Zac Poonen
ദൈവകൃപാധാനത്തിൽ മുഴുകുക – WFTW 2 ഓഗസ്റ്റ് 2020
സാക് പുന്നന്‍ ഒരു വിശ്വാസി ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കുന്നില്ലെങ്കിൽ, അവന് തൻ്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അജ്ഞനായിരിക്കുവാൻ വളരെ എളുപ്പമാണ്. വെളിപ്പാട് പുസ്തകത്തിൽ ഏഴു സഭകളുടെ മൂപ്പന്മാർക്കു കർത്താവു നൽകിയ ശാസനകളിൽ നിന്ന് അതു വ്യക്തമാണ്. ലവൊദിക്ക്യയിലെ സഭയുടെ ദൂതനോട്, അവിടുന്നു പറഞ്ഞു,…
യേശു പഠിപ്പിച്ചതെല്ലാം – സാക് പുന്നൻ
യേശു തൻ്റെ അപ്പോസ്തലന്മാർക്ക് നൽകിയ മഹത്തായ നിയോഗം രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്നു: Title All That Jesus Taught – 1 | യേശു പഠിപ്പിച്ചതെല്ലാം (1 of 80) All That Jesus Taught – 2 | യേശു…
ദൈവം നുറുക്കത്തെ വിലമതിക്കുന്നു- WFTW 26 ജൂലൈ 2020
സാക് പുന്നന്‍ സഭാ ചരിത്രത്തിൽ നാം കാണുന്ന ഒരു പാഠമുണ്ട്. തൻ്റെ ജനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുവാൻ ദൈവം ആഗ്രഹിക്കുമ്പോൾ, അവിടുന്ന് ഒരു മനുഷ്യനിലാണ് അതു തുടങ്ങുന്നത്. ഇസ്രായേല്യരെ വിടുവിക്കുന്നതിനു മുമ്പ് അതിന് അനുയോജ്യനായ ഒരുവനെ അവിടുത്തേക്ക് കണ്ടെത്തേണ്ടിയിരുന്നു. ആ മനുഷ്യൻ്റെ…
സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു – WFTW 19 ജൂലൈ 2020
സാക് പുന്നന്‍ യോസേഫ്: മത്തായി 1:19 ൽ നാം വായിക്കുന്നത് മറിയ ഗർഭിണിയാണെന്ന് യോസേഫ് കേട്ടപ്പോൾ, ഇത് അവളുടെ ഗർഭത്തിൽ ദൈവത്തിൻ്റെ അമാനുഷ പ്രവൃത്തിയാണെന്നറിയാതെ , അവിടെ ഇപ്രകാരം പറയുന്നു, അവൻ നീതിമാനാകയാൽ, അവൾക്കു ലോകാപവാദം വരുത്തുവാൻ അവൻ ആഗ്രഹിച്ചില്ല എന്നാൽ…
സ്വർഗ്ഗരാജ്യത്തിൻ്റെ ഉപമകൾ – WFTW 12 ജൂലൈ 2020
സാക് പുന്നന്‍ മത്തായി.13:1-52 വരെയുള്ള വാക്യങ്ങളിൽ യേശു പറഞ്ഞ ഏഴ് ഉപമകളെക്കുറിച്ച് നാം വായിക്കുന്നു. അവ സ്വർഗ്ഗരാജ്യത്തിൻ്റെ ഉപമകൾ എന്ന് വിളിക്കപ്പെടുന്നു. ആദ്യത്തേത് വിതെക്കുന്നവൻ്റെ ഉപമയായിരുന്നു. ഈ അദ്ധ്യായത്തിലുടനീളം യേശു സ്വർഗ്ഗരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നത് ഈ ലോകത്തിൻ്റെ ആളുകൾ “സഭയെ” കാണുന്ന രീതിയിൽ…
എല്ലാറ്റിനും വേണ്ടി ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുക – WFTW 5 ജൂലൈ 2020
സാക് പുന്നന്‍ നിങ്ങൾ ദൈവത്താൽ കൈക്കൊള്ളപ്പെടുവാൻ തക്കവിധം അത്ര നല്ലവനല്ല എന്ന തോന്നൽ സ്ഥിരമായി നിങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ ജീവിതം നിങ്ങൾക്ക് ദുരിതപൂർണ്ണമായിത്തീരും. നിങ്ങൾ ഒരിക്കലും അങ്ങനെ ഞരങ്ങരുത്, എന്നാൽ അതിനു പകരം നിങ്ങൾ ആയിരിക്കുന്നതു പോലെ തന്നെ അവിടുന്നു നിങ്ങളെ ക്രിസ്തുവിൽ…
യേശുവിൻ്റെയും അപ്പൊസ്തലന്മാരുടെയും സാമ്പത്തിക നയം – WFTW 28 ജൂൺ 2020
സാക് പുന്നന്‍ തന്നെ സേവിക്കുന്ന സകലരും എല്ലാ സഭകളും സാമ്പത്തികമായ കാര്യങ്ങളിൽ പിൻതുടരേണ്ടതിന് യേശു നമുക്ക് ഒരു മാതൃക നൽകിയിരിക്കുന്നു. യേശു 30 വയസ്സുവരെ ഒരു തച്ചൻ്റെ ജോലി ചെയ്തിരുന്നപ്പോൾ, അവിടുന്നു തൻ്റെ ജീവിത ചെലവുകൾക്കായി വിശ്വസ്തതയോടെ വേല ചെയ്തു, ആരെയും…
നിങ്ങളുടെ ജീവിതത്തിൻ്റെ കേന്ദ്രം ക്രിസ്തു ആയിരിക്കട്ടെ – WFTW 21 ജൂൺ 2020
സാക് പുന്നന്‍ ഒരു മനുഷ്യൻ രക്ഷിക്കപ്പെടേണ്ടതിന് അവൻ ആദ്യം മാനസാന്തരപ്പെടണം എന്നു പുതിയ നിയമം പഠിപ്പിക്കുന്നു. മാനസാന്തരം എന്നാൽ നമ്മുടെ പഴയ ജീവിത പാതയിൽ നിന്നു തിരിയുക എന്നാണ്. അത് കേവലം ചില ദുശ്ശീലങ്ങളായ മദ്യപാനം, ചൂതുകളി മുതലായവ ഉപേക്ഷിക്കുക എന്നതിനെക്കാൾ…
ക്രിസ്തുവിന്റെ ജീവിതം അവിടുത്തെ സഭയിൽ ജീവിക്കുന്ന വിധം
This is the video recordings of CFC Trivandrum Conference in 2013 God Calls Us To A Higher Life | ദൈവം നമ്മെ വിളിക്കുന്ന ഉന്നതമായ ജീവിതം| Watch |Listen|Download Building A Church On…
ക്രിസ്തീയ ജീവിതം ജീവിക്കുന്നതിന്റെ മൂന്ന് തലങ്ങൾ – WFTW 14 ജൂൺ 2020
സാക് പുന്നന്‍ 1 കൊരിന്ത്യർ 6:12 ൽ ആളുകൾക്ക് ജീവിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത നിലകളെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. “എല്ലാ കാര്യങ്ങളും അനുവദനീയമാണ്, എന്നാൽ സകലവും പ്രയോജനമുള്ളതല്ല”. അനുവദനീയമല്ലാത്ത (അല്ലെങ്കിൽ അനീതിയുള്ള) തലത്തിലാണ് മിക്ക അവിശ്വാസികളും ജീവിക്കുന്നത്. ഒരു…
You must be logged in to post a comment.