമല്ല. അത് പുനരുത്ഥാന ജീവനിലേക്കുള്ള ഒരു ഊടുവഴിയാണ്. ക്രൂശിൻ്റെ പ്രവർത്തനം സ്വീകരിക്കാൻ മനസ്സുള്ള എല്ലാവരുടെയും മുമ്പിൽ വച്ചിരിക്കുന്ന…