Zac Poonen

  • പുതിയ ഉടമ്പടി ശുശ്രൂഷ – WFTW 18 ഏപ്രിൽ 2021

    പുതിയ ഉടമ്പടി ശുശ്രൂഷ – WFTW 18 ഏപ്രിൽ 2021

    സാക് പുന്നന്‍ പുതിയനിയമത്തിലാകെ പരിശുദ്ധാത്മാവിൻ്റെ മുഴുവൻ ശുശ്രൂഷയെയും കുറിച്ച് ഏറ്റവുമധികം വിവരിക്കുന്ന ഒരു വാക്യമായി 2 കൊരി.3:18 ഞാൻ കണ്ടിരിക്കുന്നു. എൻ്റെ ജീവിതത്തിൽ പരിശുദ്ധാത്മാവ് കർത്താവായി തീരുമ്പോൾ അവിടുന്ന് സ്വാതന്ത്ര്യം കൊണ്ടുവരുന്നു (2 കൊരി. 3:17). അവിടുന്ന് എന്നെ സ്വതന്ത്രനാക്കുന്നു. “കർത്താവിൻ്റെ…

  • ദൈവവുമായിട്ട് മാത്രമാണ് നമുക്ക് കാര്യമുള്ളത് – WFTW 11 ഏപ്രിൽ 2021

    ദൈവവുമായിട്ട് മാത്രമാണ് നമുക്ക് കാര്യമുള്ളത് – WFTW 11 ഏപ്രിൽ 2021

    സാക് പുന്നന്‍ അവിടുത്തേക്ക് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല, സകലവും അവിടുത്തെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു, “അവിടുന്നുമായിട്ടാണ് നമുക്ക് കാര്യമുള്ളത്”. ഇത് മനോഹരമായ ഒരു പദപ്രയോഗമാണ്. “അവിടുന്നുമായിട്ടാണ് നമുക്കു കാര്യമുള്ളത്”. അത് അർത്ഥമാക്കുന്നത്, മനുഷ്യർ എന്ന നിലയിൽ , ഈ പ്രപഞ്ചത്തിൽ…

  • ദൈവവചനത്തിൻ്റെ ശക്തി – WFTW 4 ഏപ്രിൽ 2021

    ദൈവവചനത്തിൻ്റെ ശക്തി – WFTW 4 ഏപ്രിൽ 2021

    സാക് പുന്നന്‍ എബ്രായര്‍ 4:12 ല്‍ നാം ഇപ്രകാരം വായിക്കുന്നു. “ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുളളതായി ഇരുവായ്ത്തലയുളള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധി മജ്ജകളെയും വേര്‍വിടുവിക്കും വരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു”. ദൈവത്തിന്‍റെ വചനം…

  • നമ്മുടെ ശരീരത്തിൽ ദൈവഹിതം നിവർത്തിക്കുന്നത് – WFTW 28 മാർച്ച്  2021

    നമ്മുടെ ശരീരത്തിൽ ദൈവഹിതം നിവർത്തിക്കുന്നത് – WFTW 28 മാർച്ച് 2021

    സാക് പുന്നന്‍ എബ്രായർ 10:5 നാം വായിക്കുന്നത്, “ദൈവം നമ്മുടെ വഴിപാടുകളെ ആഗ്രഹിക്കുന്നില്ല” എന്നാണ്. ദൈവം നിങ്ങളുടെ വഴിപാടുകൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു കൊണ്ടേയിരിക്കുന്ന പ്രാസംഗികരുടെ കീഴിൽ കഷ്ടപ്പെടുന്ന ആളുകളോടാണ് ഞാൻ ഈ വചനം ഉദ്ധരിക്കുന്നത്. ദൈവം നമ്മിൽ നിന്ന് എന്ത്…

  • ആനന്ദ തൈലംകൊണ്ട് അഭിഷേകം ചെയ്യപ്പെടുക – WFTW 21 മാർച്ച്  2021

    ആനന്ദ തൈലംകൊണ്ട് അഭിഷേകം ചെയ്യപ്പെടുക – WFTW 21 മാർച്ച് 2021

    സാക് പുന്നന്‍ യേശു ഭൂമിയിൽ ഒരു മനുഷ്യനായി എങ്ങനെ ജീവിച്ചു എന്നു നമ്മെ കാണിക്കുന്ന വാക്യമാണ് എബ്രായർ 1:9. “നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കുകയും ചെയ്തിരിക്കയാൽ ദൈവമേ, നിൻ്റെ ദൈവം നിൻ്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം…

  • പ്രോത്സാഹനത്തിനു സഭയിൽ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും – WFTW 14 മാർച്ച്  2021

    പ്രോത്സാഹനത്തിനു സഭയിൽ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും – WFTW 14 മാർച്ച് 2021

    സാക് പുന്നന്‍ “ഇന്നു നിങ്ങൾ അവിടുത്തെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് എബ്രായർ 8:7 ൽ നാം താക്കീത് ചെയ്യപ്പെട്ടിരിക്കുന്നു. പിന്നീട് എബ്രായർ 3: 12 ൽ, “നിങ്ങളിൽ ആർക്കും അവിശ്വാസം ഉള്ള ദുഷ്ട ഹൃദയം ഉണ്ടാകാതിരിപ്പാൻ…

  • യേശുവിൻ്റെ പാദത്തിങ്കൽ ഇരുന്നുകൊണ്ട് – WFTW 7 മാർച്ച്  2021

    യേശുവിൻ്റെ പാദത്തിങ്കൽ ഇരുന്നുകൊണ്ട് – WFTW 7 മാർച്ച് 2021

    സാക് പുന്നന്‍ ലൂക്കോസ് 10:42 ൽ മാർത്തയോടുള്ള യേശുവിൻ്റെ വാക്കുകൾ എത്ര ശ്രദ്ധേയമാണ്. “ഒരു കാര്യമാണ് ആവശ്യമായത്” . ചെയ്യേണ്ടതായ ധാരാളം നല്ല കാര്യങ്ങൾ ഉണ്ടായിരിക്കാം തന്നെയുമല്ല അതിൽ പലതും അത്യന്താപേക്ഷിതമാണെന്നു കണക്കാക്കപ്പെടാവുന്നതുമായിരിക്കാം. എന്നാൽ, ഒരു കാര്യം മറ്റെല്ലാറ്റിനും മീതെ ആവശ്യമുള്ളതായി…

  • വ്യത്യാസങ്ങൾ കണക്കാക്കാതെ ഒരുമിച്ച് പ്രവർത്തിക്കുന്നത് – WFTW 28 ഫെബ്രുവരി  2021

    വ്യത്യാസങ്ങൾ കണക്കാക്കാതെ ഒരുമിച്ച് പ്രവർത്തിക്കുന്നത് – WFTW 28 ഫെബ്രുവരി 2021

    സാക് പുന്നന്‍ തീത്തൊസിനെ പോലെയുള്ള പൗലൊസിൻ്റെ അടുത്ത പ്രവർത്തകർ യഹൂദരല്ലായിരുന്നു. പൗലൊസ് തന്നെ ഉറച്ച നിലപാടുള്ള ഒരു യഹൂദനായിരുന്നു, പരീശന്മാരിൽ പരീശനായിരുന്നു. എന്നാൽ തൻ്റെ യാത്രകളിൽ സ്ഥിരമായി ഉണ്ടായിരുന്ന കൂട്ടാളി ലൂക്കോസ് എന്നു പേരുള്ള ഒരു ഗ്രീക്ക് ഡോക്ടർ ആയിരുന്നു. അദ്ദേഹമാണ്…

  • ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള വൈവിധ്യത്തെ വില മതിക്കുക  – WFTW 21 ഫെബ്രുവരി  2021

    ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള വൈവിധ്യത്തെ വില മതിക്കുക – WFTW 21 ഫെബ്രുവരി 2021

    സാക് പുന്നന്‍ ക്രിസ്തുവിൻ്റെ സംതുലിതമായ ഒരു ചിത്രം ലോകത്തിൻ്റെ മുമ്പിൽ പ്രദർശിപ്പിക്കുവാൻ ദൈവം നമ്മുടെ വ്യത്യസ്ത സ്വഭാവ ഗുണ വിശേഷങ്ങളെയും വരങ്ങളെയും ഉപയോഗിക്കുന്നു. നാം ഓരോരുത്തരും തനിയെ ഏറ്റവും നന്നായി ചെയ്താലും ക്രിസ്തുവിൻ്റെ വികൃതമായതും അസംതുലിതമായതുമായ ഒരു പ്രതിച്ഛായ മാത്രമെ നമുക്കു…

  • ജയ ജീവിതത്തിലേക്കു കടക്കുന്നത്  – WFTW 14 ഫെബ്രുവരി  2021

    ജയ ജീവിതത്തിലേക്കു കടക്കുന്നത് – WFTW 14 ഫെബ്രുവരി 2021

    സാക് പുന്നന്‍ യോശുവാ 1: 1-2 പറയുന്നു, “യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂൻ്റെ മകനായ യോശുവയോട് അരുളിച്ചെയ്തത് എൻ്റെ ദാസനായ മോശെ മരിച്ചു. ആകയാൽ നീയും ഈ ജനമൊക്കെയും എഴുന്നേറ്റ് യോർദ്ദാനക്കരെ പോകുവിൻ” മോശെക്കു ശേഷം നേതാവായിരിക്കുവാൻ യോശുവയെ…